മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത നായികയാണ് സ്വാസിക വിജയി അടുത്ത കാലങ്ങളായി താരം വളരെയധികം വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഏൽക്കേണ്ട സാഹചര്യം ഉണ്ടാവുന്നുണ്ട് പ്രധാനമായ കാരണം നിലപാടുകളാണ് ഭർത്താവിന്റെ കീഴിൽ ജീവിക്കുവാൻ ആണ് ഇഷ്ടം എന്നും എന്നാൽ മറ്റുള്ളവർ അങ്ങനെ വേണമെന്ന് വാശി പിടിക്കുന്നില്ല എന്നുമാണ് അടുത്ത സമയത്ത് സ്വാസിക പറഞ്ഞത് തന്നെ നിയന്ത്രിക്കുന്ന ഒരു ഭർത്താവിനെ ആയിരുന്നു താൻ ആഗ്രഹിച്ചത് എന്നാൽ തനിക്ക് കിട്ടിയത് അങ്ങനെ ഒരു ഭർത്താവിനെ ആയിരുന്നില്ല
ഒരു കാര്യങ്ങളിലും തന്നോട് ഇടപെടാത്ത ഒരു ഭർത്താവിനെയാണ് തനിക്ക് കിട്ടിയത് ഈ സാഹചര്യത്തിൽ ഞാൻ മനസ്സിലാക്കി ഇതും മികച്ച ഒരു രീതിയാണെന്ന് എന്നാൽ എനിക്ക് എന്റെ ഭർത്താവിന്റെ പിന്നിൽ നിൽക്കുവാനാണ് കൂടുതൽ ഇഷ്ടം. അങ്ങനെ ജീവിക്കുവാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് അത് ഞാൻ സന്തോഷമതിയാണ് അതിൽ ഞാൻ മറ്റാരെയും അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നുമില്ല എനിക്കങ്ങനെ ആവാനാണ് ഇഷ്ടമെന്നാണ് ഞാൻ പറഞ്ഞത് എന്ന് സ്വാസിക വ്യക്തമാക്കിയിരുന്നു ഇതിനെ തുടർന്ന് ഒരു വ്യക്തി ഇപ്പോൾ സ്വാസിക വിമർശിച്ചുകൊണ്ട് പറയുന്ന കാര്യമാണ് ശ്രദ്ധ നേടുന്നത് ഒരു യൂട്യൂബർ ആണ് ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്
സ്വാസിക ഒരു ഫാന്റസി ലോകത്താണ് അവിടെ അങ്ങനെ ജീവിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നാണ് സ്വാസിക പറഞ്ഞതിന്റെ അർത്ഥം എന്നാൽ അവരുടെ ഭർത്താവ് ഒരു ടോപ്പിക്ക് അല്ല അതുകൊണ്ടുതന്നെ യഥാർത്ഥത്തിൽ നമ്മുടെ സ്വാതന്ത്ര്യത്തെ ഒരു വ്യക്തി അടിച്ചമർത്തുന്നത് ഏത് രീതിയിലാണ് എന്ന് സ്വാസിക അറിയില്ല അതവരെ അനുഭവിച്ചിട്ടില്ല അതുകൊണ്ടാണ് അത് വളരെ ബ്യൂട്ടിഫുൾ ആണ് എന്ന രീതിയിൽ അവർ സംസാരിക്കുന്നത് യഥാർത്ഥ ജീവിതത്തിൽ അങ്ങനെ അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് പറഞ്ഞാൽ മനസ്സിലാവുകയുള്ളൂ. അതുകൊണ്ട് പുറത്തിരുന്ന് അഭിപ്രായം പറയാൻ എളുപ്പമാണ് എന്നാണ് പലരും പറയുന്നത്.
Story Highlights ; Swasika Vijay interview