Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

നാത്തൂന്മാരായാൽ ഇങ്ങനെ വേണം, വിവാഹമോചനത്തിനു ശേഷവും ആര്യയും അർച്ചനയും തമ്മിലുള്ള ബന്ധം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 23, 2024, 08:43 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളികൾക്ക് വളരെ സുപരിചിതയായ ഒരു താരമാണ് ആര്യ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ കൂടുതലായും ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായ അർച്ചന സുശീലന്റെ നാത്തൂൻ കൂടിയാണ് ആര്യ. ആര്യയുടെ ആദ്യ ഭർത്താവ് അർച്ചനയുടെ സഹോദരനായിരുന്നു ഈ സംഭവം എല്ലാവർക്കും അറിയാവുന്നതാണ് എന്നാൽ ആര്യയുടെ ആദ്യ ഭർത്താവുമായി താരം വേർപിരിയുകയും മറ്റൊരു ബന്ധത്തിലേക്ക് പോവുകയും ഒക്കെ ചെയ്തിരുന്നു

ഇതെല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ ഇപ്പോൾ കഴിഞ്ഞദിവസം അർച്ചന സുശീലൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. ആര്യക്കൊപ്പം ഉള്ള ചിത്രമാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഈ ചിത്രങ്ങൾ കണ്ടുകൊണ്ട് നിരവധി ആളുകളാണ് വളരെ വ്യത്യസ്തമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. സ്വന്തം സഹോദരനുമായുള്ള ബന്ധം വേർപിരിഞ്ഞു എങ്കിൽ പോലും വളരെ സന്തോഷപൂർവ്വമാണ് അർച്ചനയും നാത്തൂനായ ആരെയും തമ്മിലുള്ള ബന്ധം മുൻപോട്ട് പോകുന്നത് അത് വളരെയധികം സന്തോഷമുണ്ടാക്കുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്

 

View this post on Instagram

 

A post shared by Archanaa Suseelan (@archana_suseelan)

നാത്തൂന്മാരായാൽ ഇങ്ങനെ വേണം എന്നും ഈ സ്നേഹം കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു എന്നുമൊക്കെ കമന്റുകളിലൂടെ ഇവരറിയിക്കുകയും ചെയ്യുന്നുണ്ട് വളരെ വേഗം തന്നെ ഇരുവരുടെയും ഒരുമിച്ചുള്ള ഈയൊരു ചിത്രം ശ്രദ്ധ നേടി കഴിഞ്ഞു. ഇതിനോടകം തന്നെ തന്റെ ആദ്യ വിവാഹബന്ധം തകരവാനുള്ള പ്രശ്നം തന്റെ ചില വിഷയങ്ങൾ തന്നെയാണ് എന്ന് ആര്യ തുറന്നു പറഞ്ഞിരുന്നു 100% വും ആ ബന്ധത്തിൽ താൻ കുറച്ചുകൂടി പക്വത കാണിക്കേണ്ടതായിരുന്നു എന്നും അതുകൊണ്ടാണ് ആ ബന്ധം തകർന്നത് എന്നും ഒക്കെ ആര്യ തന്നെ പറഞ്ഞിരുന്നു എന്നാൽ തന്റെ മകളും അവളുടെ അച്ഛനും തമ്മിൽ നല്ല ബന്ധമാണ് എന്നും അച്ഛന്റെ വീട്ടുകാരുമായും മകൾ നല്ല ബന്ധത്തിലാണ് എന്നും ആര്യ വ്യക്തമാക്കിയിരുന്നു. അത് വ്യക്തമാക്കുന്ന തരത്തിലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ ചിത്രവും

ReadAlso:

മുഖത്തു നോക്കി അപമാനിച്ചിട്ടുള്ളവരുണ്ട്, ആ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു മൃദുല വിജയ്

‘രണ്ട് ടോപ്പ് സീരിയൽ നടന്മാർ വിക്രമാവാൻ എത്തിയിരുന്നു എന്നാൽ ശ്രീകാന്തിനെ സെലക്ട് ചെയ്യാൻ കാരണം ഇത്’- സുരഭി

പവിത്രം സീരിയലിൽ നിന്നും വേദ മാറുകയാണോ മറുപടി പറഞ്ഞ് സുരഭി

ശ്രീകാന്ത് വളരെ നല്ലൊരു മനുഷ്യനാണ് എല്ലാവരോടും നല്ല കമ്പനിയാണ് സുരഭി

“ഞാനും എന്റെ അമ്മായിയമ്മയും തമ്മിൽ ഉള്ള ബന്ധം സത്യത്തിൽ ഇങ്ങനെയാണ്”- സുരഭി

Story Highlights ; arya talkes archana susheelan

Tags: aryaAnweshanam.comArya dayalനാത്തൂന്മാരായാൽ ഇങ്ങനെ വേണംവിവാഹമോചനത്തിനു ശേഷവും ആര്യയും അർച്ചനയും തമ്മിലുള്ള ബന്ധം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയarya talkes archana susheelanarchana susheelan

Latest News

നിലമ്പൂരിൽ പരസ്യ പ്രചാരണം അവസാനലാപ്പിൽ; സംസ്ഥാനത്ത് മാറ്റം വരണമെന്ന് പ്രിയങ്കാ ഗാന്ധി | Nilambur By election Priyanka Gandhi & Yusuf pathan participated in campaign

പ്രിയംവദയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കട്ടിലിനടിയിൽ സൂക്ഷിച്ചു; ഭാര്യമാതാവ് കണ്ടതോടെ മൃതദേഹം കുഴിച്ചിട്ടു; കൊലയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി വിനോദ്

ശക്തമായ മഴ; 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ശബരിമലയിൽ കനത്ത മഴ; പമ്പാ സ്നാനത്തിന് താത്കാലിക നിയന്ത്രണം

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ്; പ്രതി ലിവിയ ജോസ് അറസ്റ്റിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.