Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

മുടി വെട്ടിയതിന് 50 കാരിയെ ഭ്രാന്തനായ കാമുകന്‍ എന്ത് ചെയ്തെന്ന് അറിയുമോ? യുവതിയുടെ സഹോദരനും മകൾക്കും എന്തു പറ്റി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 7, 2024, 04:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുടി വെട്ടിയത് ഇഷ്ടപ്പെടാതെ വന്നാല്‍ നമ്മള്‍ എന്താണ് സാധാരണയായി ചെയ്യുക, ഒന്നുകില്‍ കളിയാക്കും അല്ലെങ്കില്‍ ദേഷ്യപ്പെടും ചിലര്‍ എന്തെങ്കിലും ചെയ്യ് നീ എന്ന് പറഞ്ഞ് പോകും. അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ സൈക്കോയായ കാമുകന്‍ ചെയ്തതു കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. തനിക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ മുടി വെട്ടിയതിന് തന്റെ കാമുകിയെ മാരകമായി കുത്തിക്കൊലപ്പെടുത്തുകയാണ് അയ്യാള്‍ ചെയ്തത്. സംഭവസ്ഥലത്ത് വെച്ച് ചോര പുരണ്ട കത്തിയുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 49 കാരനായ ബെഞ്ചമിന്‍ ഗാര്‍ഷ്യ ഗുവലിനെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു, അയാളെ കൈയില്‍ രക്തം പുരണ്ട കത്തിയും കാമുകിയുടെ ശരീരവുമായി പരിക്കേറ്റ മറ്റ് രണ്ട് പേര്‍ക്കൊപ്പമാണ് പിടികൂടിയത്.

50കാരിയായ കാര്‍മെന്‍ മാര്‍ട്ടിനെസ്-സില്‍വ ഒരു ദിവസം മുമ്പ് മുടി മുറിച്ചിരുന്നു, വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവളുടെ കാമുകന്‍ അവളുടെ പുതിയ രൂപത്തെക്കുറിച്ച് അസ്വസ്ഥനായിരുന്നു. മുടി മുറിച്ച സംഭവത്തെ ചൊല്ലി അവര്‍ രണ്ടു പേരും തര്‍ക്കമായി. വിഷയം ദേഹോപദ്രവത്തിലേക്ക് കടന്നതോടെ സ്ഥിതിഗതികള്‍ ശരിയാകില്ലെന്ന് മനസിലാക്കിയ കാര്‍മെന്‍ ബെഞ്ചമിനെ ഭയനന്ന് മകളുടെ വീട്ടില്‍ രാത്രി ചെലവഴിക്കാന്‍ തീരുമാനിച്ചു. മുടി മുറിച്ചതിന്റെ പേരില്‍ ബെന്യാമിന്‍ അമ്മയെ കുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി മകള്‍ പോലീസിനോട് പറഞ്ഞു. വീട്ടില്‍ തിരികെയെത്തിയില്ലെങ്കില്‍ കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അമ്മയെ സംരക്ഷിച്ചാല്‍ തന്റെ ജീവനും അപകടത്തിലാക്കുമെന്ന് ബെഞ്ചമിന്‍ പറഞ്ഞു. അപ്പോഴേക്കും കാമുകനെ ഭയന്ന് കാര്‍മെന്‍ തന്റെ മകളുടെ വീട്ടില്‍ നിന്ന് സഹോദരന്റെ വീട്ടിലേക്ക് പോകുകയും അവരുടെ ബന്ധം അവസാനിച്ചതായി ബെഞ്ചമിനോട് പറയാന്‍ ഒരു സുഹൃത്തിനോട് പറയുകയും ചെയ്തു.

ഇതില്‍ പ്രകോപിതനായ ബെഞ്ചമിന്‍ അവളെ അന്വേഷിച്ച് അവളുടെ സഹോദരന്റെ വീട്ടിലേക്ക് പോയി. ആദ്യം അവള്‍ ഇല്ലെന്ന് കള്ളം പറഞ്ഞ് അവളുടെ സഹോദരന്‍ അവനെ പിന്തിരിപ്പിച്ചു. പോതിനുശേഷം ഉടന്‍ മടങ്ങിയെത്തിയ ബെഞ്ചമിന്‍ വാതില്‍ തുറന്ന് ഉടന്‍ തന്നെ സാഹദരനെ കുത്താന്‍ തുടങ്ങി. കാര്‍മെന്‍ തന്റെ സഹോദരനെ രക്ഷിക്കാന്‍ ഓടിയപ്പോള്‍, ബെഞ്ചമിന്‍ അവളുടെ നേരെ തിരിഞ്ഞ് ആക്രമണം അഴിച്ചുവിട്ടു. അവള്‍ നിലവിളിച്ചപ്പോള്‍ അയാള്‍ അവളെ ആവര്‍ത്തിച്ച് കുത്തുകയും വീട്ടിലുണ്ടായിരുന്ന മറ്റൊരാളെ കത്തികൊണ്ട് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ചവരെയും ഇയാള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോലീസ് എത്തിയപ്പോള്‍, കത്തിയുമായി സംഭവസ്ഥലത്ത് അവനെ കണ്ടെത്തി, അവന്റെ കാമുകി കാര്‍മെനെ മരിച്ച നിലയില്‍ കണ്ടെത്തി, അവളുടെ സഹോദരന് ഒന്നിലധികം കുത്തേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. സഹോദരന്‍ രക്ഷപ്പെട്ടേക്കുമെന്ന് അധികൃതര്‍ പറയുന്നു. ബെന്യാമിന്‍ നിലവില്‍ നരഹത്യ, നരഹത്യ ശ്രമം, ക്രൂരമായ ആക്രമണം, അശ്രദ്ധമായി അപായപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

 

ReadAlso:

പൊലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ട സംഭവം; ഇറ്റലിയിൽ വൻജനരോഷം | Dozens hurt in Bologna protests after man dies while being restrained by police

ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ | US continued its attacks on Iran for the eleventh consecutive day

ബഹ്റൈനിൽ അപായ സൈറൺ മുഴങ്ങി, ഇന്ന് നാലാം തവണ; യുദ്ധ സാഹചര്യങ്ങൾ തുടരുന്നതായി റിപ്പോർട്ട് | : safety guidelines in bahrain during crisis

യുക്രൈനില്‍ കപ്പല്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ മലയാളിയും | Russian strike on ship near Odesa kills 10 including malayali

യുദ്ധം കടുക്കുന്നു: ലഭ്യമായ വിമാനത്തില്‍ നാട്ടിലേക്കു മടങ്ങുക; ഇറാനിലേക്കുള്ള യാത്രകള്‍ മാറ്റിവെയ്ക്കുക; നിര്‍ദ്ദേശവുമായി ഇറാന്‍ ഇന്ത്യന്‍ എംബസി

Tags: NEWYORK POSTamericaSTABBINGPennsylvania manBenjamin Garcia GualCarmen Martinez-Silva

Latest News

ദില്ലിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുമായി പ്രതിപക്ഷ എംപിമാർ;ബസ് തടഞ്ഞ് പൊലീസ് |opposition-mps-neet-protest-delhi-rahul-gandhi

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ / supplyco-trolls-neet-question-paper-leak

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ /dr-ram-the-prime-accused-in-nitin-raj-death-has-been-arrested-again

എംആർ അജിത്കുമാറിന് രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies