Celebrities

വിയറ്റ്നാം കോളനി എന്ന സിനിമയുടെ സെറ്റിൽവെച്ച് കനകയും അമ്മയും ഹോട്ടൽ റൂമിൽ കാട്ടിക്കൂട്ടിയത് തുറന്നുപറഞ്ഞ് ആലപ്പി അഷ്റഫ്

അമ്മയുടെ മരണശേഷം ഒരുപാട് തന്നെ കനക സിനിമയിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു

മലയാള സിനിമയിൽ ഒരുകാലത്ത് വളരെയധികം ആരാധകരെ സ്വന്തമാക്കിയ ഒരു നടിയായിരുന്നു കനക. മുകേഷ് നായകനായി എത്തിയ ഗോഡ് ഫാദർ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് കനക എത്തുന്നത് തുടർന്നങ്ങോട്ട് നിരവധി ആരാധകരെയും സ്വന്തമാക്കിയിരുന്നു താരത്തിന്റെ ഓരോ വാർത്തകളും വലിയ ഇഷ്ടത്തോടെ തന്നെ ആരാധകർ ഏറ്റെടുക്കുന്ന ഒരു കാലമുണ്ടായിരുന്നു കുസൃതി കുറുപ്പ് മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ തുടങ്ങി നിരവധി മലയാള സിനിമകളുടെ ഭാഗമായി കനക മാറുകയും ചെയ്തിട്ടുണ്ട്

താരത്തിന്റെ വിശേഷങ്ങൾ അത്രത്തോളം പ്രിയപ്പെട്ടതായിരുന്നു ആരാധകർക്ക് എന്നതാണ് സത്യം എന്നാൽ വളരെ പെട്ടെന്ന് തന്നെ മലയാള സിനിമ ലോകത്തുനിന്നും കനക അപ്രതീക്ഷി ആവുകയും ചെയ്തു അതിനും കാരണങ്ങൾ നിരവധിയാണ് എന്തുകൊണ്ടാണ് താരം പെട്ടെന്ന് മലയാളം സിനിമ ലോകത്തുനിന്ന് അപ്രത്യക്ഷമായത് എന്ന് ചോദിച്ചാൽ കൂടുതൽ ആളുകളും പറയുന്നത് അമ്മ പറയുന്നത് കേട്ടുകൊണ്ട് ചില വിഗ്രഹാരാധനങ്ങളും മറ്റും തുടങ്ങി എന്നതായിരുന്നു. ഇത് കാരണം കനക സിനിമയിൽ നിന്നും മാറിയെന്ന് അമ്മയുടെ മരണശേഷം ഒരുപാട് തന്നെ കനക സിനിമയിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു. ഇപ്പോൾ കനകയെ കുറിച്ച് ആലപ്പി അഷ്റഫ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ചില സിനിമാസെറ്റുകളിൽ കനകയും അമ്മയും ചേർന്ന് ചെയ്ത ചില കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇവർ പറയുന്നത് ..വിയറ്റ്നാം കോളനി എന്ന സിനിമയുടെ സെറ്റിൽവെച്ച് കനകയും അമ്മയും ചെയ്ത കാര്യത്തെ കുറിച്ചാണ് ആലപ്പി അഷ്റഫ് പറയുന്നത് ഈ സിനിമയുടെ സെറ്റിൽവെച്ച് കനകിയും അമ്മയും ഷൂട്ടിംഗ് സമയത്ത് ഹോട്ടൽ മുറിയിൽ മന്ത്രവാദിയെ വരുത്തി പൂജ നടത്തുകയാണ് ചെയ്തത്. ആലപ്പി അഷറഫിന്റെ ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു. കനകക്കുമ്മയ്ക്കും ഇത്തരത്തിലുള്ള സൂപ്പർ നാച്ചുറൽ ആക്ടിവിറ്റുകൾ ഉണ്ട് എന്നത് പലർക്കും അറിയാവുന്ന കാര്യം തന്നെയാണ് അതുതന്നെയാണ് കനകയുടെ ജീവിതം തകർത്തത് എന്ന പലരും പറയുകയും ചെയ്തു ഇപ്പോൾ ആലപ്പി അഷറഫിന്റെ ഈ വാക്കുകൾ കുറച്ചുകൂടി ശ്രദ്ധ നേടുകയാണ് ചെയ്തത്

Story Highlights ; Alappy Asharaf talkes Kanaka