Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ജീവിതത്തിൽ ഒരിക്കലെങ്കിലും പുരികം ത്രെഡ് ചെയ്തിട്ടുണ്ടോ; വലിയ അപകടം, അറിയണം ഇക്കാര്യങ്ങൾ ! | Have you had your eyebrows threaded at least once in your life; need to know these things!

ത്രെഡിംഗിൽ രാസവസ്തുക്കളോ മറ്റെന്തെങ്കിലും ചേരുവകളോ ഉപയോഗിക്കുന്നില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 9, 2024, 11:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നമ്മളിൽ പലരും ഒരിക്കലെങ്കിലും ചെയ്തിട്ടുള്ള കാര്യമാണ് പുരികം ത്രെഡ് ചെയ്യുക എന്നത്. പുരികങ്ങൾ നല്ല ആകൃതിയോടെ ഇരുന്നാൽ മുഖത്തിന് നല്ല മാറ്റമുണ്ടാകും എന്നത് തന്നെ ഇതിന് കാരണം. മറ്റൊന്ന് ത്രെഡിംഗിൽ രാസവസ്തുക്കളോ മറ്റെന്തെങ്കിലും ചേരുവകളോ ഉപയോഗിക്കുന്നില്ല. വേദനാജനകമാണെങ്കിലും കോട്ടൺ നൂൽ മാത്രമാണ് പുരികം ഭംഗിയാക്കാൻ ഉപയോഗിച്ച് വരുന്നത്. പുരികത്തിന് താഴെയും ചുറ്റിലുമുള്ള ചർമ്മം നേർത്തതും സെൻസിറ്റീവായതുമാണ്, അതിനാലാണ് ഈ ചർമ്മത്തിൽ നേരിട്ട് വലിക്കുന്ന ത്രെഡിങ് വേദന ഉണ്ടാക്കുന്നത്. അല്ലാത്ത പക്ഷം വാക്സിംഗിനെ ഒക്കെ അപേക്ഷിച്ച് ഇത് വളരെ മികച്ച വഴിയാണ്.

എല്ലാമാസവും ത്രെഡ് ചെയ്യുന്നത് അത് കൊണ്ട് തന്നെ മുഖം സുന്ദരമാക്കാൻ പറ്റിയ നല്ല വഴിയാണ്. ആകൃതി,നീളം കനം എന്നീ മൂന്നുകാര്യങ്ങളാണ് പുരികത്തെ ഭംഗിയാക്കുന്നത്. നൂലുപോളുള്ള പുരികം ഇന്നത്തെ സ്റ്റൈൽ സിമ്പൽ അല്ല. നീളമുള്ള കട്ടിയേറിയ പുരികമാണ് ഇന്നത്തെ ട്രെൻഡ്. മുകത്തിന്റെ ആകൃതിയ്ക്ക് അനുസരിച്ച് വേണം പുരികവും ത്രെഡ് ചെയ്യാൻ. പുരികം ത്രെഡ് ചെയ്ത് കഴിഞ്ഞാൽ ഉടനം പുരികത്തിന്റെ ഭാഗങ്ങളിൽ തൊടരുത്. ഇവിടേക്ക് അണുക്കളും അഴുക്കുകളും ഉണ്ടാവാൻ സാധ്യത ഏറും എന്നതാണ് കാരണം. കൂടാതെ ത്രെഡ് ചെയ്ത ഉടനെ ആ ഭാഗത്ത് മേക്കപ്പ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. മേക്കപ്പ് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കുകയും കുരുക്കളും മറ്റ് അസ്വസ്ഥകളും ഉണ്ടാവാൻ കാരണമാകുകയും ചെയ്യും.

ത്രെഡ് ചെയ്തതിന് ശേഷം കുറഞ്ഞത് 24 മണിക്കൂറിന് ശേഷമേ എക്‌സ്‌ഫോളിയേറ്റ് ചെയ്യാൻ പാടുള്ളൂ. ടോണറുകളും സിറങ്ങളും ,ഫേസ് വാഷുകളും കുറച്ച് മണിക്കൂറുകളിലേക്ക് പുരികത്തിന്റെ ഭാഗത്ത് ഉപയോഗിക്കാതെ ഇരിക്കുക. ത്രെഡ് ചെയ്ത ഉടനെ അവിടെ സൂര്യപ്രകാശം കൊള്ളിക്കുന്നത് പൊള്ളലുണ്ടാക്കാനും കരിവാളിപ്പ് ഉണ്ടാക്കാനും സാധ്യത ഉണ്ടാക്കും. ത്രെഡ് ചെയ്ത ഉടനെ ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമ്മത്തെ പ്രകോപിപ്പിക്കും. ത്രെഡ് ചെയ്ത അന്ന് തലയിണക്കവർ മാറ്റി വേറെ വിരിച്ച് കിടക്കുന്നതാവും നല്ലത്.ഇനി ആദ്യമായാണ് പുരികം ത്രെഡ് ചെയ്യാൻ പോകുന്നതെങ്കിൽ നല്ല പരിചയസമ്പന്നയായ ബ്യൂട്ടീഷന്റെ തന്നെ സേവനം തേടുക. പുരികം നന്നായി കൊഴിച്ചിൽ പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ എന്തെങ്കിലും പ്രതിവിധി നോക്കിയ ശേഷം മാത്രം ആകൃതിവരുത്താൻ നോക്കുക.

STORY HIGHLLIGHTS : Have you had your eyebrows threaded at least once in your life; need to know these things!

ReadAlso:

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

SK പ്രെസ്റ്റീജ് ആയൂര്‍വ്വേദാ ആന്റ് സ്പാ: പ്രത്യേക ഓഫറുകളില്‍ നിങ്ങള്‍ക്കായി; വേഗം വിളിക്കൂ

കാൻസർ ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങായി വി-ഗാർഡിന്റെ അനഹതം

പാമ്പ് കടിയേറ്റുള്ള മരണം: ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച് ഉത്തരവായി

Tags: അന്വേഷണം. Comthredingeye browsHEALTHhealth newsAnweshanam.comഅന്വേഷണം.കോം

Latest News

കേരള ക്രിക്കറ്റ് ലീഗ്‌: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിൾസ്

ഓപ്പറേഷന്‍ രക്ഷിത: 33 പേര്‍ അറസ്റ്റില്‍ 25 പേര്‍ റിമാന്‍റില്‍

കെ.സി.എൽ ചിറകിലേറി ഐപിഎൽ സ്വപ്നങ്ങളിലേക്ക്

ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറുമാി മുഖ്യമന്ത്രി ചര്‍ച്ച നടത്തി: ‘സഹോദര നഗരങ്ങള്‍’ എന്ന ആശയം വിഷയമായി

കെ.എ.പി ഒന്ന്, രണ്ട്, ഐ ആര്‍ ബറ്റാലിയന്‍ പാസിങ് ഔട്ട് പരേഡ്: സ്വൈര്യ ജീവിതം ഉറപ്പാക്കുന്നതില്‍ കേരള പോലീസിന്‍റെ പങ്ക് നിസ്തുലം : മന്ത്രി രമേശ് ചെന്നിത്തല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies