Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കാടിന്റെ ഭംഗി ആസ്വദിച്ച് വെള്ളത്തിന് നടുവിലെ ബംഗ്ലാവിൽ താമസിക്കാം; ഹെയർപിൻ വളവ് കയറി എത്താം ശിരുവാണിയിൽ! | siruvani-eco-tourism-reopens-to-public-from-november-1

ശിരുവാണി ഇക്കോ ടൂറിസം കേന്ദ്രം വനംവകുപ്പ് സന്ദര്‍ശകർക്കായി തുറക്കുകയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 4, 2024, 10:39 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രകൃതിയുടെ ഉൾക്കാഴ്ചകൾ തേടി പോകാൻ ആഗ്രഹിക്കാത്ത സഞ്ചാരികളില്ല. ബഹളങ്ങളോ വാഹനങ്ങളുടെ ഹോണടികളോ ഒന്നുമില്ലാതെ, പ്രകൃതിയും നിങ്ങളും മാത്രമുള്ള ഒരിടം. പറഞ്ഞുവരുന്നത് ശിരുവാണിയെക്കുറിച്ചാണ്. അണക്കെട്ടും വെള്ളച്ചാട്ടവും കാടും പുറംലോകം അധികമൊന്നും എത്തിപ്പെട്ടിട്ടില്ലാത്ത ഇടങ്ങളും കണ്ടു വരാന്‍ അവസരം ഒരുക്കുന്നത് വനംവകുപ്പാണ്. ആറു വർഷക്കാലത്തെ നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം ശിരുവാണി ഇക്കോ ടൂറിസം കേന്ദ്രം വനംവകുപ്പ് സന്ദര്‍ശകർക്കായി തുറക്കുകയാണ്. ശിരുവാണി മലനിരകളുടെ കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന യാത്രയിൽ അപൂർവ്വങ്ങളായ നിരവധി കാഴ്ചകളാണ് കാത്തിരിക്കുന്നത്. 2012 ൽ ആണ് ശിരുവാണിയിൽ എക്കോ ടൂറിസം ആരംഭിക്കുന്നത്. പിന്നീട് 2018 ലെ പ്രളയത്തിൽ ഇവിടുത്തെ റോഡ് തകർന്നതോടെ ടൂറിസം നിർത്തിവയ്ക്കുകയായിരുന്നു.

വനഭംഗിയാണ് ഇവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നതെങ്കിലും അത് കൂടാതെ വേറെയും നിരവധി കാഴ്ചകൾ ഇവിടെ ആസ്വദിക്കാനുണ്ട്. ശിരുവാണി നദിക്കു കുറുകെ നിർമിച്ച ശിരുവാണി അണക്കെട്ട് , ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച, പട്യാർ ബംഗ്ലാവ്, പുല്ലുകൾ നിറഞ്ഞ മനോഹര കാഴ്ചയുള്ള, കേരള- തമിഴ്നാട് അതിർത്തിയായ കേരളമേട്, മുത്തിക്കുളം വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പാട്യാർ ബംഗ്ലാവ് കാണേണ്ട കാഴ്ച തന്നെയാണ്. മൂന്നു മുറികളാണ് ഇവിടെയുള്ളത്. എന്നാൽ ഇവിടെ താമസിക്കണമെങ്കില്‍ മുന്കൂട്ടിയുള്ള ബുക്കിങ് വേണം.

ഭക്ഷണം അവരവർ തയ്യാറാക്കുകയാണ് വേണ്ടത്. ഇതിനാവശ്യമായ സാധനങ്ങളും സന്ദര്‍ശകർ കരുതണം. പാലക്കയം എന്ന സ്ഥലത്തു നിന്നാണ് ശിരുവാണിയിലേക്ക് തിരിയുന്നത്. പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ഇടക്കുറുശി ശിരുവാണി ജങ്ഷൻ വഴിയും കൂടാതെ കാഞ്ഞിരപ്പുഴ അണക്കെട്ട് റോഡ് വഴിയും പാലക്കയത്ത് എത്താം. ഇവിടുന്ന് 16 കിലോമീറ്റർ ദൂരമുണ്ട് ശിരുവാണിയിലേക്ക്. ഹെയർപിൻ റോഡുകൾ ഉൾപ്പെടെ കയന്ന് വേണം എത്താൻ.

STORY HIGHLLIGHTS : siruvani-eco-tourism-reopens-to-public-from-november-1

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: tourist placeAnweshanam.comkerala travelഅന്വേഷണം.കോംഅന്വേഷണം. Comshiruvanishiruvani eco tourismTRAVEL

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies