മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി നടിയാണ് കാവ്യ മാധവൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യം സിനിമയിൽ നിന്നും ഇടവേളയെടുത്ത് ഒരു കുടുംബിനിയായി മുൻപോട്ട് ജീവിതം കൊണ്ടുപോവുകയാണ് ദിലീപും കാവ്യയും കുടുംബസമേതം ഇപ്പോൾ ജീവിക്കുന്നത് ചെന്നൈയിലാണ്. ചെന്നൈയിലെ മലയാളി സമാജത്തിന്റെ ഒരു പരിപാടിയിൽ പങ്കെടുത്ത കാവ്യ മാധവന്റെ പ്രസംഗത്തിലെ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ തേടിക്കൊണ്ടിരിക്കുന്നത് അസോസിയേഷൻ പ്രോഗ്രാമിൽ ചീഫ് ഗസ്റ്റ് ആയിരുന്നു എത്തിയത്
ഇതിൽ കാവ്യ പറയുന്ന കാര്യങ്ങൾ വളരെ വേഗം ആളുകൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട് ഒരുപാട് വലിയ എഴുത്തുകാരൻ ആവണമെന്നോ കഥാകാരി ആവണം എന്ന് ഒന്നും ഞാൻ പറയുന്നില്ല ഏറ്റവും വലിയ ആഗ്രഹം എന്നത് മാതൃഭാഷ നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുക എന്നതാണ് നമ്മുടെ മാതൃഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയാത്തത് ഒരു വലിയ പോരായ്മ തന്നെയാണ് എന്നാണ് താൻ വിശ്വസിക്കുന്നത് ഇങ്ങനെയാണ് ഈ കാര്യത്തെക്കുറിച്ച് താരം സംസാരിക്കുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് കാവ്യ പറഞ്ഞത് ശരിയാണ് എന്ന് പറഞ്ഞുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്
View this post on Instagram
പലർക്കും മാതൃഭാഷ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ അറിയില്ല എന്നും കാവ്യ പറഞ്ഞതുപോലെ മാതൃഭാഷ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ അറിയില്ല എന്ന് പറയുന്നത് ഒരു പോരായ്മ തന്നെയാണ് എന്നും പലരും കമന്റുകളിലൂടെ അറിയിക്കുന്നുണ്ട് അതേസമയം ഇപ്പോൾ ഒരു വലിയ ഇടവേളയ്ക്ക് ശേഷം കാവ്യ മാധവൻ വീണ്ടും സോഷ്യൽ മീഡിയയിലൊക്കെ സജീവസാന്നിധ്യമായി മാറിയിരിക്കുകയാണ് താരത്തിന്റെ വാർത്തകൾ ഒക്കെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്
Story Highlights ; Kavya Madhavan talkes malayalam