Celebrities

‘വിവാഹം കഴിക്കില്ല ആലോചിച്ചു എടുത്ത തീരുമാനമാണ്, കാരണം ഇത്.’- ഐശ്വര്യ ലക്ഷ്മി

വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളം സിനിമയിലേക്ക് തിരിച്ചുവരികയാണ് ഐശ്വര്യ ലക്ഷ്മി മായാനദി എന്ന ഒരൊറ്റ ചിത്രം മതി താരത്തെ മലയാളികൾക്ക് ഓർമിച്ചു വയ്ക്കാൻ അത്രത്തോളം മികച്ച രീതിയിൽ ഉള്ള പ്രകടനമാണ് ഈ ചിത്രത്തിൽ താരം കാഴ്ചവെച്ചത് തുടർന്ന് നിരവധി ചിത്രങ്ങളിൽ താരമാ അഭിനയിച്ചു എങ്കിലും ഏറ്റവും കൂടുതൽ ആളുകൾ ഇപ്പോഴും ഓർമ്മിച്ചു വയ്ക്കുന്നത് ചിത്രത്തിലെ താരത്തിന്റെ പ്രകടനം തന്നെയാണ്

നടൻ ഷറഫുദ്ദീൻ ഒപ്പം ഹലോ മമ്മി എന്ന സിനിമയിൽ അഭിനയിക്കുവാൻ ഐശ്വര്യ ലക്ഷ്മി എത്തിയപ്പോൾ വീണ്ടും പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത് കൊണ്ട് തന്നെ ചിത്രം വളരെയധികം പ്രതീക്ഷ ഉണർത്തുന്നതാണെന്ന് പ്രേക്ഷകർക്കും മനസ്സിലാക്കാൻ സാധിച്ചു കാരണം ഈ ചിത്രത്തിൽ വളരെ രസകരമായ ചില രംഗങ്ങൾ കൂടി കാണാൻ സാധിക്കുന്നുണ്ട് ഏറ്റവും അടുത്ത നല്കിയ ഒരു അഭിമുഖത്തിൽ ഐശ്വര്യ ലക്ഷ്മി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

” തന്റെ ജീവിതത്തിൽ വിവാഹം വേണ്ട എന്ന് താൻ ആലോചിച്ചു എടുത്ത ഒരു തീരുമാനമാണ് 34 വയസ്സിനിടയിൽ ചുറ്റുമുള്ള വിവാഹബന്ധങ്ങൾ കണ്ടു ആളുകൾ സന്തോഷത്തിൽ അല്ല എന്ന് തിരിച്ചറിഞ്ഞു” അതുകൊണ്ട് തനിക്ക് വിവാഹം വേണ്ട എന്നുള്ള ഒരു തീരുമാനത്തിലാണ് താൻ മുൻപോട്ട് പോകുന്നത് എന്നാണ് ഏറ്റവും അടുത്ത ഒരു അഭിമുഖത്തിൽ താരം പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു നിരവധി ആളുകളാണ് താരത്തെ വിമർശിച്ചു കൊണ്ടും അതേപോലെ താരത്തിന് ഒപ്പം നിന്നുകൊണ്ടുമൊക്കെ അഭിപ്രായങ്ങൾ പറയുന്നത്
Story Highlights ; aiswarya lakshmi marriage