Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഡ്രെെവർമാർ പ്രൊഡ്യൂസർ അസോസിയേഷന്റെ തലപ്പത്തെത്തി; അവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം’; സാന്ദ്ര തുറന്നടിച്ചത് ആന്റണി പെരുമ്പാവൂരിനെതിരെയോ ? | sandra thomas

ഡ്രെെവർമാർക്ക് പ്രൊഡ്യൂസർമാരായിക്കൂടേയെന്നും ചോദ്യങ്ങൾ ഉയർന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 13, 2024, 07:39 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിലവിൽ പ്രൊഡ്യൂസേർസ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് സാന്ദ്രയുള്ളത്. സംഘടനുമായി പ്രശ്നമുണ്ടെങ്കിലും ബദൽ സംഘടനയുണ്ടാക്കുന്നത് ഇതിന് പരിഹാരമല്ലെന്ന് കഴിഞ്ഞ ദിവസം സാന്ദ്ര തോമസ് വ്യക്തമാക്കി. പ്രൊഡ്യൂസേർസ് അസോസിയേഷന്റെ നേതൃനിരയിലുള്ളവർ ലൈം​ഗിക ചുവയോടെ സംസാരിച്ചു എന്ന് സാന്ദ്ര പരാതിപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് സാന്ദ്രയെ പുറത്താക്കിയത്. ഒരു നിർമാതാവായ തനിക്ക് ഇങ്ങനെയൊരു സാഹചര്യമുണ്ടായെങ്കിൽ സാധാരണ ആർട്ടിസ്റ്റുകളുടെയും ടെക്നീഷ്യൻസിന്റെയും അവസ്ഥ എന്തായിരിക്കുമെന്നും കഴിഞ്ഞ ദിവസം സാന്ദ്ര തോമസ് ചോദിച്ചു. സംഘടനയുടെ നേതൃത്വത്തിലുള്ള നിർമാതാവ് സുരേഷ് കുമാറിന്റെ പെരുമാറ്റം കിം ജോങ് ഉന്നിനെ പോലെയാണെന്നും സാന്ദ്ര വിമർശിച്ചു.

നേതൃനിരയിലെ മറ്റൊരു നിർമാതാവിനെതിരെ പരോക്ഷ വിമർശനവും നടത്തി. ഡ്രെെവറായിരുന്നവരും പ്രൊഡക്ഷൻ കൺട്രോളറായിരുന്നവരുമാണ് ഇന്ന് പ്രൊഡ്യസേർസ് അസോസിയേഷന്റെ തലപ്പത്ത്. അവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷണിക്കണമെന്ന് സാന്ദ്ര തുറന്നടിച്ചു. ഈ പരാമർശത്തിൽ പല വ്യാഖ്യാനങ്ങളും വന്നു. ആന്റണി പെരുമ്പാവൂരിനെയാണ് സാന്ദ്ര ഉദ്ദേശിച്ചതെന്ന് വാദം വന്നു. ഡ്രെെവർമാർക്ക് പ്രൊഡ്യൂസർമാരായിക്കൂടേയെന്നും ചോദ്യങ്ങൾ ഉയർന്നു. ഇപ്പോഴിതാ തന്റെ പരാമർശത്തിൽ വിശദീകരണം നൽകുകയാണ് സാന്ദ്ര തോമസ്.

ഡ്രെെവറായി വരുന്നവർക്ക് നിർമാതാക്കളായി വരുന്നതിൽ ഒരു കുഴപ്പവുമില്ല. തന്റെ പരാമർശം ആ അർത്ഥത്തിൽ അല്ലെന്ന് സാന്ദ്ര പറയുന്നു. സമയം മലയാളത്തോ‌ടാണ് പ്രതികരണം. ഞാൻ ആരെയും വേർതിരിച്ച് കണ്ടിട്ടില്ല. ഓരോരുത്തരെയും വ്യക്തികളായാണ് കാണാറ്. അവരുടെ ജോലി നോക്കിയല്ല. എല്ലാവർക്കും ഒരേ ബഹുമാനം കൊടുക്കുന്ന ആളാണ്. ഡ്രെെവർമാർ പ്രൊഡ്യൂസർ അസോസിയേഷന്റെ തലപ്പത്തെത്തി എന്ന് പറഞ്ഞത് കാരണമുണ്ടെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.

ആന്റണി ചേട്ടനെയാണ് (ആന്റണി പെരുമ്പാവൂർ) ഞാൻ പറഞ്ഞതെന്ന് പലരും പറയുന്നു. ഞാൻ അത് ആലോചിച്ചിട്ട് പോലുമില്ല. ഞാൻ പറഞ്ഞത് ആന്റോ ജോസഫിനെക്കുറിച്ചാണ്. ആന്റോ ചേട്ടൻ ഒരു നടന്റെ ഡ്രെെവറായാണ് ആദ്യം ഇൻഡസ്ട്രിയിലേക്ക് വരുന്നത്. അതിന് ശേഷമാണ് പ്രൊഡക്ഷൻ കൺട്രോളറാകുന്നത്. അദ്ദേഹത്തിന്റെ സാമ്പത്തിത ശ്രോതസ്സ് പരിശോധിക്കണം എന്ന് തന്നെയാണ് ഞാൻ പറഞ്ഞത്.

ഈ സമയത്ത് എന്തിന് പുള്ളി കേരളം വിട്ട് പോകാൻ ശ്രമിക്കണം. ആളെ പറയാതിരുന്നത് കൊണ്ട് തെറ്റിദ്ധാരണ വേണ്ടെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. പ്രൊഡ്യൂസേർസ് അസോസിയേഷനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് സാന്ദ്ര തോമസിന്റെ തീരുമാനം.

പുറത്താക്കിയ നടപടി റദ്ദാക്കണമെന്നും തീരുമാനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് സാന്ദ്ര കോടതിയെ സമീപിച്ചിട്ടുണ്ട്യ
താൻ ലൈം​ഗിക അധിക്ഷേപത്തിനെതിരെ പരാതിപ്പെട്ടതിന്റെ പ്രതികാര നടപടിയാണിതെന്നാണ് സാന്ദ്രയുടെ വാദം.
ആന്റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിച്ചെന്നും ഇവരെ പോലുള്ളവരെ രാജാക്കൻമാരായി വാഴിക്കുകയാണെന്നും നേരത്തെ സാന്ദ്ര ആരോപിച്ചിട്ടുണ്ട്. ‌

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

content highlight: sandra thomas against producers

Tags: PRODUCERmoviesMALAYALAM CINEMAsandra thomasAnweshanam.comഅന്വേഷണം.കോംആന്റണി പെരുമ്പാവൂർACTOR

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies