Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

അടുത്തിടെയായി നമ്മുടെ സൗന്ദര്യ സംരക്ഷണത്തിലേക്ക് കടന്ന് വന്ന ഒന്നാണ് സെറം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 20, 2024, 10:49 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ കഴിച്ചും, അനുയോജ്യമായ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിച്ചുമാണ് പലപ്പോഴും ആളുകൾ സൗന്ദര്യം പരിപാലിക്കാറുള്ളത്. എന്നാൽ കാലാവസ്ഥ, മലിനീകരണം തുടങ്ങിയകാര്യങ്ങൾ നമ്മുടെ ഈ പരിശ്രമങ്ങളെയെല്ലാം പലപ്പോഴെങ്കിലും വിഫലമാക്കാറുണ്ട്. ഒന്ന് പുറത്തിറങ്ങി നടന്നാൽ മതി സൺ ടാൺ വന്ന് മുഖത്തിന്റെ തിളക്കം നഷ്ടമാകാൻ. ഈ സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ നാം അതീവ ശ്രദ്ധപുലർത്തണം.

 

മുഖ സൗന്ദര്യം നിലനിർത്താൻ നിരവധി ക്രീമുകളും സെറവും ഉപയോഗിക്കുന്നവർ നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. എല്ലാ കാലത്തും മുഖം തിളങ്ങാൻ നിർബന്ധമായും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കേണ്ടത്.

 

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം ഭൂരിഭാഗം പേരുടെയും പ്രശ്‌നമാണ്. നിരവധി കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റം കറുപ്പ് വരാം. ഇത് തടയാൻ അനുയോജ്യമായ അണ്ടർ ഐ ക്രീം ഉപയോഗിക്കണം. കണ്ണിന് താഴെ കറുപ്പ് വരുമ്പോൾ മാത്രമല്ല, ഭാവിയിൽ കറുപ്പ് വരുന്നത് തടയാനും ഈ ക്രീം നിത്യേന ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

 

നമ്മുടെ ചർമ്മത്തിന് ഏറ്റവും കൂടുതൽ പ്രശ്‌നം ഉണ്ടാക്കുന്നത് സൂര്യരശ്മികൾ ആണ്. സൂര്യനിൽ നിന്നുള്ള മാരകമായ അൾട്രാ വയലറ്റ് രശ്മികൾ ചർമ്മത്തിൽ പാടുകൾ വീഴ്ത്തുകയും തിളക്കം നഷ്ടപ്പെടുത്തുകയും ചെയ്യും. അതിനാൽ സൺസ്‌ക്രീൻ നിർബന്ധമായും മുഖത്ത് തേച്ചിരിക്കണം. പുറത്തുപോകുമ്പോൾ മാത്രമല്ല വീട്ടിൽ ഇരിക്കുമ്പോഴും സൺസ്‌ക്രീൻ ഉപയോഗിക്കണം.

ReadAlso:

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

എല്ലാ സ്ത്രീകളുടെയും കൈവശം നിർബന്ധമായും ഉണ്ടായിരിക്കേണ്ട മറ്റൊരു ഉത്പന്നമാണ് ക്ലെൻസർ. സൗന്ദര്യ സംരക്ഷണം ക്ലെൻസറിൽ നിന്നും ആരംഭിക്കണം എന്നാണ് പറയുന്നത്. മുഖത്തെ അഴുക്ക് നീക്കി ചർമ്മത്തെ ആരോഗ്യത്തോടെ കാക്കാൻ ക്ലെൻസർ ഉപയോഗിക്കുന്നത് നല്ലതാണ്.

 

അടുത്തിടെയായി നമ്മുടെ സൗന്ദര്യ സംരക്ഷണത്തിലേക്ക് കടന്ന് വന്ന ഒന്നാണ് സെറം. പല തരത്തിലുള്ള സെറമുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മുഖത്തിന് അനുയോജ്യമായ സെറം എല്ലാ ദിവസവും ഉപയോഗിക്കണം. ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ സെറം ഉപയോഗിക്കുന്നത് നല്ലതാണ്.

Tags: beauty careserumസെറംHEALTHbeauty tips

Latest News

വിദ്യാർത്ഥി വിസ മുതൽ വ്യാപാരം വരെ വിഷയങ്ങൾ ചർച്ചയാകും ; ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അദാനി ഗ്രൂപ്പ് എംഎസ്‌സി കമ്പനിയുമായി ധാരണയുണ്ടാക്കിയത് സർക്കാരിനോട് ചോദിക്കാതെയെന്ന് വിശ്വസിക്കുന്നില്ല: രാജീവ് ചന്ദ്രശേഖർ | /vizhinjam-adani-group-msc-deal-government-must-issue-white-paper-and-ensure-transparency-demands-rajeev-chandrasekhar

അമ്മയിലെ തർക്കം, പദവിയില്‍ തിരിച്ചു വരാന്‍ നീക്കവുമായി ശ്വേത മേനോന്‍; തടയിട്ട് പിഷാരടി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം

പ്രതിരോധ സേനകളുടെ യുദ്ധസജ്ജത വർധിപ്പിക്കുന്നതിനായി 52,000 കോടി രൂപയുടെ മൂലധന സംഭരണ നിർദേശങ്ങൾക്ക് DAC അനുമതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies