Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

സുരേഷ് കുമാർ പറഞ്ഞ ആ വാക്കിനെ ഞാൻ ചോദ്യം ചെയ്തിരുന്നു അങ്ങനെയുള്ളവർ വേണ്ട എന്ന് അവർ തീരുമാനിച്ചു സാന്ദ്ര തോമസ്

സ്ത്രീകളുടെ പ്രശ്നങ്ങൾ പെട്ടെന്ന് മനസ്സിലാകുന്നത് സ്ത്രീകൾക്ക് തന്നെയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 8, 2024, 02:54 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുറച്ച് അധികം ദിവസങ്ങളായി പ്രൊഡ്യൂസർ അസോസിയേഷനിൽ വലിയ തോതിലുള്ള ചില പ്രശ്നങ്ങളാണ് നിലനിൽക്കുന്നത്. നിർമ്മാതാവായ സാന്ദ്ര തോമസ് ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു വളരെയധികം ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോയത് എന്നും ആ സമയത്ത് തന്നെ സഹായിച്ചത് നടൻ സുരേഷ് ഗോപി മാത്രമായിരുന്നു എന്നുമൊക്കെയാണ് പറഞ്ഞത് അതോടൊപ്പം നിർമ്മാതാക്കളിൽ നിന്നും ചില മോശം വാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട് എന്നും പറയുന്നുണ്ട് നിർമാതാക്കളുടെ സംഘടനയിലേക്ക് ഒരു സ്ത്രീ കൂടി വരണം എന്ന് താൻ ആഗ്രഹിച്ചിരുന്നു

അതിന് കാരണം സ്ത്രീകളുടെ പ്രശ്നങ്ങൾ പെട്ടെന്ന് മനസ്സിലാകുന്നത് സ്ത്രീകൾക്ക് തന്നെയാണ് എന്നതാണ്. അടുത്തൊരു സുഹൃത്ത് എന്നെ കയറി പിടിച്ചു എന്ന് പറയുമ്പോൾ ഒരു പുരുഷൻ ചിലപ്പോൾ അത് ഒരു തമാശ രീതിയിൽ ആയിരിക്കും എടുക്കുക എന്നാൽ ഒരു സ്ത്രീ ഒരിക്കലും അത് അങ്ങനെ എടുക്കില്ല അപ്പോൾ അവർക്കറിയാം അവിടെ ഫ്രീസായി ഇരിക്കുകയാണെന്ന് അങ്ങനെ എനിക്ക് ഈ വിവരം പറയാൻ ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നുവെങ്കിൽ നല്ലതാണെന്ന് തോന്നിയിട്ടുണ്ട് ആ സമയത്ത് മേനക സുരേഷിന്റെ ഭർത്താവ് സുരേഷേട്ടൻ പറഞ്ഞത് നിങ്ങളെയൊക്കെ ഞങ്ങൾ എഴുന്നള്ളിച്ച് കൊണ്ട് പോകാം എന്നാണ് ഞങ്ങളെ എന്തിനാണ് എഴുന്നള്ളിച്ചുകൊണ്ട് പോകുന്നത് ആ വാക്ക് എനിക്കിഷ്ടപ്പെട്ടില്ല അപ്പോൾ തന്നെ സന്ദീപ് തലയിൽ കൈവച്ചു. കാരണം ആ പറഞ്ഞത് ശരിയല്ലെന്ന് സന്ദീപിന് അറിയാം

എഴുന്നള്ളിച്ചുകൊണ്ടു പോവുക എന്ന് പറഞ്ഞ ആ വാക്ക് എനിക്ക് വല്ലാത്ത ദേഷ്യം ഉണ്ടാക്കി ഞാൻ അപ്പോൾ റിയാക്ട് ചെയ്തു അപ്പോൾ റിയാക്ട് ചെയ്യുന്നവർ ഇനി അവിടെ വേണ്ട എന്നുള്ള രീതിയാണ് വിരൽ ചൂണ്ടുന്നവനെ വെച്ച് പൊറുപ്പിക്കാൻ അവർ ആഗ്രഹിക്കുന്നില്ല
Story Highlights ; Sandra Thomas talkes Suresh kumar

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

Tags: Anweshanam.comസുരേഷ് കുമാർ പറഞ്ഞ ആ വാക്കിനെ ഞാൻ ചോദ്യം ചെയ്തിരുന്നു അങ്ങനെയുള്ളവർ വേണ്ട എന്ന് അവർ തീരുമാനിച്ചു സാന്ദ്ര തോമസ്Sandra Thomas talkes Suresh kumarSuresh kumarSandra Thomas talkes Suresh kumar behaviourSandra Thomas issueSuresh kumar producersandra thomas

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies