Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ലക്ഷ്മി നക്ഷത്ര വീണ്ടും വിവാഹിതയാകുന്നു ? വിദേശിയ്‌ക്കൊപ്പം താരം, യെസ് പറഞ്ഞെന്നും പുതിയ വീഡിയോ |lakshmi-nakshatra

ആർ ജെ ആയും ഒരുപാട് നാൾ ലക്ഷ്മി പ്രവർത്തിച്ചിട്ടുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 23, 2024, 06:56 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പ്രേക്ഷകർക്ക് പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്കിലൂടെയാണ് കൂടുതൽ പ്രേക്ഷകപ്രീതി നേടാൻ ലക്ഷ്മിക്ക് സാധിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മി. സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. അതിലൂടെ പങ്കിടുന്ന വിശേഷങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ആർ ജെ ആയും ഒരുപാട് നാൾ ലക്ഷ്മി പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റാർ മാജിക്കിലെ താരങ്ങളെക്കാൾ കൂടുതൽ സ്വന്തമായി ഒരു ഫാൻ ബേസ് ഒരു അവതാരക എന്ന നിലയ്ക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷ്മിക്ക് സ്വന്തമാക്കാൻ സാധിച്ചു.

യൂട്യൂബില്‍ തെറ്റിദ്ധരിപ്പിയ്ക്കുന്ന വീഡിയോ തംപ്നെയില്‍, വീഡിയോ കണ്ടന്‍റിന് വേണ്ടി ആളുകളുടെ ഇമോഷന്‍സ് എടുത്തു കളിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പല വിമര്‍ശനങ്ങള്‍ക്കും ലക്ഷ്മി നക്ഷത്രയ്ക്കെതിരെ ഉയര്‍ന്നുിട്ടുണ്ട്. കൊല്ലം സുധിയുടെ കുടുംബത്തോടൊപ്പമുള്ള പല വീഡിയോകളും വീഡിയോകളും അത്തരത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഇപ്പോള്‍ ലക്ഷ്മി നക്ഷത്രയുടെ പുതിയ വീഡിയോയും അതിന് കൊടുത്ത തംപ്‌നെയിലും ചര്‍ച്ചയാവുന്നു. ‘ഞാന്‍ യെസ് പറഞ്ഞു’ എന്ന് മാത്രം തപ്‌നെയില്‍ നല്‍കിയാണ് ലക്ഷ്മി നക്ഷത്രയുടെ പുതിയ വീഡിയോ. തംപ് ഇമേജായി കൊടുത്തിരിക്കുന്നത് ഒരു വിദേശിക്കൊപ്പമുള്ള ഫോട്ടോയുമാണ്. ജോര്‍ജിയയിലാണ് ഇപ്പോള്‍ ലക്ഷ്മി നക്ഷത്രയും ടീമും. അവിടെ റഷ്യന്‍ ബോര്‍ഡറില്‍ ഒരു മഞ്ഞു മലയില്‍ ഏതാനും കുറച്ച് മണിക്കൂറുകള്‍ ചെലവവിച്ച വിശേഷങ്ങളാണ് വീഡിയോയില്‍ പറയുന്നത്. അവിടെ എവിടെയാണ് ലക്ഷ്മി നക്ഷത്രയ്ക്ക് ‘യെസ്’ പറയേണ്ടി വന്നത് എന്ന് വ്യക്തമല്ല.

ആ വിദേശിയെ ഏതാനും മിനിട്ടുകളുടെ പരിചയത്തില്‍, ‘ലക്ഷ്മി നമുക്ക് പോകാം’ എന്ന് പഠിപ്പിക്കുന്നതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷം അയാള്‍ നിരന്തരം ആ ഡയലോഗ് പറഞ്ഞപ്പോഴാണ്, ‘ഇങ്ങനെ വിളിച്ചാല്‍ ഞാന്‍ കൂടെ പോകാന്‍ ചാന്‍സ് ഉണ്ട്, അങ്ങനെയെങ്കില്‍ ഇനിയെനിക്ക് ജോര്‍ജിയന്‍ പൗരത്വം കിട്ടിയേക്കാം എന്നും ലക്ഷ്മി പറയുന്നു. അതേ സമയം വളരെ എന്‍ജറ്റിക് ആയ ലക്ഷ്മിയുടെ പുതിയ വീഡിയോ പതിവ് പോലെ ആരാധകര്‍ക്ക് ആവേശം നിറക്കുന്നത് തന്നെയാണ്. ഈ വീഡിയോ നല്‍കുന്ന സന്തോഷത്തെ കുറിച്ച് ആരാധകരുടെ കമന്റുകള്‍ വീഡിയോയ്ക്ക് താഴെ വരുന്നു.

content highlight: i-said-yes-lakshmi-nakshatras-new-video

 

 

ReadAlso:

‘ചെട്ടികുളങ്ങര ഗാനത്തിന്റെ ചിത്രീകരണ സമയം ലാല്‍ സാറിന്റെ പിതാവ് ആശുപത്രിയാലായിരുന്നു’; മണിക്കുട്ടന്‍

‘ഞാന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കും’; മായാ വിശ്വനാഥ്

‘സമീപകാലത്തെ ഏറ്റവും മികച്ച എഴുത്തും സംവിധാനവും’: ടൂറിസ്റ്റ് ഫാമിലിയെ പ്രശംസിച്ച് കന്നഡ സൂപ്പര്‍താരം കിച്ച സുദീപ്

നന്ദനം സിനിമയിൽ നിർമ്മാതാവ് ആകുന്നത് ഇങ്ങനെ, സിദ്ദിഖ്

ചോട്ടാമുംബൈയിലെ വിഗ് വെക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് പറഞ്ഞ് സിദ്ധിഖ്‌

 

Tags: star magicanchorAnweshanam.comlakshmi nakshathraഅന്വേഷണം.കോംrj

Latest News

‘ഡസ്റ്റിങ്’ ചാലഞ്ചിനു പിന്നാലെ ഹൃദയാഘാതം 19കാരിക്ക് ദാരുണാന്ത്യം

തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് യാത്രമൊഴി നല്‍കി; ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു

ഏഴ് മാവോയിസ്റ്റുകളെ വധിച്ച് ചത്തീസ്ഗഡിൽ സുരക്ഷ സേന | Maoists killed by security forces in Chhattisgarh

ഇന്ത്യ ലോകത്തിനു നല്‍കിയ അത്ഭുതം; ചെനാബ് പാലം, 17 വര്‍ഷം ഈ പദ്ധതിക്കു വേണ്ടി ചെലവഴിച്ച സൂപ്പര്‍ വനിത, പ്രൊഫസര്‍ മാധവി ലതയെന്ന വിസ്മയം

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.