ഇനി വീട്ടിൽ തയ്യാറാക്കാം ഈസി പാലപ്പം. അതും വളരെ എളുപ്പത്തിൽ ഒന്ന് പരീക്ഷിച്ച് നോക്കൂ,,,,
1.റാഗിപ്പൊടി – രണ്ടു കപ്പ്
2.വെള്ളം – രണ്ടു കപ്പ്
3.തേങ്ങ ചിരവിയത് – ഒരു കപ്പ്
യീസ്റ്റ് – അര ടീസ്പൂണ്‍
പഞ്ചസാര – ഒരു ടീസ്പൂണ്‍
4.ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ഒരു ബൌളില്‍ രണ്ടു കപ്പ് റാഗിപ്പൊടി എടുക്കുക.
∙ഇതിലേക്കു രണ്ടു കപ്പ് വെള്ളം ചേർത്തു നന്നായി ഇളക്കുക.
∙ഇതില്‍ പകുതി മാവ് ഒരു ബ്ലെന്‍ഡര്‍ ജാറിലേക്ക് മാറ്റി മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി അടിച്ചെടുക്കുക.
∙അടിച്ചെടുത്ത മാവ്, നേരത്തെ ബാക്കിയുണ്ടായിരുന്ന മാവിലേക്ക് ചേര്‍ത്ത എല്ലാം കൂടെ ഒരുപോലെ മിക്സ് ചെയ്യുക.
∙ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഉപ്പ് കൂടി ചേര്‍ക്കുക.
∙ഈ മാവ് രണ്ടു മണിക്കൂര്‍ പുളിക്കാന്‍ വയ്ക്കുക.
∙ശേഷം അപ്പച്ചട്ടിയില്‍ ചുട്ടെടുക്കാം.