Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ബാബാ സിദ്ദിഖി വധക്കേസ്… വേണ്ടത്ര പണം തന്റെ ജോലിയില്‍ നിന്നും കിട്ടാതായതോടെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തിയെന്ന് മുഖ്യപ്രതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 11, 2024, 08:17 pm IST
Baba Siddiqui murder case... Chief accused said he entered the world of crime after not getting enough money from his job

Baba Siddiqui murder case... Chief accused said he entered the world of crime after not getting enough money from his job

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

”വേണ്ടത്ര പണം തന്റെ ജോലിയില്‍ നിന്നും കിട്ടാതായതോടെ കുടുംബത്തെ സഹായിക്കാന്‍ എനിക്ക് പണം വേണമായിരുന്നു. അതിനാണ് കൊലപാതകം നടത്തിയത്” എന്‍സിപി (അജിത് പവാര്‍) നേതാവ് ബാബാ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതിയും ആക്രി വ്യാപാരിയുമായ ശിവ കുമാര്‍ ഗൗതം പൊലീസിനോട് വെളിപ്പെടുത്തിയതിങ്ങനെ. ജോലി തേടി ഉത്തര്‍പ്രദേശില്‍നിന്ന് പുണെയിലെത്തിയ ശിവ കുമാര്‍ കുടുംബത്തെ സഹായിക്കാനാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു. സഹോദരന്‍മാരുടെ പഠനത്തിനും സഹോദരിമാരുടെ കല്യാണത്തിനും പണം സമ്പാദിക്കാനാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ശിവകുമാര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. ശിവ കുമാറിന്റെ പേരില്‍ മറ്റു കേസുകളില്ല. പിതാവ് കര്‍ഷകനാണ്. നാല് വര്‍ഷം മുന്‍പാണ് ജോലി തേടി പുണെയിലെത്തിയത്. രണ്ടു മാസം മുന്‍പ് ശിവ കുമാര്‍ തന്റെ നാട്ടുകാരനായ ധര്‍മരാജ് കാശ്യപിനെ കണ്ടുമുട്ടി. ധര്‍മരാജാണ് ശിവ കുമാറിനെ ലോറണ്‍സ് ബിഷ്‌ണോയി സംഘത്തിന് പരിചയപ്പെടുത്തിയത്.

സമൂഹമാധ്യമം വഴി ലോറന്‍സ് ബിഷ്‌ണോയ്യുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ്യുമായി ശിവ കുമാര്‍ സംസാരിച്ചു. സിദ്ദിഖിയെ വധിച്ചാല്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് അന്‍മോല്‍ വാഗ്ദാനം ചെയ്തു. വിദേശ നിര്‍മിത തോക്ക് ബിഷ്‌ണോയ് സംഘം നല്‍കി. യുട്യൂബ് വിഡിയോകള്‍ കണ്ടാണ് തോക്ക് ഉപയോഗിക്കാന്‍ പരിശീലിച്ചത്. കൃത്യതയുള്ള ഷൂട്ടറായതിനാലാണ് സിദ്ദിഖിയെ വധിക്കാന്‍ ശിവ കുമാറിനെ തിരഞ്ഞെടുത്തത്. ധര്‍മരാജും ഗുര്‍മെയില്‍ സിങും അനുഗമിച്ചു. രണ്ടു മാസത്തോളം ഇവര്‍ ബാബാ സിദ്ദിഖിയെ നിരീക്ഷിച്ചു. സമൂഹമാധ്യമം വഴിയാണ് ഓപ്പറേഷന്‍ നിയന്ത്രിച്ചത്. ആറു തവണ സിദ്ദിഖിക്കുനേരെ നിറയൊഴിച്ചു. മൂന്നു വെടിയുണ്ടകള്‍ ദേഹത്ത് തറച്ചു. കൊലപാതകത്തിനുശേഷം സംഘം രക്ഷപ്പെട്ടു. മറ്റു പ്രതികള്‍ പിടിയിലായെങ്കിലും ശിവകുമാര്‍ ഒളിവില്‍ തുടര്‍ന്നു.

