Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മലയാളത്തനിമ പേറുന്ന തമിഴകത്തെ ഒരു സുന്ദര ഗ്രാമം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 10, 2024, 10:33 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് പോകുമ്പോൾ ഭാഷയ്ക്കും  സംസ്കാരത്തിനും ഒപ്പം  പ്രകൃതിയും മാറും. എന്നാൽ മധുരയിൽ നിന്നും മേളൂർക്ക് പോകുന്ന വഴിയിൽ ഹൈവേക്ക് അരികിലായി മലയാളികൾക്ക് പോലും അത്ര പരിചിതമല്ലാത്ത ഒരു മലയാളി ഗ്രാമമുണ്ട്. ‘മലയാളത്താൻ പട്ടി’ എന്ന മനോഹര ഗ്രാമം. പേര് കേൾക്കുമ്പോൾ അല്പം ആശ്ചര്യം തോന്നുമെങ്കിലും ഈ ഗ്രാമത്തിന് മലയാളികളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമ്മൾ സംശയിക്കും. എന്നാൽ ഇവിടെ ഇപ്പോഴും മലയാളികൾ താമസിക്കുന്നുണ്ട് എന്നതാണ് സത്യം. ശരിക്കും ഒരു മലയാളി ഗ്രാമം തന്നെയായിരുന്ന ഇവിടെ ഇപ്പോൾ താമസിക്കുന്നത് 20 മലയാളി കുടുംബങ്ങൾ മാത്രമാണ്. ഈ ഗ്രാമങ്ങളിലെ മലയാളി കുടുംബങ്ങളുടെ വേരുകൾ അത്രയും പട്ടാമ്പിയിലും ചെറുപ്പുളശ്ശേരിയിലും ചിറ്റൂരിലും ഒക്കെയാണ്. ഇവിടെ മലയാളികൾ എത്തിയതിന് പിന്നിലും ഇവിടം മലയാളി ഗ്രാമമായതിന് പിന്നിലും രസകരമായ ഒരു കഥയുണ്ട്. കേരളത്തിൽ നിന്നും രാമേശ്വരത്തേക്ക് പോയ കേളുണ്ണിനായർ  മധുരയ്ക്ക് സമീപമുള്ള മനോഹരമായ ഭൂമി കണ്ടപ്പോൾ അവിടെ കൃഷി ഇറക്കാൻ ആഗ്രഹിച്ചു. അങ്ങനെ 150 ഏക്കറോളം ഭൂമി ലേലത്തിൽ വാങ്ങി തന്റെ സുഹൃത്തായ ശങ്കരൻ നായരെയും കൂട്ടി കാടുപിടിച്ചു കിടന്ന സ്ഥലം കഷ്ടപ്പെട്ട് വെട്ടിത്തെളിച്ച് അവിടെ കൃഷിയിറക്കി. അങ്ങനെ കേളുണ്ണിനായരുയുടെയും ശങ്കരൻ നായരുടെരുടെയും ഇഷ്ടഭൂമിയായ ഇവിടം മലയാളി ഗ്രാമമായി അതിനവർ ‘മലയാളത്താൻപട്ടി’ എന്ന പേരുമിട്ടു. കേളുണ്ണിനായരുടെ മരണശേഷം കുടുംബം അവിടം വിട്ടു പോയെങ്കിലും തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ ഭൂമിയിൽ നിന്നും തിരികെ പോരാൻ ശങ്കരൻ നായരുടെ മനസ് അനുവദിച്ചില്ല. അങ്ങനെ അയാൾ ഓർമ്മകളുമായി അവിടെതന്നെ തുടർന്നു. അദ്ദേഹത്തിന്റെ നാലാമത്തെ തലമുറയാണ് ഇപ്പോൾ ഈ മലയാളി ഗ്രാമത്തിൽ ഉള്ളത്. ഇവിടെയുള്ള മിക്കവരുടെയും ഉപജീവനമാർഗ്ഗം കൃഷിയും കാലി വളർത്തലും തന്നെയാണ്. എപ്പോഴെങ്കിലും മധുരയിൽ നിന്ന് മേളൂർ വഴി ഒരു യാത്ര ചെയ്യുന്നുണ്ടെങ്കിൽ മലയാളത്തനിമ പേറുന്ന തമിഴകത്തെ ഈ ഗ്രാമഭംഗി ആസ്വദിക്കാവുന്നതാണ്.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: Malayalathanpatti

Latest News

കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസ്: അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു

ദക്ഷിണ കൊറിയയില്‍ നായ മാംസം പൂര്‍ണമായും നിരോധിക്കും; 2027 ഫെബ്രുവരിയില്‍ നിയമം പ്രാബല്യത്തില്‍ വരും | South Korea to end legal dog meat sales

മദ്യത്തിന് അധിക പണം വാങ്ങി; കരുനാഗപ്പള്ളി ബെവ്കോയിലെ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

‘രാഷ്ട്ര നിർമാണത്തിൽ എല്ലാവരും ഒന്നിക്കണം, ലക്ഷ്യം വികസിത ഭാരതം’; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

സ്വാതന്ത്ര്യദിനാഘോഷം: വന്ദേമാതരം ഒഴിവാക്കും; ദേശീയഗാനം മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies