Celebrities

നയൻതാരയോടെ സഹതാപം തോന്നേണ്ട യാതൊരു ആവശ്യവുമില്ല നയൻതാരയെ തള്ളി സോഷ്യൽ മീഡിയ

അങ്ങനെയുള്ള ഈ സാഹചര്യത്തിൽ എന്തിനാണ് ധനുഷ് തന്റെ ചിത്രത്തിലെ ചില രംഗങ്ങൾ നയൻതാരയ്ക്ക് വെറുതെ കൊടുക്കുന്നത്

തമിഴ് മേഖലയിൽ ഇപ്പോൾ കത്തി കയറിക്കൊണ്ടിരിക്കുന്നത് നടി നയൻതാരയും നടനായ ധനുഷം തമ്മിലുള്ള പ്രശ്നങ്ങളാണ് വലിയ തോതിൽ തന്നെ ഈ പ്രശ്നങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. നാനും റൗഡി താൻ എന്ന സിനിമയിലെ ചില രംഗങ്ങൾ തന്റെ ഡോക്യുമെന്ററിയിൽ പകർത്തിയതിന് പത്തു കോടി രൂപയാണ് ധനുഷ് നയൻതാരയോട് ആവശ്യപ്പെട്ടത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഒരു തുറന്ന കത്തുമായി സോഷ്യൽ മീഡിയയിൽ നയൻതാര എത്തിയത് തന്നോടും വിക്കിയോടും എന്തിനാണ് ഇത്രയും വലിയൊരു പക ധനുഷ് സൂക്ഷിക്കുന്നത് എന്ന് ചോദിച്ചു കൊണ്ടായിരുന്നു നയൻതാര എത്തിയത്

നയൻതാര പിന്തുണച്ചുകൊണ്ട് പല നടിമാരും രംഗത്ത് വന്നുവെങ്കിലും സോഷ്യൽ മീഡിയ മുഴുവൻ നയൻതാരയ്ക്ക് എതിരാണ് എന്ന് പറയുന്നതാണ് സത്യം. ഇതിന് കാരണവുമുണ്ട് സോഷ്യൽ മീഡിയ പലരും ചോദിക്കുന്നത് നയൻതാര ഈ ചിത്രം നെറ്റ്ഫ്ലിക്സിന് കൊടുക്കുന്നത് 25 കോടി രൂപയ്ക്കാണ് എന്നാണ് പറയുന്നത് അങ്ങനെയുള്ള ഈ സാഹചര്യത്തിൽ എന്തിനാണ് ധനുഷ് തന്റെ ചിത്രത്തിലെ ചില രംഗങ്ങൾ നയൻതാരയ്ക്ക് വെറുതെ കൊടുക്കുന്നത്

മാത്രമല്ല ആറു കോടി രൂപയിൽ തീരേണ്ട ഞാനും റൗഡി താൻ എന്ന ചിത്രം 16 കോടി രൂപയിൽ തീരാനുള്ള കാരണം നയൻതാരയുടെയും വിക്കിയുടെയും പ്രണയമായിരുന്നു എന്ന് ചില ഗോസിപ്പുകൾ അക്കാലത്ത് തന്നെ വന്നിരുന്നു അതുകൊണ്ടുതന്നെ തന്റെ അഭിപ്രായമില്ല തന്റെ സിനിമയിലെ രംഗങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതിന് പത്തു കോടി രൂപ തനിക്ക് വേണമെന്ന് ധനുഷ് പറയുന്നതിൽ എന്താണ് തെറ്റ്? അങ്ങനെ പറയാനുള്ള അവകാശം ധനുഷിനിലെ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തുകയാണ് എങ്കിൽ അവിടെ തന്റെ കുട്ടികളെ നോക്കുവാൻ ആയേ വരെ ഏർപ്പാടാക്കണമെന്ന് നിർമ്മാതാക്കളോട് ആവശ്യപ്പെടുന്ന വ്യക്തിയാണ് നയൻതാരയ്ക്ക് ഈ ഒരു കാര്യത്തിൽ സഹതാപത്തിന്റെ ആവശ്യം വരുന്നില്ല എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്

story highlights;nayanthara talkes dhanush