Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

” ബ്രോ ഡാഡിയിൽ അഭിനയിക്കാൻ വേണ്ടി വിളിച്ചത് പോലും പൃഥ്വിരാജ് ആയിരുന്നില്ല” മല്ലിക സുകുമാരൻ

ബ്രോ ഡാഡി എന്ന സിനിമയിലേക്ക് തന്നെ ക്ഷണിക്കുന്നത് മകനായ പൃഥ്വിരാജ് അല്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 12, 2024, 09:23 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളികൾക്ക് വളരെ സുപരിചിതമായ ഒരു കുടുംബമാണ് നടൻ സുകുമാരന്റെ കുടുംബം. സുകുമാരന്റെ ഭാര്യയായ മല്ലികയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജ് ഒക്കെ മേഖലയിൽ സജീവ സാന്നിധ്യമാണ് ഇവരുടെ ഓരോ വിശേഷങ്ങളും വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് ഓരോ വാർത്തകൾക്കും പലപ്പോഴും വലിയ ആരാധകനിരയും ഉണ്ടാവാറുണ്ട്. മക്കളെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്ന വ്യക്തിയാണ് അമ്മ മല്ലിക സുകുമാരനും.

ഇപ്പോൾ അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ബ്രോ ഡാഡി എന്ന സിനിമയിലേക്ക് തന്നെ ക്ഷണിക്കുന്നത് മകനായ പൃഥ്വിരാജ് അല്ല എന്നാണ് മല്ലിക സുകുമാരൻ പറയുന്നത് ഈ ഒരു കാര്യം പറയാൻ കുറച്ച് കാരണങ്ങൾ കൂടെയുണ്ട്. മല്ലികാ അമ്മ എമ്പുരാനിൽ അഭിനയിക്കാൻ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ ആയിരുന്നു ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നത് അങ്ങനെ രാജുവിന്റെ എല്ലാ സിനിമയിലും ഞാൻ അഭിനയിക്കുകയോ ഒന്നുമില്ല ഒരുദാഹരണം പറയുകയാണെങ്കിൽ എന്നെ ബ്രോ ഡാഡിയിലേക്ക് വിളിച്ചത് പോലും രാജു ആയിരുന്നില്ല

അത് ലാൽ ആയിരുന്നു ഞങ്ങൾ സാറാസ് എന്ന സിനിമ കണ്ടു. ആ സിനിമയിലെ അമ്മച്ചിയെ കണ്ടു അതുപോലെ ഒരു അമ്മച്ചിയെ ഞങ്ങൾക്ക് ഈ സിനിമയിൽ ആവശ്യമുണ്ട് ആ കഥാപാത്രം ചെയ്യണമെന്ന് ലാൽ ആണ് ആവശ്യപ്പെട്ടത് പൃഥ്വിരാജിത അറിഞ്ഞിട്ടുണ്ടാവും പക്ഷേ അവനായിരുന്നില്ല ആ സിനിമയിലേക്ക് എന്നെ വിളിച്ചത് ഓരോ കാര്യങ്ങളും വ്യക്തമായ രീതിയിൽ തന്നെ പൃഥ്വിരാജ് പറഞ്ഞുതരും പറയാറുണ്ട് അവൻ എല്ലാം അറിയാം അവനോട് പ്രത്യേകിച്ച് ഒന്നും പറയണ്ട എന്ന്.

story highlight; mallika sukumaran and prithiviraj

ReadAlso:

കൊല്ലം സുധിയുടെ ആദ്യ ഭാര്യയെ കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി

ഗര്‍ഭിണി കൂടിയായ തന്നെ വഞ്ചിക്കാന്‍ ശ്രമിച്ചത് ഏറെ വേദനിപ്പിച്ചു; ഗുരുതര ആരോപണവുമായി ദിയ കൃഷ്ണ – diya krishna faces financial fraud at her shop 

എന്‍ഗേജ്‌മെന്റ് ഫോട്ടോകള്‍ക്കു താഴെ നല്ല കമന്റുകള്‍ കാണുന്നതില്‍ സന്തോഷം; ആര്യയുമായുളള വിവാഹത്തെ കുറിച്ച് മനസ്സ്തുറന്ന് സിബിന്‍

ദേശീയ അവാർഡ് നേടിയ ആദ്യ തെലുങ്ക് നടൻ എന്നതിന് പുറമെ ഇപ്പോൾ അഭിമാനകരമായ ഗദ്ദർ പുരസ്കാരവും; ചരിത്രം തിരുത്തി കുറിച്ച് ഐക്കൺ സ്റ്റാർ അല്ലു അർജുൻ

അക്കാരണം കൊണ്ടാണ് സല്ലാപത്തിന് ശേഷം മഞ്ജുവിന്റെ സഹോദരവേഷം ഞാന്‍ ചെയ്യാതിരുന്നത്: മനോജ് കെ ജയന്‍

Tags: MALLIKA SUKUMARANprithivirajമല്ലിക സുകുമാരൻmallika sukumaran and prithiviraj

Latest News

‘ഇനിയൊരു പിണറായി സർക്കാർ ഉണ്ടാകില്ല; നിലമ്പൂരിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് ജയിക്കും’; എ കെ ആന്റണി | AK Antony says UDF candidate Aryadan Shoukath will win the Nilambur by-election

കൊല്ലം ജില്ലയിൽ നാളെ അവധി

തെക്കൻ കേരളത്തിൽ വൻനാശനഷ്ടം വിതച്ചു മഴ

സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ 138.87 കോടിയുടെ നാശനഷ്ടം

വന്ദേഭാരതിൽ കാലാവധി കഴിഞ്ഞ ശീതള പാനീയം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.