Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘മറ്റുള്ളവരെ വിധിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തുക; എല്ലാവരും അവരവരായി ജീവിക്കട്ടെ’; സാമന്ത പറഞ്ഞത്…| samantha

അവസാനത്തെ കുറച്ചു സിനിമകളിലെ എന്റെ പ്രകടനം മികച്ചതല്ലായെന്നത് ഞാന്‍ സമ്മതിക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 6, 2024, 11:55 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് നായികയായുള്ള വളര്‍ച്ചയ്ക്കിടയിലും അപ്രതീക്ഷിതമായ ചില തിരിച്ചടികള്‍ കരിയറിലും ജീവിതത്തിലും നേരിടേണ്ടിവന്ന താരമാണ് സാമന്ത. എന്നാല്‍ രോഗത്തിനും പരാജയങ്ങള്‍ക്ക് മുന്നിലും തളരാതെ കരുത്തോടെ മുന്നേറണമെന്നാണ് തന്റെ ജീവിതം കൊണ്ട് സാമന്ത പഠിപ്പിക്കുന്നത്. ഇപ്പോഴിതാ കരിയറിനെക്കുറിച്ച് ചില തുറന്നുപറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് സാമന്ത. സാമന്ത കേന്ദ്രകഥാപാത്രമായെത്തുന്ന സിറ്റാഡല്‍: ഹണി ബണ്ണി എന്ന ആക്ഷന്‍ ടിവി സീരീസ് പുറത്തിറങ്ങാനിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ ആസ്‌കി മീ എനിതിങ്ങ് സെഷനിടയില്‍ തന്റെ ഫോളേവേഴ്‌സിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയാണ് തന്റെ കരിയറിനെ കുറിച്ചും സാമന്ത മനസ്സുതുറന്നത്.

ഇതിനിടെ നടിയും ആരാധകരും തമ്മിലുള്ള സംവാദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആസ്‌ക് മി എനിതിങ് എന്ന സെക്ഷനിലൂടെ രസകരമായ ചോദ്യങ്ങളുമായിട്ടാണ് ആരാധകരെത്തിയത്. ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാവേ തന്റെ മുന്‍കാല ജീവിതത്തിലുണ്ടായ തെറ്റുകളെ കുറിച്ചും അതു മറികടക്കാന്‍ താനെടുത്ത പ്രോമിസിനെ കുറിച്ചും ഒക്കെ സാമന്ത പറയുന്നു.

കഴിഞ്ഞ ദിവസമാണ് സാമന്ത ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി എത്തിയത്. ‘ദയവായി മാഡം കുറച്ച് ഭാരം വര്‍ദ്ധിപ്പിക്കൂ, എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്. എല്ലാത്തിനോടും ശക്തമായി തന്നെ സാമന്ത പ്രതികരിക്കുകയും ചെയ്തു.

‘ഇത് ശരിക്കും ഭാരം കൂടിയ മറ്റൊരു അഭിപ്രായമായി പോയി. എന്റെ ഭാരത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പലയിടത്തും പറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളൊക്കെ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്, ഞാനിപ്പോള്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഡയറ്റിലാണ്. അത് കഠിനമായൊരു ഡയറ്റ് രീതിയാണ്. ഇത് മുന്നോട്ട് തുടരണമെങ്കില്‍ നിശ്ചതമായൊരു ഭാരം നിലനിര്‍ത്തണം. എന്റെ അവസ്ഥയില്‍ (മയോസിറ്റിസ്) അത് അത്യാവശ്യമാണ്. മറ്റുള്ളവരെ വിധിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തുക. എല്ലാവരും അവരവരായി ജീവിക്കട്ടെ, ഇത് 2024 ആണ് സുഹൃത്തുക്കളേ…’ എന്നുമാണ് സാമന്ത പറയുന്നത്.

‘സിറ്റാഡല്‍ എന്ന കഥാപാത്രത്തിന് വേണ്ടി എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്നും നിങ്ങളുടെ കഥാപാത്രം എങ്ങനെയായിരിക്കുമെന്നും ഞങ്ങളോട് പറയാമോ?’ എന്നായിരുന്നു ഒരു ആരാധകന്‍ സാമന്തയോട് ചോദിച്ചത്.

‘ആ പ്രൊജക്റ്റ് പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിഞ്ഞതിന് റിലീസിന് മുമ്പ് തന്നെ ഞാന്‍ സ്വയം അഭിമാനിക്കുകയാണ്. എന്റെ കരിയറില്‍ ഇതുവരെ ഞാന്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും വെല്ലുവിളികള്‍ നിറഞ്ഞതുമായ കഥാപാത്രമാണിതെന്നും ഞാന്‍ വിശ്വസിക്കുന്നു. അതിന്റെ വിധികര്‍ത്താവാകാന്‍ നിങ്ങളോട് പറയുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു…’ ഇതിനൊപ്പം തനിക്ക് ചില പാളിച്ചകള്‍ പറ്റിയെന്നും നടി പറഞ്ഞിരുന്നു.

‘ഞാന്‍ തിരഞ്ഞെടുക്കുന്ന ഓരോ റോളുകളും എന്നെ തന്നെ വെല്ലുവിളിക്കുന്നത് ആവണമെന്നുണ്ട്. അങ്ങനെ ഓരോ വെല്ലുവിളികള്‍ കഴിഞ്ഞ് അടുത്തത് അതിനേക്കാള്‍ പ്രയാസമേറിയതാവണം. ഇത് ഞാന്‍ എന്നോട് തന്നെ പ്രൊമിസ് ചെയ്ത കാര്യമാണ്. മുന്‍കാലങ്ങളില്‍ എനിക്ക് ചില തെറ്റുകള്‍ പറ്റി. പല കാര്യങ്ങളും വിചാരിച്ചതുപോലെ നടന്നില്ല. ഞാന്‍ അത് മനസിലാക്കുകയും തോല്‍വി സമ്മതിക്കുകയുമാണ്. അതിനൊപ്പം അവസാനത്തെ കുറച്ചു സിനിമകളിലെ എന്റെ പ്രകടനം മികച്ചതല്ലായെന്നത് ഞാന്‍ സമ്മതിക്കുന്നു.’ സാമന്ത പറയുന്നു.

ReadAlso:

‘ഗംഭീര നടന്‍, കണ്ണുകളില്‍ തീക്ഷണതയും വറ്റാത്ത ഊര്‍ജ്ജവും’;വെങ്കിടേഷിന്റെ പ്രകടനത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട

ആ സിനിമയ്ക്ക് കാരണം ഒരു ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്; തുറന്നുപറഞ്ഞ് ഷറഫുദ്ദീൻ | Actor Sharafudheen

‘വെറുതെ ഇടി കൊള്ളാന്‍ മാത്രമുള്ള വില്ലനെ അല്ല,ഞാന്‍ സിനിമയില്‍’; തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് വെങ്കിടേഷ്

എഎംഎംഎയിൽ നിന്ന് മോഹൻലാൽ രാജിവെക്കാൻ കാരണം ബാബുരാജ്; ജ​ഗദീഷിനെ കുറിച്ച് അം​ഗങ്ങൾക്ക് വ്യത്യസ്ത അഭിപ്രായം; സിദ്ദിഖിന്റെ പ്രശ്നം വഷളാക്കിയതും ജ​ഗദീഷ്; വെളിപ്പെടുത്തലുമായി നടി മാലാ പാർവതി | AMMA Election

ആ വേഷം ചോദിച്ച് വാങ്ങിയത്: സിനിമാ ജീവിതത്തിലെ വ്യത്യസ്തമായ അനുഭവം വെളിപ്പെടുത്തി ഫ​ഹ​ദ് ഫാസിൽ | Fahad Fazil

content highlight: samantha open up

Tags: moviesMALAYALAM CINEMAAnweshanam.comsamantaഅന്വേഷണം.കോംACTOR

Latest News

ആറന്മുളയിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് യുവാക്കൾ മരിച്ചു, ഒരാളെ കാണാനില്ല

അക്കാദമിക് സ്വാതന്ത്യത്തെ കാവിത്തൊഴുത്തിൽ കെട്ടാൻ കൂട്ട് നിന്നു; വിസിമാർക്കെതിരെ മന്ത്രി ആർ ബിന്ദു

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

ആര്‍ ബിന്ദുവിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ പി വി സന്ദേശ് അന്തരിച്ചു

അടുത്ത പെരുന്നാളിന് വിളിച്ച് ആദരിച്ചാൽ പോരെ? കന്യാസ്ത്രീകളുടെ അറസ്റ്റ് വാർത്തയിൽ സഭാനേതൃത്വത്തെ ട്രോളി യൂഹാനോൻ മാർ മിലിത്തിയോസ് | Yuhanon Mor Militeous

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.