Celebrities

“കോടികൾ ഉണ്ടായിട്ട് കാര്യമില്ല സ്വന്തം ചേട്ടൻ പോലും അടുപ്പിക്കില്ല” ബാലക്കെതിരെ വീഡിയോയുമായി ചെകുത്താൻ

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി ചിത്രങ്ങൾ ആയിരുന്നു തന്റെ പുതിയ സിനിമയുടെ റിലീസ് സംബന്ധിച്ച് നടൻ സൂര്യ കേരളത്തിൽ എത്തിയത്. ലുലു മാളിൽ നടിപ്പിൻ നായകനെ കാണാനായി എത്തിയത് ജനലക്ഷങ്ങൾ ആയിരുന്നു. മലയാളികളുടെ സ്നേഹം അറിഞ്ഞ സൂര്യ വളരെയധികം അമ്പർന്നു തന്നെയാണ് ഇവിടെ നിന്നും തിരിച്ചു മടങ്ങിയത് ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ തന്നെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്ന ചെകുത്താൻ ഒരു അഭിപ്രായവുമായി എത്തിയതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

ഈ സിനിമ സംവിധാനം ചെയ്യുന്നത് ബാലയുടെ ചേട്ടനായ ശിവയാണ് എന്തുകൊണ്ടാണ് ശിവ ഈ സിനിമ സംവിധാനം ചെയ്യുന്ന വ്യക്തി ആയിട്ട് പോലും ബാലയെ ഈ പ്രമോഷൻ പരിപാടിക്ക് അടുപ്പിക്കാതിരുന്നത് എന്നാണ് ചോദിക്കുന്നത് സ്വന്തം ചേട്ടന്റെ ഒരു പരിപാടി നടക്കുകയാണ് സ്വാഭാവികമായും അവിടെ അനിയന് വരാം വെറും 15 മിനിറ്റ് ദൂരം മാത്രമാണ് അനിയൻ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നും അവിടേക്ക് ഉള്ളത് എന്നിട്ട് എന്തുകൊണ്ടാണ് ഇത്രയും ആളുകൾ സൂര്യയെ കാണാൻ എത്തിയിട്ടും ആ പരിസരത്ത് പോലും അനുജൻ എത്താതിരുന്നത്

അതായത് സ്വന്തക്കാര് പോലും വീട്ടിൽ കയറ്റാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് അതിനർത്ഥം സ്വന്തക്കാർ പോലും വീട്ടിൽ കയറ്റാത്ത ആളിനെയാണ് സോഷ്യൽ മീഡിയ താങ്ങിക്കോണ്ട് നടക്കുന്നത് ഇടയ്ക്കിടയ്ക്ക് ഇരുന്ന് കോടികൾ ഉണ്ട് കോടികൾ ഉണ്ട് എന്ന് പറയുന്നുണ്ടല്ലോ ഈ കോടികൾ ഉണ്ടായിട്ടും ബന്ധുക്കൾ പോലും പേരക്കകത്ത് കയറ്റുന്നില്ലല്ലോ എന്നാണ് രസകരമായ രീതിയിൽ ചെകുത്താൻ ചോദിക്കുന്നത്
Story Highlights ;chekuthan talkes Bala