Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

അറിയാമോ ലോകത്ത് ഏറ്റവും ​കൂടുതൽ ഇം​ഗ്ലീഷ് സംസാരിക്കുന്നവർ ഈ ഇന്ത്യൻ ന​ഗരത്തിൽ!! | Do you know that the most English speakers in the world are in this Indian city

ഏറ്റവും കൂടുതൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ എന്ന നിലയിൽ യുകെയിലെ എല്ലാ നഗരങ്ങളെയും പിന്തള്ളി മുംബൈ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 26, 2024, 11:36 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സാങ്കേതിക മികവിൽ മാത്രമല്ല, ഇന്ത്യക്കാർ ഇം​ഗ്ലീഷ് ഭാഷ സംസാരിക്കുന്നതിലും മിടുക്കരാണെന്ന് പറയുകയാണ് ബിബിസി. ലോകത്തിൽ ഏറ്റവും കൂടുതൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ എന്ന നിലയിൽ യുകെയിലെ എല്ലാ നഗരങ്ങളെയും പിന്തള്ളി മുംബൈ എത്തിയതായി ബിബിസി ടെലിവിഷൻ ഷോ വെളിപ്പെടുത്തി. ജനസംഖ്യാടിസ്ഥാനത്തിൽ യുകെ ആറാം സ്ഥാനത്ത് മാത്രമാണെന്നും ബ്രിട്ടീഷ് കോമഡി പാനൽ ഗെയിം ക്വിസ് ഷോ ക്വിറ്റ് ഇൻ്ററസ്റ്റിംഗ് അവതാരക സാൻഡി ടോക്സ്വിഗ് പറഞ്ഞു.

ബ്രിട്ടീഷ് ഹാസ്യ നടൻ സാറ പാസ്കോയോട് ചോദ്യം ചോദിക്കുകയാണ് അവതരാക. ഇം​ഗ്ലീഷ് സംസാരിക്കുന്നവരേറെയും യുകെയിലാണോ എന്ന ചോദ്യത്തിന് അതെ തങ്ങൾ നന്നായി ഇം​ഗ്ലീഷ് സംസാരിക്കുന്നവരാണെന്ന് ഉറച്ച മറുപടിയാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് യുകെ ന​ഗരങ്ങളെ അട്ടിമറിച്ച് മുംബൈയാണ് പട്ടികയിൽ ഒന്നാമതെന്ന് അവതാരക പറയുന്നത്. ചൂടപ്പം പോലെയാണ് ഇതിന്റെ വീഡിയോ പരന്നത്. നിരവധി സ്ഥലങ്ങളിൽ നിന്നുള്ളവർ തിങ്ങിപ്പാർക്കുന്നയിടമാണ് മുംബൈ എന്നും പ്രസ്താവന വിശ്വസനീയമാണെന്നും റെഡ്ഡിറ്റ് ഉപയോക്താവ് പറഞ്ഞു.

മുംബൈയിലെ മിക്ക ജോലികൾക്കും ഇം​ഗ്ലീഷ് പരിജ്ഞാനം അനിവാര്യമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഭാഷ ബഹുസ്വരതയുള്ള ന​ഗരം മുംബൈ ആകുമെന്നും ഉപയോക്തക്കൾ അഭിപ്രായപ്പെടുന്നു. എല്ലാവർക്കും കുറഞ്ഞത് മൂന്ന് ഭാഷയെങ്കിലും അറിയാമെന്നും സൈബറിടങ്ങളിൽ നിരവധി പേർ പറയുന്നു. കഴിഞ്ഞ വർഷം സംപ്രേക്ഷണം ചെയ്ത പരിപാടിയുടെ വീഡിയോ ശകലം അടുത്തിടെയാണ് എക്സിൽ പ്രചരിച്ചത്. ഇതോടെ ചൂടൻ ചർച്ചയാണ് ഇൻ്റർനെറ്റ് ലോകത്ത് നടക്കുന്നത്.

STORY HIGHLLIGHTS : do-you-know-that-the-most-english-speakers-in-the-world-are-in-this-indian-city

ReadAlso:

കാസർക്കോടിന്റെ റാണിപുരം: പ്രകൃതി സൗന്ദര്യത്തിന്റേയും ജൈവവൈവിധ്യത്തിന്റേയും സ്വപ്നഭൂമി

കേരളത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചെറിയ മലനിരകൾ ; സഞ്ചാരികളുടെ സ്വർഗ്ഗം

കേരളത്തിലെ ‘ലണ്ടൻ ബ്രിഡ്ജ്’ കണ്ടിട്ടുണ്ടോ?

നഗരത്തിരക്കിൽ നിന്ന് മാറി മനസ്സിന് കുളിർമ വേണോ? അഞ്ചലിലെ മലമേൽ പാറയിലേക്ക് പോയാലോ?

കാശ്മീരിലെ ഏറ്റവും ആഴമേറിയ ഈ അത്ഭുത തടാകത്തെക്കുറിച്ച് അറിയാമോ?

Tags: englishindian cityഇം​ഗ്ലീഷ് ഭാഷmumbaiMUMBAI CITYAnweshanam.comമുംബൈഅന്വേഷണം.കോംഅന്വേഷണം. Com

Latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

Bangladesh's Chief Adviser Muhammad Yunus says he will ask India to release Sheikh Hasina

ഷെയ്ഖ് ഹസീനയെ തിരിച്ചയക്കുന്നതിൽ സമയപരിധി പറയാനാകില്ല: ഇന്ത്യൻ ഹൈക്കമ്മിഷണർ

ആർ. ശ്രീലേഖ രാജി നീക്കത്തിൽ നിന്ന് പിന്മാറുന്നുവോ? അതൃപ്തി പരിഹരിക്കാൻ പാർട്ടി ശ്രമം!

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഡിജിപിക്ക് എസ്ഐടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies