മലയാളികൾക്ക് വളരെ സുപരിചിതയായ നടിയാണ് നയൻതാര വലിയൊരു ആരാധകനിടയിൽ തന്നെ വളരെ ചെറിയ സമയം കൊണ്ട് തന്നെ നയൻതാര സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് മലയാള സിനിമയിലൂടെയാണ് നയൻസിന്റെ തുടക്കമെങ്കിലും താരത്തിന് കൂടുതൽ ആരാധകരെ സമ്മാനിച്ചത് തമിഴ് സിനിമ ലോകമാണ് ശരത്കുമാർ നായകനായി എത്തിയ എന്ന ചിത്രം മുതലാണ് താരം ആരാധകരുടെ മനസ്സിൽ ഇടം നേടിത്തുടങ്ങിയത് വലിയൊരു ആരാധകനിര തന്നെയാണ് താരത്തിന് ഇപ്പോൾ സ്വന്തമായി ഉള്ളത് എന്നാൽ കുറച്ച് കാലങ്ങളായി താരം വളരെയധികം വിമർശനങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്
കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത് നയൻതാരയെ കുറിച്ചാണ്. നയൻതാരയുടെ വിവാഹ വീഡിയോ കൂടി അടുത്ത സമയത്ത് പുറത്തുവന്നിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ആണ് ഈ ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഈ ഒരു വീഡിയോയിൽ നയൻതാരയുടെ അമ്മ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മകൾ വളരെയധികം വേദനകളും കഷ്ടപ്പാടുകളും ഒക്കെ അനുഭവിച്ചിരുന്നു എന്നും തന്റെ മകളെ തനിക്ക് അറിയാമെന്നുമാണ് അമ്മ പറയുന്നത് ദൈവം കഴിഞ്ഞാൽ തന്റെ മകളെ അറിയാവുന്ന ഏക വ്യക്തി താനാണ് എന്നും അമ്മ പറയുന്നുണ്ട്
അതോടൊപ്പം ചെട്ടികുളങ്ങര ഭഗവതി lയോട് തനിക്കുള്ള ഇഷ്ടത്തെക്കുറിച്ചും പറയുന്നുണ്ട് നയൻതാരയുടെ അമ്മ താൻ ഈശോയെ പ്രാർത്ഥിക്കാറുണ്ട് എന്നാൽ അതേപോലെതന്നെ താൻ ചെട്ടികുളങ്ങര അമ്മയുടെ അടുത്ത് പോകാറുണ്ട്. രാവിലെ എഴുന്നേറ്റാൽ ഉടനെ ഞാൻ അമ്മയുടെ അടുത്ത് പോയി പ്രാർത്ഥിക്കും അമ്മയാണ് എനിക്ക് തിരിച്ച് മകളെ തന്നത്. ഈശോയുടെ അടുത്തും ഞാൻ പ്രാർത്ഥിക്കും രണ്ടുമുണ്ട്. എല്ലാം കൈവിട്ടുപോയി എന്ന് തോന്നിയിട്ടുള്ള നിമിഷങ്ങൾ ഉണ്ട് ആ നിമിഷങ്ങളിൽ ഒക്കെ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളത് അമ്മയോടാണ് എന്റെ മോളെ എനിക്ക് തിരികെ തരണമേ എന്ന് മാത്രമേ ഞാൻ അമ്മയോട് പ്രാർത്ഥിച്ചിട്ടുള്ളൂ എനിക്ക് തിരിച്ചു തരികയും ചെയ്തു എന്നാണ് പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്