Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഷിയാസ് കരീം വിവാഹിതനായി; വിവാദങ്ങളെ കുറിച്ച് താരത്തിന് പറയാനുള്ളത്…| shiyas-kareem-wedding

ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ ഷിയാസ് സ്വന്തമായി ജിമ്മും നടത്തുന്നുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 26, 2024, 09:03 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നടനും മോഡലുമായ ഷിയാസ് കരീം ടെലിവിഷന്‍ ഷോകളിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണില്‍ മത്സരിച്ച മൂന്നാം സ്ഥാനം നേടിയ താരം സ്റ്റാര്‍ മാജിക് അടക്കമുള്ള മറ്റ് ടെലിവിഷന്‍ ഷോകളുടെയും ഭാഗമായിരുന്നു. ഇതോടെ ജനകീയനായി മാറുകയും ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് മോഡലിംഗ് രംഗത്തു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ബള്‍ഗേറിയയില്‍ നടന്ന ‘മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018’-ല്‍ ആദ്യ അഞ്ചു പേരില്‍ ഒരാളായും ഷിയാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ ഷിയാസ് സ്വന്തമായി ജിമ്മും നടത്തുന്നുണ്ട്.

ഇതിനിടെ ഷിയാസ് വിവാഹത്തിന് ഒരുങ്ങിയെങ്കിലും അത് മുടങ്ങി പോവുകയായിരുന്നു. വിവാഹ നിശ്ചയിച്ചതിന് ശേഷം താരത്തിനെതിരെ പരാതിയുമായി ഒരു യുവതി രംഗത്ത് വന്നു. വിവാഹ വാഗ്ദാനം നല്‍കി ഷിയാസ് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഇതോടെ ഷിയാസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നു. പിന്നാലെ ഈ പരാതിയില്‍ കഴമ്പില്ലെന്നും വ്യക്തമായി.

തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരമിപ്പോള്‍.

‘ജീവിതത്തില്‍ വളരെ ഉയരത്തില്‍ പറന്നു കൊണ്ടിരിക്കുന്ന സമയത്താണ് അനാവശ്യ വിവാദങ്ങളും പ്രശ്‌നങ്ങളുമൊക്കെ തനിക്ക് നേരെ ഉണ്ടായത്. അന്ന് ഞാന്‍ തളര്‍ന്നുപോയി. ചെയ്യാത്ത തെറ്റിന് കുറ്റക്കാരനെ പോലെ നില്‍ക്കേണ്ടി വരുന്നത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. എന്റെ ഉമ്മയും കുടുംബവുമൊക്കെ ടിവിയും ഫോണും നോക്കിയാല്‍ ഞാനൊരു സ്ത്രീയെ പീഡിപ്പിച്ചു എന്ന വാര്‍ത്തയല്ലേ കാണുന്നത്. അതാണ് എനിക്ക് കൂടുതല്‍ സങ്കടം ഉണ്ടാക്കിയത്.

 

View this post on Instagram

 

A post shared by Neelakkuyil Entertainments (@neelakkuyil_entertainments)

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

അന്ന് പരാതി പറഞ്ഞ സ്ത്രീ എന്നെ പറ്റിക്കുകയായിരുന്നു. അവരുടെ മകനെ ആങ്ങളയാണെന്ന് കള്ളം പറഞ്ഞാണ് എനിക്ക് പരിചയപ്പെടുത്തിയത്. ഞാന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ആ ബന്ധം വഷളായത്. മുന്‍പ് കാമുകിയായിരുന്ന ആള്‍ ബന്ധം അവസാനിപ്പിച്ചപ്പോള്‍ എന്നെ കുടുക്കാന്‍ നോക്കിയതാണെന്ന് എന്നോട് അടുപ്പമുള്ളവര്‍ക്കൊക്കെ മനസ്സിലായി.

അവര്‍ എന്നെ പേടിപ്പിച്ച് പണം തട്ടാന്‍ ആയിരുന്നു ആദ്യം ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോഴാണ് കേസ് കൊടുത്തത്. ഇപ്പോള്‍ എല്ലാം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഷിയാസ് പറയുന്നു.

അന്ന് ചില മാധ്യമങ്ങള്‍ സത്യം അറിയാതെ എന്നെ വേട്ടയാടി. ഒരുപാട് സ്‌നേഹം ഉണ്ടായിരുന്നെന്ന് ഞാന്‍ കരുതിയിരുന്നവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. തെളിഞ്ഞു കത്തുന്ന വഴിവിളക്കുകള്‍ ഉള്ള പാതയിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് അതെല്ലാം കെട്ടുപോയ അവസ്ഥയായിരുന്നു എനിക്ക്. ഇപ്പോള്‍ വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ വന്നപ്പോള്‍ ഒരുപാട് പേര്‍ വിളിക്കാന്‍ തുടങ്ങി. ഏതോ ഒരു പഞ്ചായത്തിലെ ഏതോ ഒരു ഷിയാസ് കരീം ആയിരുന്നെങ്കില്‍ ആരും ശ്രദ്ധിക്കുക പോലുമില്ലായിരുന്നു. അതുകൊണ്ട് എനിക്ക് എന്റെ യാത്രയില്‍ ആത്മവിശ്വാസം ഉണ്ടെന്നും താരം പറയുന്നു.

ദര്‍ഫ എന്ന പെണ്‍കുട്ടിയാണ് ഷിയാസിന്റെ വധു. നേരത്തെ ഷിയാസ് പെണ്ണ് കാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാള്‍ ആയിരുന്നു ഇത്. അന്ന് പ്രായം കുറവാണെന്ന് തോന്നിയതിനാല്‍ വിവാഹത്തിലേക്ക് എത്താതെ ആലോചന വേണ്ടെന്ന് വെക്കുകയായിരുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തിലെ പ്രകാശമാണ് ഇവളെന്നും’ ഷിയാസ് കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴിതാ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയ സമയത്ത് പെണ്ണു കാണാൻ പോയ പെൺകുട്ടികളിൽ ഒരാളായിരുന്നു ദർഫയെന്നും, അന്ന് ദർഫയ്ക്ക് പ്രായം കുറവാണെന്ന് തോന്നിയതിനാൽ ആലോചന വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും സുഹൃത്തുക്കളായി തീരുകയുമായിരുന്നെന്ന് ഷിയാസ് പറഞ്ഞിരുന്നു.

content highlight: shiyas-kareem-wedding

Tags: Bigg BossWEDDINGstar magicAnweshanam.comഅന്വേഷണം.കോംshiyas kareem

Latest News

നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ | ‘Narivetta’ is a film that will bring tears to your eyes, says Minister K. Rajan

കപ്പല്‍ അപകടം: പഠനം ആരംഭിച്ച് സിഎംഎഫ്ആര്‍ഐ | CMFRI begins study cargo ship wreckage

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയർക്കെതിരെ നടപടി | NH66 cracks NHAI action against employees

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.