മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി നടിയാണ് കാവ്യ മാധവൻ ആദ്യ വിവാഹമോചനത്തിനുശേഷം കുറച്ചുകാലം സിനിമയിൽ സജീവമായിരുന്നു എങ്കിലും വിവാഹത്തിനുശേഷം സിനിമ ലോകത്തുനിന്നും വലിയൊരു ഇടവേള തന്നെയാണ് കാവ്യ മാധവൻ എടുത്തിരിക്കുന്നത്. തുടർന്ന് ദിലീപിന്റെയും മകൾ മഹാലക്ഷ്മിയുടെയും കാര്യങ്ങളൊക്കെ നോക്കി വളരെ സന്തോഷപൂർവ്വമാണ് കാവ്യ മാധവൻ മുൻപോട്ടു പോകുന്നത് ഇപ്പോൾ താരത്തിന്റെ പുതിയൊരു വീഡിയോ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
അടുത്ത സമയത്ത് ഒരു പരിപാടിക്ക് എത്തിയ താരത്തിന്റെ വാർത്തകൾ ആയിരുന്നു ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മകളെക്കുറിച്ചാണ് താരം സംസാരിക്കുന്നത് മകൾക്ക് പാട്ട് ഇഷ്ടമാണോ എന്ന് ചോദിക്കുമ്പോൾ ഇഷ്ടമാണെന്ന് തോന്നുന്നു എന്നാണ് കാവ്യ പറയുന്നത് മകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഏതാണ് എന്ന് ചോദിക്കുമ്പോൾ മെലഡി ഗാനങ്ങളാണ് മകൾക്ക് ഏറ്റവും ഇഷ്ടം എന്നും അമ്പിളി എന്ന സിനിമയിലെ ആരാധികേ എന്ന് തുടങ്ങുന്ന പാട്ടൊക്കെ ഇഷ്ടമാണ് എന്നും കാവ്യ പറയുന്നുണ്ട് അമ്മ മകൾക്ക് വേണ്ടി പാട്ടുപാടി കൊടുക്കാറുണ്ടോ എന്ന് ചോദിക്കുമ്പോൾ സ്വാധവിയുള്ള ഒരു ചമ്മൽ ചിരിയാണ് താരം നൽകുന്നത്
അതേസമയം വമ്പൻ മേക്കോവറിലാണ് ഇപ്പോൾ കാവേ കാണാൻ സാധിച്ചിരിക്കുന്നത് ഇത് വലിയതോതിൽ തന്നെ ചർച്ച ചെയ്തിട്ടുണ്ട്. കാരണം കാവ്യ മാധവൻ വണ്ണം ഒക്കെ കുറച്ച് വീണ്ടും ആ പഴയ സൗന്ദര്യത്തിലാണ് എത്തിയിരിക്കുന്നത് ഇത് വലിയ തോതിലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാവ്യയുടെ സൗന്ദര്യമാണ് എല്ലാവരും എടുത്തുപറയുന്ന ഒരു കാര്യം പഴയ സൗന്ദര്യത്തിലേക്ക് കാവ്യ തിരികെ വന്നു എന്ന് തന്നെ എല്ലാവരും പറയുന്നു
Story Highlights ; Kavya talkes daughter mahalakshmi