വീട്ടിൽ തന്നെ നമ്മൾ സ്വാഭാവികമായ രീതിയിലുള്ള സൗന്ദര്യവർദ്ധക രീതികൾ ചെയ്യുന്നതാണ് നമ്മുടെ ചർമ്മത്തിന് ഏറ്റവും മികച്ച മാർഗങ്ങൾ. വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് തന്നെ നമുക്ക് നമ്മുടെ ചർമ്മം വളരെ മികച്ചതാക്കി മാറ്റാൻ സാധിക്കും. അത്തരത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഫേസ് പാക്കിനെ കുറിച്ചാണ് പറയുന്നത്
Story Highlights ; Ragi Homemade Face pack