Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വായ്‌നാറ്റം അലട്ടുന്നുണ്ടോ ? പരിഹാരങ്ങൾ ഇതാ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 12, 2024, 10:04 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വായ്‌നാറ്റം ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. വൈദ്യശാസ്ത്രപരമായി ഹലിറ്റോസിസ് എന്നാണ് ഇതിനെ വിളിക്കുന്നത്. നിരവധി ഘടകങ്ങൾ വായ്‌നാറ്റത്തിന് കാരണമാകാം. വായയുടെ വ്യത്തിയില്ലായ്‌മ, ചില ഭക്ഷണങ്ങൾ ചില രോഗാവസ്ഥകൾ ഇവയെല്ലാം വായ്‌നാറ്റത്തിനു കാരണമാകാം. ഭക്ഷണാവശിഷ്ട‌ങ്ങൾ പല്ലിനിടയിൽ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യും. ഇവയിൽ ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാകുകയും ചെയ്യും. ഇവ ദുർഗന്ധമുണ്ടാക്കുന്ന സൾഫർ സംയുക്തങ്ങളെ പുറത്തുവിടും. നന്നായി ബ്രഷ് ചെയ്തില്ലെങ്കിൽ ഈ ബാക്ടീരിയ വളർച്ച തുടരുകയും പല്ലിൽ ബാക്ടീരിയകൾ പ്ലേക്ക് ആകുകയും ചെയ്യും. ഈ പ്ലേക്ക് നീക്കം ചെയ്തില്ലെങ്കിൽ ഒരു ദുർഗന്ധം ഉണ്ടാവുകയും മറ്റൊരു പ്രശ്നമായ ദന്തക്ഷയത്തിന് കാരണമാകുകയും ചെയ്യും. അണുബാധകൾ, പ്രമേഹസങ്കീർണ്ണതകൾ, വൃക്കത്തകരാറ് ഇവയും വായ്‌നാറ്റത്തിന് കാരണമാകും.വായ്‌നാറ്റം അകറ്റാൻ സഹായിക്കുന്ന ലളിതമായ ചില വീട്ടുനുറുങ്ങുകൾ ഉണ്ട്. അവ എന്തെല്ലാമെന്നു നോക്കാം.

നാവ് വടിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ബ്രഷിന്റെ പുറം ഭാഗം കൊണ്ടോ ടങ് സ്ക്രേപ്പർ കൊണ്ടോ നാവ് വടിക്കാം. ഇത് ബാക്‌ടീരിയകളെ നീക്കം ചെയ്യും. വെള്ളമോ ഗ്ലിസറിൻ പഞ്ഞിയിൽ മുക്കിയതോ ഉപയോഗിച്ചും വൃത്തിയാക്കാം. വായുടെ വൃത്തിയില്ലായ്‌മ ആണ് വായ്‌നാറ്റത്തിനുള്ള വളരെ സാധാരണമായ കാരണം. പല്ലുതേച്ച് നാലുമുതൽ പന്ത്രണ്ട് മണിക്കൂർ സമയം കൊണ്ട് പ്ലേക്ക് ഉണ്ടാകാൻ തുടങ്ങും . അതുകൊണ്ട് ദിവസം രണ്ടു നേരം പല്ലുതേക്കുക എന്നത് പ്രധാനമാണ്. പതിവായി പല്ലു തേച്ചില്ല എങ്കിൽ, പ്ലേക്കിൻ്റെ ഈ പാളി കട്ടിയാകുകയും ബാക്ടീരിയകൾ നിറഞ്ഞ് വായ്‌നാറ്റം ഉണ്ടാകുകയും ചെയ്യും. പല്ലുതേക്കുന്നതോടൊപ്പം ഭക്ഷണാവശിഷ്‌ടങ്ങൾ പല്ലിനിടയിൽ നിന്നു നീക്കാൻ ഫ്ലോസ് ഉപയോഗിക്കാൻ മറക്കരുത്.

വായിലെ ദുർഗന്ധം അകറ്റി വായയെ ഫ്രഷ് ആക്കാൻ ഓരോ തവണ ഭക്ഷണം കഴിച്ചശേഷവും പെരുംജീരകം ചവയ്ക്കാം. ഇത് ദഹനം മെച്ചപ്പെടുത്താനും ദുർഗന്ധം അകറ്റാനും സഹായിക്കും. പെരുംജീരകം വറുത്ത് പഞ്ചസാര ചേർത്ത് കഴിക്കുന്നതും നല്ലതാണ്. വായ വരണ്ടതായാലും വായ്നാറ്റം വരാം. ഇത് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാം. ഇത് വായ ഈർപ്പവും വൃത്തിയും ഉള്ളതാക്കും. വെള്ളം കുടിക്കുന്നത് ബാക്ടീരിയ അടിഞ്ഞു കൂടുന്നതിനെ തടയുകയും വായ നനവുള്ളതാക്കി നിലനിർത്തുകയും ചെയ്യും.വായവരണ്ട അവസ്ഥ തുടരുകയാണെങ്കിൽ വൈദ്യപരിശോധന നടത്തേണ്ടതാണ്.

ReadAlso:

ആയുര്‍വ്വേദ മസാജ് SK ഹോസ്പിറ്റലില്‍; ശരീരത്തിനും വേണം വിശ്രമം; HAVE A BREAK, HAVE A MASSAGE !!

PINK RACE 2026: സ്തനാര്‍ബുദ ബോധവത്ക്കരണം

മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി; ‌കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം

‘രക്തം രക്തത്തെ തിരിച്ചറിയും പോലെ’ സമഗ്ര ഹെമറ്റോളജി പരിചരണം SK ഹോസ്പിറ്റലില്‍

ഹൃദയ ബന്ധത്തിന് സെഞ്ച്വറി തിളക്കം: ഡോക്ടര്‍ വിജയ് തോമസ് ചെറിയാനും സംഘത്തിനും നന്ദി; തുടരുട്ടെ ആ ഹൃദയസ്പര്‍ശം SKയില്‍

Tags: HOME REMEDIESBAD BREATH

Latest News

പി.എസ്.സിയിൽ ക്രമക്കേട് വ്യക്തം, ഗവർണറുടെ നടപടിയെ പിന്തുണച്ച് മന്ത്രി കെ. മുരളീധരൻ

നരേന്ദ്ര മോദി ഇന്ന് വാരാണസിയിലും ഭുവനേശ്വറിലും സന്ദർശനം നടത്തും

‘PSC ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കണം’: ; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ ശുപാര്‍ശ

കുടുംബവഴക്കിനിടെ ദാരുണ സംഭവം; അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു

നരേന്ദ്ര മോദിയുടെ ചിത്രം വച്ച് ദുർമന്ത്രവാദം ; കേസെടുത്ത് യുപി പോലീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies