Celebrities

സ്റ്റൈലിഷ് ലുക്കിൽ പഴയ ഭരത് ചന്ദ്രനെ ഓർമിപ്പിച്ച് സുരേഷ് ഗോപി

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടനും രാഷ്ട്രീയ നേതാവും ഒക്കെയാണ് സുരേഷ് ഗോപി വലിയൊരു ആരാധകനിരയെ തന്നെയാണ് സുരേഷ് ഗോപി സിനിമ കാലത്ത് തന്നെ സ്വന്തമാക്കിയിരിക്കുന്നത് ഇപ്പോഴിതാ രാഷ്ട്രീയ രംഗത്തും തന്റെ വിജയസാന്നിധ്യം താരം ഉറപ്പിച്ചിരിക്കുകയാണ്. മികച്ച ഒരു ജനപ്രതിനിധിയാണ് താനെന്ന് പലതവണ സുരേഷ് ഗോപി തെളിയിച്ചിട്ടുണ്ട് അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സുരേഷ് ഗോപിയുടെ പുതിയ വിശേഷങ്ങൾ ആണ് ഇൻസ്റ്റഗ്രാമിൽ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങൾ ഒക്കെ വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ എത്തിക്കാറുണ്ട്

അടുത്തകാലത്ത് വളരെയധികം ശ്രദ്ധ നേടിയ ഒരു ചിത്രമായിരുന്നു സുരേഷ് ഗോപി തന്റെ താടി വടിച്ച ഒരു ചിത്രം ഇതിന് കാരണവും ഉണ്ടായിരുന്നു സുരേഷ് ഗോപിയുടെ ആരാധകർ കാത്തിരുന്ന ഒറ്റക്കൊമ്പൻ എന്ന സിനിമ ഇനി ഉണ്ടാവില്ല എന്ന് ഒരു സംശയമായിരുന്നു അത് കാരണം ഒറ്റക്കൊമ്പൻ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഇങ്ങനെയൊരു മേക്കോവർ സുരേഷ് ഗോപി നടത്തിയത് പെട്ടെന്ന് സുരേഷ് ഗോപി വേണ്ട എന്ന് വെച്ചപ്പോൾ ഈ ചിത്രം ഉപേക്ഷിച്ചു എന്നായിരുന്നു പലരും ചോദിച്ചിരുന്നത് തുടർന്ന് സ്റ്റൈലിഷ് ലുക്കിലുള്ള സുരേഷ് ഗോപിയുടെ ചിത്രങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്

അത്തരത്തിൽ ഇപ്പോൾ താരത്തിന്റെ പുതിയ സ്റ്റൈലിസ്റ്റ് ചിത്രങ്ങൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് ചുവന്ന ഷർട്ട് ഒക്കെയാണ് ഞാൻ വിദേശത്ത് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പീസ ഗോപുരത്തിന്റെ അരികിൽ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഈ ചിത്രങ്ങൾക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തുന്നത് കാണാൻ പഴയ ഭരത് ചന്ദ്രനെ പോലെ തോന്നുന്നു എന്നാണ് പലരും പറയുന്നത്
Story Highlights ; Suresh Gopi new photos