Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേരള ശാസ്ത്ര കോണ്‍ഗ്രസ്സ് തൃശ്ശൂരില്‍: ശാസ്ത്ര കോണ്‍ഗ്രസ്സ്, ദേശീയ ശാസ്ത്ര പ്രദര്‍ശനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 12, 2024, 05:59 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വര്‍ഷം തോറും നടത്തി വരാറുള്ള കേരള ശാസ്ത്ര കോണ്‍ഗ്രസ്സ് 2025 ഫിബ്രവരി 7 മുതല്‍ 10 വരെ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടക്കും. ഫിബ്രവരി 8 ന് ആരംഭിക്കുന്ന ശാസ്ത്ര കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫിബ്രവരി 7 ന് തുടക്കമിടുന്ന ശാസ്ത്ര പ്രദര്‍ശനം റവന്യു വകുപ്പുമന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.

ശാസ്ത്ര കോണ്‍ഗ്രസ്സ്

കേരള ശാസ്ത്ര കോണ്‍ഗ്രസ്സ് 1972 മുതല്‍ നടക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര മേളയാണ്. 2012 ലാണ് മുന്‍പ് ഈ ശാസ്ത്ര മേളക്ക് തൃശ്ശൂര്‍ വേദിയായത്. സൗത്ത് ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും 1500 ഓളം ഗവേഷകര്‍ ഇതിന്റെ ഭാഗമാവും എന്ന് കരുതപ്പെടുന്നു. ‘ഹരിത ഭാവിക്ക് വേണ്ടിയുള്ള സാങ്കേതിക പരിവര്‍ത്തനം’ എന്നതാണ് ഈ വര്‍ഷത്തെ ഫോക്കല്‍ തീം. ഇതിന് പുറമേ 13 ഓളം വ്യത്യസ്ത വിഷയങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിക്കപ്പെടും.

ദേശീയ ശാസ്ത്ര പ്രദര്‍ശനം

ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം എന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജ്ഞാനപ്രദമായ ശാസ്ത്ര പ്രദര്‍ശനമാണ്. ഐഎസ്ആര്‍ഒ, പ്രതിരോധ വകുപ്പിന്റെ ഗവേഷണ സ്ഥാപനങ്ങള്‍, സിഎസ്‌ഐആര്‍, ഐസിഎആര്‍ തുടങ്ങിയ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങള്‍ പ്രധാനപ്പെട്ട വിവിധ വ്യവസായശാലകള്‍ എന്നിവയുടെ പ്രാധിനിധ്യവും ശാസ്ത്ര പ്രദര്‍ശനത്തില്‍ ഉണ്ടാകും. 100 ല്‍പ്പരം സ്റ്റാളുകളാണ് പ്രതീക്ഷിക്കുന്നത്.

സെസോള്‍

തൃശ്ശൂര്‍ ജില്ല നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹാരമായി ശാസ്ത്ര സാങ്കേതിക ഇടപെടലുകളും ചെറു പ്രബന്ധമായി അവതരിപ്പിക്കുന്നതിന് ശാസ്ത്ര കോണ്‍ഗ്രസ്സില്‍ വേദി ഉണ്ടാവും. കേരളത്തിലെ 15 മുതല്‍ 25 വയസ്സുവരെയുള്ള അളുകള്‍ പങ്കെടുക്കുന്ന ടീമിന് ഈ പരിപാടിയില്‍ പങ്കെടുത്ത് സമ്മാനര്‍ഹരാവാവുന്നതാണ്. ഒരു പദ്ധതി സമര്‍പ്പിച്ച് അവ അവതരിപ്പിക്കുന്നതിലൂടെ 50,000 രൂപയുടെ സമ്മാനം നേടാവുന്നതാണ്.

ReadAlso:

കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവിന്റെ ദേഹത്തിലൂടെ ബസ് കയറി; ദാരുണാന്ത്യം | Accident

സ്കൂൾ പാഠ്യപദ്ധതി പരിഷ്‌കരണവും സമയമാറ്റവും മതനിരാസം പ്രചരിപ്പിക്കാനുള്ള അവസരമായി സര്‍ക്കാര്‍ മാറ്റുന്നു; കത്തോലിക്കാ കോണ്‍ഗ്രസ് | AKCC

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കുറ്റം ചെയ്തവർ ആരായാലും മുഖം നോക്കാതെ കർശന നടപടിയെന്ന് മന്ത്രി വി. ശിവൻകുട്ടി | Kollam

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പചക്രം സമർപ്പിച്ചും, പ്രാർത്ഥനകൾ നേർന്നും മിഡ്‌ലാൻഡ്‌സ് റീജണിൽ അനുസ്മരണ ചടങ്ങുകൾക്ക് തുടക്കമായി; വിവിധ അനുസ്മരണ സമ്മേളനങ്ങളിൽ ചാണ്ടി ഉമ്മൻ എം എൽ എ അടക്കം നേതാക്കൾ ഓൺലൈനായി പങ്കെടുക്കും

വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാലയിലെ സിലബസില്‍ നിന്ന് വേണ്ടെന്ന് വെച്ചത് അറിയില്ല; മന്ത്രി ആര്‍ ബിന്ദു | Vedan

മറ്റ് പരിപാടികള്‍

ഫോക്കല്‍ തീം പ്രഭാഷണങ്ങള്‍, 9 അനുസ്മരണ പ്രഭാഷണങ്ങള്‍, പിജി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക ശാസ്ത്ര സദസ്സ്, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ശാസ്ത്രജ്ഞരുമൊത്തുള്ള പരിപാടി, സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും വേണ്ടിയുള്ള ക്യാഷ് അവാര്‍ഡും സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവും ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി നടക്കും.

സംഘാടനം

കേരള ശാസ്ത്ര സാങ്കേതിക വകുപ്പ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല, കേരള വന ഗവേഷണ സ്ഥാപനം എന്നീ സ്ഥാപനങ്ങളാണ് മുപ്പത്തിയേഴാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ സംഘാടന ചുമതല.

രജിസ്‌ട്രേഷന്‍

ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിന് നവംബര്‍ 30 വരെ മാത്രമേ അവസരം ഉണ്ടാവുകയുള്ളൂ. സെസോളിന് 2025 ജനുവരി 15 വരെ രജിസ്‌ട്രേഷന്‍ സാധ്യമാവും. കൂടുതല്‍ വിവരങ്ങള്‍ ksc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Tags: thrissurANWESHANAM NEWSAnweshanam.comKERALA SCIENCE CONGRESSകേരള ശാസ്ത്ര കോണ്‍ഗ്രസ്സ് തൃശ്ശൂരില്‍ശാസ്ത്ര കോണ്‍ഗ്രസ്സ്ദേശീയ ശാസ്ത്ര പ്രദര്‍ശനം

Latest News

ജോലി സമ്മർദ്ദം താങ്ങാനാവുന്നില്ല; ബാങ്ക് മാനേജർ ജീവനൊടുക്കി | death

ഉത്തർപ്രദേശിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു | Death

മിഥുനെ യാത്രയാക്കാൻ അമ്മയെത്തി | Thevalakkara

മദ്യ ലഹരിയില്‍ ട്രെയിനില്‍ കത്തിവീശി യാത്രക്കാരന്റെ പരാക്രമം | Train

പത്ത്‌ ലക്ഷത്തോളം രൂപയുമായി ചീട്ടുകളി സംഘം പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.