Celebrities

14 വർഷങ്ങൾക്ക് ശേഷം ആശ്വാസത്തോടെ ഉറങ്ങി അമൃത സുരേഷ്

സോഷ്യൽ മീഡിയയ്ക്ക് വളരെ സുപരിചിതമായ ഒരു കുടുംബമാണ് അമൃത സുരേഷിന്റേത് അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ ചില പ്രശ്നങ്ങൾ അമൃത സുരേഷിന്റെ കുടുംബത്തിൽ നിന്നും ഉണ്ടായിരുന്നു അമൃതയുടെ മകളായ പാപ്പുമാണ് അച്ഛൻ ബാലയ്ക്കെതിരെ രംഗത്ത് വന്നത് അച്ഛൻ വീഡിയോകളിലൂടെയും മറ്റും നിരന്തരമായി തന്നെ ബുദ്ധിമുട്ടിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു മകൾ പാപ്പു രംഗത്ത് വന്നത് തുടർന്ന് ബാലക്കൊപ്പം അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞുകൊണ്ട് അമൃത സുരേഷ് രംഗത്തെത്തി അതോടെ ബാലയുടെ മുഖംമൂടി അടിഞ്ഞു വീഴുകയായിരുന്നു ചെയ്തത്

തുടർന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടും വലിയ രീതിയിൽ തന്നെ ഈ കുടുംബം പ്രതികരിക്കുകയും ചെയ്തു എന്നാൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പുതിയൊരു വീഡിയോയിൽ അമൃത പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പ്രശ്നങ്ങളെ കുറിച്ച് തന്നെയാണ് അമൃത സംസാരിക്കുന്നത് ഈ പ്രശ്നങ്ങളെല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് പലരും ഈ വീഡിയോയിൽ അമൃതയെ പിന്തുണച്ചുകൊണ്ട് തന്നെയാണ് എത്തുന്നത് അമൃതയാണ് ശരിയെന്ന് കാലം തെളിയിച്ചു എന്ന പലരും പറയുമ്പോൾ അമൃത മറുപടി പറയുന്നത് ഇങ്ങനെയാണ്

14 വർഷങ്ങൾക്ക് ശേഷം മനസമാധാനമായി താൻ ഉറങ്ങിയത് അടുത്ത കാലങ്ങളിലാണ് നമ്മൾ പറയുന്നത് കേൾക്കാനും ആരെങ്കിലും ഒക്കെയുണ്ട് എന്ന് തോന്നിയത് കഴിഞ്ഞ കുറച്ച് കാലങ്ങളായി ആണ് അതുകൊണ്ടുതന്നെ ഒരുപാട് സന്തോഷം തോന്നുന്നുണ്ട് എന്നാണ് ഈ ഒരു വീഡിയോയിൽ അമൃത പറയുന്നത്
Story Highlights ;amrutha suresh talkes life