Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘എപ്പോഴാണ് ഭ്രാന്ത് കയറുകയെന്ന് പറയാൻ പറ്റില്ല, അടിമുടി പണിയും’; പൊട്ടിത്തെറിച്ച് ബഷീർ ബഷി | basheer-bashi

തന്നേയും ഭാര്യമാരെയും വിമർശിക്കുമ്പോൾ താൻ കാണിക്കുന്ന ക്ഷമ തന്റെ മക്കളെ വിമർശിച്ച് കമന്റിട്ടാൽ താൻ കാണിക്കില്ലെന്നാണ് ബഷീർ പുതിയ വ്ലോ​ഗിൽ പറഞ്ഞത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 11, 2024, 12:01 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിഗ് ബോസിൽ എത്തും മുമ്പെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ബഷീർ ബഷിയും കുടുംബവും.തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും അവര്‍ക്കൊപ്പം സന്തോഷമായി ജീവിക്കുകയാണെന്നും ബിഗ് ബോസിലൂടെയാണ് താരം ആദ്യമായി പുറം ലോകത്തോട് തുറന്ന് പറയുന്നത്. രണ്ടാമത്തെ വിവാഹം കഴിഞ്ഞ് വളരെ കുറച്ച് നാളുകൾ മാത്രമെ അന്ന് ആയിരുന്നുള്ളു. അന്ന് മുതൽ വലിയ രീതിയിലുള്ള വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമാണ് ബഷിയും കുടുംബവും നേരിട്ടുകൊണ്ടിരിക്കുന്നത്. അടുത്തിടെയായി മകളേയും വിമർശിച്ചുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ബഷീറിപ്പോൾ.

തന്നേയും ഭാര്യമാരെയും വിമർശിക്കുമ്പോൾ താൻ കാണിക്കുന്ന ക്ഷമ തന്റെ മക്കളെ വിമർശിച്ച് കമന്റിട്ടാൽ താൻ കാണിക്കില്ലെന്നാണ് ബഷീർ പുതിയ വ്ലോ​ഗിൽ പറഞ്ഞത്. അതിനുള്ള പ്രത്യാഘാതം വലുതായിരിക്കുമെന്നും അന്ന് ക്ഷമ ചോദിച്ച് വന്നാൽ പോലും താൻ അതിന് തയ്യാറായില്ലെന്ന് വരുമെന്നും ബഷീർ നെ​ഗറ്റീവ് പറയാൻ വേണ്ടി മാത്രം കമന്റുമായി എത്തുന്നവരോട് പ്രതികരിച്ച് പറഞ്ഞു. മക്കളെ പറഞ്ഞ് കമന്റിടാതിരിക്കുക.

നിങ്ങൾ എന്റെ മക്കളെ കുറ്റപ്പെടുത്തി കമന്റിട്ടാൽ ഏത് ടൈമിലാകും എനിക്ക് പൊളിഞ്ഞ് വരികയെന്ന് പറയാൻ പറ്റില്ല. മക്കളെ പറഞ്ഞുള്ള കമന്റ്സ് ഞാൻ കണ്ടിരുന്നു. അത് ഡിലീറ്റ് ചെയ്യാത്തത് മനപൂർവമാണ്. കാരണം ഓരോരുത്തരുടെ മനസിലെ വൈകൃതം ജനങ്ങൾ അറിയട്ടെ. എത്ര ഫേക്ക് അക്കൗണ്ടുണ്ടാക്കി ഇത്തരം കമന്റിട്ടാലും പൊക്കണമെന്ന് വെച്ചാൽ അതിനുള്ള ലീ​ഗൽ കാര്യങ്ങൾ ചെയ്യും.

ഏത് ടൈമിലാണ് എനിക്ക് ഭ്രാന്ത് കയറുകയെന്ന് പറയാൻ പറ്റില്ല. അങ്ങനെ വന്നാൽ എല്ലാ ഡീറ്റെയ്ൽസും സൈബർ സെല്ലിന് സബ്മിറ്റ് ചെയ്യും. ശേഷം അത് കേസായി അകത്ത് പോകുന്ന അവസ്ഥ വന്ന് കഴിയുമ്പോൾ സോറി പറഞ്ഞ് വരാൻ നിൽക്കരുത്. എന്നെയും എന്റെ രണ്ട് ഭാര്യമാരെയും എന്ത് വേണമെങ്കിലും പറഞ്ഞോളൂ… കുഴപ്പമില്ല. അതിന് ഞങ്ങൾ കേസോ കമന്റോ കൊടുക്കാനില്ല. പക്ഷെ മക്കളെ പറഞ്ഞാൽ നെ​ഗറ്റീവ് പറയുന്നവരെ ഞാൻ ഒരു ദിവസം പിടിക്കും.

