Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ശരീര ഭാരം കുറയ്ക്കാൻ ഏറ്റവും ചെലവ് കുറഞ്ഞ മാർഗം | gourd-juice

പല വലുപ്പത്തിൽ നീളത്തിലും ഉരുണ്ട ആകൃതിയിലും വണ്ണം കുറഞ്ഞും എല്ലാം ചുരയ്ക്ക ലഭ്യമാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 11, 2024, 12:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പച്ചക്കറികളുടെ കൂട്ടത്തിൽ അത്രയൊന്നും പ്രാധാന്യം പലരും കൊടുക്കാത്ത ഒന്നാണ് ചുരയ്ക്ക. എന്നാൽ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഈ പച്ചക്കറിക്കുള്ളത്. പ്രമേഹത്തിന് പരിഹാരം കാണുന്നതിനും, രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും, തടി കുറക്കുന്നതിനും എല്ലാം പലപ്പോഴും ചുരക്ക ജ്യൂസ് ഉപയോഗിക്കുന്നു. പോഷകങ്ങൾ ധാരാളമടങ്ങിയ ചുരയ്ക്കയ്ക്ക് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. കാലറി വളരെ കുറഞ്ഞ ചുരയ്ക്കയിൽ വൈറ്റമിൻ സി, കെ, ഇ, ബി എന്നിവയും മറ്റ് പോഷകങ്ങളും ഉണ്ട്.

  • ചുരയ്ക്ക ശരീരം തണുപ്പിക്കും എന്നു മാത്രമല്ല ഹൃദയത്തിന് ആരോഗ്യമേകുകയും ഉറക്ക പ്രശ്നങ്ങൾ അകറ്റുകയും ചെയ്യും. പല വലുപ്പത്തിൽ നീളത്തിലും ഉരുണ്ട ആകൃതിയിലും വണ്ണം കുറഞ്ഞും എല്ലാം ചുരയ്ക്ക ലഭ്യമാണ്. ചുരയ്ക്ക സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.
  • ആഴ്ചയിൽ മൂന്നു തവണ ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് ഹൃദയത്തെ ആരോഗ്യമുള്ളതാക്കും.
  • ശരീരഭാരം കുറയ്ക്കാൻ ചുരയ്ക്ക ജ്യൂസ് സഹായിക്കും. ഇരുമ്പ്, വൈറ്റമിനുകൾ, പൊട്ടാസ്യം എന്നിവ ചുരയ്ക്ക ജ്യൂസിൽ ഉണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
  • ഉറക്കപ്രശ്നങ്ങൾ അകറ്റാൻ ചുരയ്ക്ക ജ്യൂസ് സഹായിക്കും.
  • പതിവായി ചുരയ്ക്ക ജ്യൂസ് കുടിച്ചാൽ അകാലനര തടയാൻ സാധിക്കും. ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് മൂലം തലമുടിയുടെ കറുപ്പു നിറവും തിളക്കവും നിലനിർത്താൻ സാധിക്കും. വേനൽക്കാലത്ത് ചൂടിനെ പ്രതിരോധിക്കാൻ ചുരയ്ക്ക ജ്യൂസിനു കഴിയും. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും.
  • ചുരയ്ക്കയിൽ കോളിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റർ ഉണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തിനും സഹായിക്കും.
  • ചുരയ്ക്ക ദഹനത്തിനു സഹായിക്കും. നാരുകൾ ധാരാളമുള്ളതിനാൽ അസിഡിറ്റി ഇല്ലാതാക്കാനും സഹായിക്കും.
  • ചുരയ്ക്ക ജ്യൂസ് ഒരു നാച്വറല്‍ ക്ലെൻസർ ആണ്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നു. ചർമത്തിന് തിളക്കമേകുന്നു.
  • ചുരയ്ക്കയുടെ രുചി പലർക്കും ഇഷ്ടമാവാതെ വരാം. എന്നാൽ മറ്റ് ജ്യൂസുകളോടൊപ്പം ചേർക്കരുത്. ദിവസവും ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.

content highlight: health-benefits-of-bottle-gourd-juice

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

Tags: അന്വേഷണം.കോംgourdgourd juiceAnweshanam.com

Latest News

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം: മുഖ്യപ്രതി അക്ബർ പിടിയിൽ | Kaloor girl attack case: Main accused Akbar arrested

CMRL- എക്സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയിൽ തടസ ഹർജി | CMRL-Exalogic monthly payment case: Interdiction petition in

കർണാടകയിൽ വീണ്ടും ട്വിസ്റ്റ്; രാജി പിൻവലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും | Minister Ramalinga Reddy’s resignation issue resolved

‘സത്യമല്ലാത്ത ആരോപണം: പാർട്ടി ആരെയും അവഗണിച്ചിട്ടില്ല’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദൻ | MV Govindan denies Vinodini Balakrishnan’s allegations

കാസർഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം | Two died after wall collapses in Kasaragod

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies