Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“ഡബ്ല്യുസിസിയിലെ അംഗങ്ങൾക്ക് വട്ടാണ് എന്ന് അവർ പറഞ്ഞിട്ടുണ്ട്”- സാന്ദ്ര തോമസ്

ഹേമ കമ്മീഷൻ റിപ്പോർട്ട് പറഞ്ഞതുപോലെ പവർ ഗ്രൂപ്പിലെ ആളുകൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഉണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 6, 2024, 03:37 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാള സിനിമ മേഖല ഇപ്പോൾ വളരെയധികം പ്രതിസന്ധികൾ നേരിടുന്ന ഒരു സാഹചര്യമാണ്. ഈ സാഹചര്യത്തിൽ ഇപ്പോൾ സിനിമയെ പോലെ തന്നെ മറ്റൊരു മേഖല കൂടി ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് അത് നിർമ്മാതാക്കളുടെ മേഖലയാണ്. കഴിഞ്ഞദിവസമാണ് നിർമ്മാതാക്കളുടെ മേഖലയിൽ നിന്നും നിർമാതാവായ സാന്ദ്ര തോമസ് പുറത്താക്കപ്പെട്ടത് ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു സാന്ദ്ര തോമസ് പുറത്തായതോടെ പലരും പല പുതിയ കഥകളും അറിയാൻ തുടങ്ങുകയായിരുന്നു

ഹേമ കമ്മീഷൻ റിപ്പോർട്ട് പറഞ്ഞതുപോലെ പവർ ഗ്രൂപ്പിലെ ആളുകൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഉണ്ട് എന്നാണ് സാന്ദ്ര പറയുന്നത് മാത്രമല്ല ആന്റോ ജോസഫ് അടക്കമുള്ള നിർമ്മാതാക്കളുടെ പേര് പറഞ്ഞുകൊണ്ടും സാന്ദ്ര തോമസ് രംഗത്ത് വന്നിട്ടുണ്ട് അസോസിയേഷനിൽ എന്തിനാണ് മുറികൾ എന്നാണ് സാന്ദ്ര ചോദിക്കുന്നത് മുറികൾ അവിടെ ഉണ്ടാവേണ്ട ആവശ്യകത എന്താണെന്നും അതിനെക്കുറിച്ച് അന്വേഷിക്കണമെന്നും പല നിർമാതാക്കളുടെയും സാമ്പത്തിക സ്രോതസ്സുകളെ പറ്റി അന്വേഷിക്കണം എന്നുമാണ് സാന്ദ്ര പറയുന്നത്

ഡബ്ല്യുസിസിയിൽ ഉണ്ടായിരുന്ന ആളുകളെ കുറിച്ച് എന്തൊക്കെയാണ് പ്രൊഡ്യൂസർ അസോസിയേഷൻ പറഞ്ഞത് എന്നും സാന്ദ്ര ചോദിക്കുന്നുണ്ട് എല്ലാത്തിനും വട്ടാണ് എന്ന് പറഞ്ഞിട്ടുണ്ട് ഇത്തരം കാര്യങ്ങളെപ്പറ്റി ഒക്കെ അന്വേഷിക്കട്ടെ എന്നും എന്തിനാണ് ഇവിടെ മുറികൾ ഉള്ളത് എന്ന് വ്യക്തമാക്കണം എന്നുമാണ് സാന്ദ്ര പറയുന്നത് പവർ ഗ്രൂപ്പിൽ പെട്ട ആളുകൾ നിർമ്മാതാക്കളുടെ അസോസിയേഷനിലും ഉണ്ട് എന്നാണ് പറയുന്നത് ഇതിന്റെയൊക്കെ വ്യക്തമായ ഉറവിടങ്ങൾ മനസ്സിലാക്കുകയാണ് വേണ്ടത് എന്നും തനിക്ക് നീതി കിട്ടും എന്നുള്ള വിശ്വാസം തനിക്കുണ്ട് എന്നും താരം പറയുന്നുണ്ട്
Story Highlights ; Sandra Thomas talkes producer’s association

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

Tags: Sandra Thomas talkes producer's association issueSandra Thomas talkes producersandra thomasAnweshanam.comSandra Thomas talkes producer's associationSandra Thomas talkes producer's association problems

Latest News

നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ | ‘Narivetta’ is a film that will bring tears to your eyes, says Minister K. Rajan

കപ്പല്‍ അപകടം: പഠനം ആരംഭിച്ച് സിഎംഎഫ്ആര്‍ഐ | CMFRI begins study cargo ship wreckage

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയർക്കെതിരെ നടപടി | NH66 cracks NHAI action against employees

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.