അടിമുടി പണിയും തരും എന്നാണ് ബഷീർ പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസമായി കുടുംബസമേതം മലേഷ്യൻ ട്രിപ്പിലായിരുന്നു ബഷീർ. താരത്തിന്റെ രണ്ടാം ഭാര്യ മഷൂറയുടെ പിറന്നാൾ‌ ആഘോഷവും മലേഷ്യയിലാണ് നടന്നത്. കുറച്ച് ദിവസം മുമ്പാണ് കുടുംബം തിരികെ നാട്ടിലെത്തിയത്. മലേഷ്യൻ ട്രിപ്പിനിടയിൽ കണ്ട കാഴ്ചകളെല്ലാം വീഡിയോയാക്കി വ്ലോ​ഗ് രൂപത്തിൽ ബഷീർ പങ്കിട്ടിരുന്നു.

മലേഷ്യൻ വ്ലോ​ഗുകളിൽ ഏറ്റവും കൂടുതൽ വന്നൊരു നെ​ഗറ്റീവ് കമന്റ് ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയിലുള്ള മകൾ സുനൈനയെ കുറിച്ചായിരുന്നു. പതിമൂന്ന് വയസുകാരിയായ സുനൈനയെ പ്രേക്ഷകർക്ക് കുട്ടിക്കാലം മുതൽ അറിയാം. കാരണം ബഷീറിനെപ്പോലെ തന്നെ സുനൈനയും കുഞ്ഞായിരുന്നപ്പോൾ മോഡലിങ് രം​ഗത്ത് സജീവമായിരുന്നു.

സുനൈനയ്ക്ക് മഷൂറയ്ക്കൊപ്പം കൂടി കുട്ടിത്തം നഷ്ടമായിയെന്നും മുതിർന്ന ആളുകളെപ്പോലെയാണ് സുനൈനയുടെ സംസാരവും പെരുമാറ്റവും എന്ന രീതിയിലുമാണ് കമന്റുകൾ വന്നത്. സുനൈയെ കുറിച്ചാണ് അടുത്തിടെയായി ഒരു വിഭാ​ഗം ആളുകൾ ഏറെയും മോശം കമന്റുകൾ എഴുതിയിരുന്നത്. മക്കളെ കുറ്റപ്പെടുത്തിയും പരിഹസിച്ചും എത്തിയവർക്കെതിരെ ബഷീർ പ്രതികരിച്ചതിനെ താരത്തിന്റെ ആരാധകരും അനുകൂലിച്ചു.

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

നല്ല കാര്യം ബഷീർ… ഞാനും നിങ്ങളെ വിമർശിക്കാറുണ്ട്. എന്ന് കരുതി അനാവശ്യമായി മക്കളെ കുറ്റം പറയുന്നവർക്ക് അർഹമായ മറുപടി തന്നെ കൊടുക്കണം, ശരിയാണ്… എബ്രുമോനെ പോലും വെറുതെ വിടാത്ത കമെന്റ്സ് കണ്ടു. ഞാനും വിചാരിച്ചു… ആ മൂന്ന് മക്കളെയൊക്കെ പറയാൻ എങ്ങനെ മനസ് വരുന്നു ഇവർക്കൊക്കെയെന്ന്. അവരുടെ വീട്ടിലും ഉണ്ടാവില്ലേ ഇതുപോലത്തെ കുഞ്ഞുങ്ങളെന്ന് എന്നിങ്ങനെയാണ് അനുകൂലിച്ച് വന്ന കമന്റുകൾ.

content highlight: basheer-bashi-says

Tags: Bigg BossAnweshanam.comഅന്വേഷണം.കോംbasheer bashivloggersyoutubrs

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies