Celebrities

‘ഞാൻ കരഞ്ഞുകൊണ്ടാണ് സുരേഷേട്ടനെ വിളിച്ചത് അപ്പോൾ അദ്ദേഹം ചെയ്തത് ഇങ്ങനെയായിരുന്നു ‘- സാന്ദ്ര തോമസ്

സുരേഷേട്ടാ എനിക്ക് നിങ്ങൾ മാത്രമേ ഉള്ളൂ എന്നെ സഹായിക്കണം

മലയാളം സിനിമ ഇപ്പോൾ വളരെയധികം പ്രതിസന്ധിഘട്ടങ്ങൾ അനുഭവിക്കുന്ന ഒരു സാഹചര്യത്തിലാണ് പലരും സിനിമയിലെ പല അവസ്ഥകളെയും കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. അടുത്ത സമയത്ത് നിർമ്മാതാക്കളുടെ സംഘടനയിൽ നിന്നും താൻ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകളെ പറ്റി പറഞ്ഞുകൊണ്ട് നിർമ്മാതാവായ സാന്ദ്ര തോമസ് രംഗത്ത് വന്നിരുന്നു ഇതിനുമുമ്പും സിനിമയിൽ നിന്നും കാണിക്കാൻ അനുഭവിക്കേണ്ടി വന്നിട്ടുള്ള പല അനുഭവങ്ങളെക്കുറിച്ചും സാന്ദ്ര സംസാരിച്ചിട്ടുണ്ട് ഒരു വലിയ നടൻ ഡേറ്റ് ലഭിക്കാത്ത കാരണമാണ് താൻ സിനിമയുടെ അഭിനയിക്കാൻ പോലും തയ്യാറായത് എന്നായിരുന്നു സാന്ദ്ര പറഞ്ഞത്

ഇപ്പോഴിതാ സിനിമ മേഖലയിൽ താൻ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് താരം പറയുന്നത് ഒരുപാട് പ്രശ്നങ്ങൾ തനിക്കെതിരെ പലരും ഉണ്ടാക്കിയിട്ടുണ്ട് ഞാൻ ഒറ്റയ്ക്ക് ചെയ്യുന്ന സിനിമയാണ് എന്ന് പോലും ചിന്തിക്കാതെ തന്നെ ഒരു സിനിമയെ പലരും ദ്രോഹിച്ചു അത് കഴിഞ്ഞ് താൻ കരഞ്ഞുകൊണ്ട് ഓരോരുത്തരോടും ഫോൺ വിളിച്ച് സംസാരിച്ചിരുന്നു ഞാൻ ഒറ്റയ്ക്ക് ചെയ്യുന്ന സിനിമയാണ് ദയവുചെയ്ത് നിങ്ങളെ ഉപദ്രവിക്കരുത് എന്ന് പലരോടും പറഞ്ഞിരുന്നു പക്ഷേ തന്റെ വിഷമം മനസ്സിലാക്കിയത് സുരേഷേട്ടൻ മാത്രമായിരുന്നു


സുരേഷേട്ടനെ വിളിക്കുമ്പോൾ താൻ കരഞ്ഞു കൊണ്ടാണ് സംസാരിച്ചത് സുരേഷേട്ടാ എനിക്ക് നിങ്ങൾ മാത്രമേ ഉള്ളൂ എന്നെ സഹായിക്കണം ഞാൻ ഒറ്റയ്ക്ക് ചെയ്യുന്ന സിനിമയാണ് ഇത് എന്ന് പറഞ്ഞു അപ്പോൾ തന്നെ വേറെ ഒരിടത്ത് വിളിച്ചു പറഞ്ഞു എനിക്ക് വേണ്ട സഹായങ്ങൾ ചെയ്തതെന്ന് സിനിമ വേണ്ടവിധത്തിൽ വിജയിച്ചില്ല. ഇങ്ങനെയാണ് താൻ അനുഭവിച്ച വേദനയെക്കുറിച്ച് സാന്ദ്ര തോമസ് പറയുന്നത് ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു.

Story Highlights ; Sandra Thomas talkes Suresh Gopi