കൊലപാതകത്തിനു മുന്‍പും ശേഷവും ഉപയോഗിക്കാന്‍ രണ്ട് സിം കാര്‍ഡുകള്‍ ശിവ കുമാറിനു ബിഷ്‌ണോയ് സംഘം നല്‍കിയിരുന്നു. 25,000 രൂപ മുന്‍കൂറായും നല്‍കി. കൊലപാതകത്തിനുശേഷം ശിവ കുമാര്‍ ഝാന്‍സിയിലേക്കും ഡല്‍ഹിയിലേക്കും ഹിമാചല്‍ പ്രദേശിലേക്കും പോയി. ശിവ കുമാറിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ 45ഓളംപേര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. നാലുപേരെ ശിവ കുമാര്‍ സ്ഥിരമായി ഫോണില്‍ ബന്ധപ്പെടുന്നതായി കണ്ടെത്തി. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് പൊലീസ് പിടികൂടുകയായിരുന്നു. ഒക്ടോബര്‍ 12നാണ് ബാബാ സിദ്ദിഖിയെ വധിച്ചത്. ബാന്ദ്രയില്‍ മകന്റെ ഓഫിസിനു മുന്നില്‍നിന്ന് കാറില്‍ കയറുന്നതിനിടെയാണ് വെടിയേറ്റത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖി ഈ വര്‍ഷം ആദ്യമാണ് അജിത് പവാര്‍ പക്ഷത്ത് ചേര്‍ന്നത്.

ReadAlso:

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കുറ്റപത്രം സമർപ്പിച്ച് CBI; 13 പേർ പ്രതികൾ‌ | CBI has filed charge sheet in NEET-UG question paper leak case

അധ്യാപികമാർ ഉൾപ്പെട്ട MDMA കേസിൽ അറസ്റ്റിലായത് ഡെലിവറി ബോയ്; കോടികൾ ബാങ്ക് അക്കൗണ്ട് വഴി കൈമാറി | kozhikode mdma case teachers arrest update

‘രണ്ടുമാസത്തെ സാവകാശം വേണം’: LPSA റാങ്ക് ഹോൾഡേഴ്സുമായി ചർച്ച നടത്തി വിദ്യാഭ്യാസ മന്ത്രി | Education Minister held discussions with LPSA rank holders.

‘വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’ | CJP to protest again if not fir cancells

എം ആർ അജിത് കുമാറിന് തിരിച്ചടി; സസ്‌പെൻഷൻ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി | mr-ajith-kumar-setback-as-request-to-stay-suspension-rejected

Tags:

Latest News

ഐഷിക്കെതിരായ അറസ്റ്റ് നീക്കം: ഡല്‍ഹി പൊലീസിന്റെ നടപടി ജനാധിപത്യ ധ്വംസനമെന്ന് പിണറായി വിജയന്‍

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസം; പിങ്ക് ബസിൽ പുരുഷന്മാർക്കും യാത്രനുമതി

വടകര എംഡിഎംഎ കേസ്; പേരാമ്പ്ര ബിആർസിയിലെ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം മൂന്നായി

സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു’; മോദിയോടും അമിത് ഷായോടും ചോദ്യവുമായി പ്രിയങ്ക ഗാന്ധി | Priyanka gandhi against modi and amit shah

‘കേന്ദ്ര സർക്കാർ ഇല്ലാതാക്കിയത് ഇന്ത്യയുടെ യുവത്വത്തിന്റെ സ്വപ്നങ്ങളെ; മോദിക്കും അമിത് ഷായ്ക്കും കുറ്റബോധം’; കെസി വേണുഗോപാൽ | KC Venugopal against PM Narendra Modi and Amit Shah

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies