സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുരികം ത്രെഡ് ചെയ്യുന്നത് എല്ലാ മാസവും കൃത്യമായി ചെയ്യുന്ന ആളുകൾ ആയിരിക്കും അവർ കാരണം വളഞ്ഞ വില്ലുപോലെ ഇരിക്കുന്ന പുരികം വളരെ പ്രിയപ്പെട്ടതാണ് സ്ത്രീകൾക്ക്. നല്ല വടി പൊത്താം കറുത്ത കട്ടിയുള്ള പുരികം ഇഷ്ടപ്പെടാത്ത സ്ത്രീകൾ ഉണ്ടായിരിക്കില്ല എന്ന് പറയുന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഒരു മേക്കപ്പും ചെയ്യാത്ത ആളുകളാണ് എങ്കിൽ പോലും അവർ പുരികം ത്രെഡ് ചെയ്യും എന്നാൽ ഇത്തരത്തിൽ എല്ലാ മാസവും ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് കൂടി മനസ്സിലാക്കണം
പുരികം നല്ല ഷേപ്പിൽ ലഭിക്കണമെന്നുണ്ടെങ്കിൽ എല്ലാ മാസവും ഈ ഒരു കാര്യം ചെയ്യേണ്ടതുണ്ട് അങ്ങനെ ചെയ്യുകയാണെങ്കിൽ അത് വളരെ ദോഷകരമായ രീതിയിൽ ബാധിക്കുമോ എന്ന ഭയം പലർക്കും ഉണ്ട് എന്നാൽ മറ്റു രാസവസ്തുക്കൾ ഒന്നും ഒരു വ്യക്തി ത്രെഡ് ചെയ്യുമ്പോൾ അതിൽ ഉണ്ടാവുന്നില്ല ഒരു കോട്ടൺ നൂൽ ഉപയോഗിച്ചാണ് ത്രെഡിങ് നടക്കുന്നത്. കെമിക്കൽ ആയിട്ടുള്ള ഒരു കാര്യങ്ങളും അവിടെ നടക്കുന്നില്ല അതുകൊണ്ടുതന്നെ അത് അത്ര പ്രശ്നമുള്ള കാര്യമല്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്
അതേപോലെ ഒരുപാട് വേദനാജനകവും അല്ല അതേ സമയം കൃത്രിമ രാസവസ്തുക്കൾ ഉപയോഗിക്കുകയാണെങ്കിൽ അത് ചർമ്മത്തിന് വളരെ അനാരോഗ്യകരമാണ് പുരികത്തിലെ ചർമ്മം എന്നത് വളരെയധികം സെൻസിറ്റീവും നേർത്തതുമാണ് അതുകൊണ്ടുതന്നെ ത്രെഡ് ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
Story Highlights ; Threading good or bad