മലയാളികൾക്കിടയിൽ വളരെ സുപരിചിതമായ കുടുംബമാണ് അഭിരാമി സുരേഷിന്റെ അഭിരാമിയുടെ ചേച്ചിയായ അമൃത സുരേഷിന്റെ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടി മുതൽ തന്നെ ഈ കുടുംബം സോഷ്യൽ മീഡിയയ്ക്ക് വളരെ സുപരിചിതമാണ് നിരവധി ആരാധകരാണ് ഇവർക്കുള്ളത് ഇവരുടെ ഓരോ വാർത്തകളും വളരെ വേഗം ശ്രദ്ധ നേടുകയാണ് ചെയ്തിട്ടുള്ളത്. സ്വന്തമായി ഇവർക്ക് യൂട്യൂബ് ചാനലും ഉണ്ട് യൂട്യൂബ് ചാനലിലൂടെ ഇവരുടെ വാർത്തകൾ ഒക്കെ വളരെ വേഗം തന്നെ ആളുകൾ അറിയുകയും ചെയ്യാറുണ്ട് അത്തരത്തിൽ കഴിഞ്ഞദിവസം ഇവർ യൂട്യൂബ് ചാനൽ പങ്കുവെച്ച് പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്
ബാലയുമായുള്ള പ്രശ്നങ്ങൾ എല്ലാം തീർത്തതിനുശേഷം ഉള്ള ഒരു വീഡിയോ ആയിരുന്നു ഇത്. ഈ വീഡിയോയിൽ ഒരാൾ ചോദിച്ചത് അഭിരാമി സുരേഷ് വിവാഹിത ആവാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലേ എന്ന് താരത്തോട് ചോദിച്ചപ്പോൾ താരം അതിനു പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വിവാഹത്തെക്കുറിച്ച് സീരിയസായി തന്നെ ചിന്തിക്കുന്നുണ്ട് പക്ഷേ അതിനു മുൻപ് മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ട് വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏറ്റവും കൂടുതൽ ചിന്തിക്കുന്ന ഒരു കാര്യം വിവാഹമോചനത്തെക്കുറിച്ച് കൂടിയാണ്
തന്റെ സുഹൃത്തുക്കളിൽ തന്നെ പലരും വിവാഹം കഴിച്ചതിനുശേഷം വിവാഹമോചിതരായിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ തനിക്ക് ഡിവോഴ്സ് ഇല്ലാതെ മുന്നോട്ട് പോകുന്ന ഒരു വിവാഹ ജീവിതം ഉണ്ടാവണം എന്നാണ് ആഗ്രഹം അതുകൊണ്ടുതന്നെ ആലോചിച്ചു മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂ എന്നുള്ള ഒരു തീരുമാനം എടുത്തിട്ടുണ്ട് അതുകൊണ്ട് കൂടിയാണ് ഇപ്പോൾ വിവാഹത്തെക്കുറിച്ച് അധികം ചിന്തിക്കാത്തത് എന്നും താരം പറയുന്നു താരത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടി
Story Highlights ; Abhirami Suresh talkes divorce