Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഞാൻ പരിചയപ്പെട്ടതിൽ കമ്മ്യുണിക്കെറ്റ് ചെയ്യാൻ ഏറ്റവും ഈസി ആയിട്ടുള്ള ഒരു മനുഷ്യൻ ആണ് പൃഥി’- നസ്റിയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 27, 2024, 06:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക ഇഷ്ടമുള്ള നടനാണ് പൃഥ്വിരാജ് നന്ദനം എന്ന ചിത്രം മുതൽ തന്നെ പൃഥ്വിരാജിനെ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ ആളുകളും താരത്തിന്റെ നിലപാടുകൾക്കും ആരാധകനിര വളരെ വലുതാണ്. അതുകൊണ്ടുതന്നെ നിലപാടുകളുടെ രാജകുമാരൻ എന്നൊരു പേരുകൂടി അടുത്തകാലത്ത് പൃഥ്വിരാജിന് സ്വന്തമായി ലഭിച്ചിട്ടുണ്ട് കൂടിയായ നസ്രിയ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പൃഥ്വിരാജിന്റെ സ്വഭാവത്തെക്കുറിച്ച് ഏറ്റവും അടുത്ത ഒരു അഭിമുഖത്തിലാണ് നസ്രിയ സംസാരിച്ചത് വാക്കുകൾ ഇങ്ങനെ..

പൃഥ്വി കുറച്ച് കൂടി റിസേർച്ചിട് പേഴ്സൺ ആണ്. ഇന്റർവ്യൂവിനു വന്നിരിക്കുമ്പോൾ എന്നെ പോലെ ചിരിച്ച് ബഹളം വെച്ച് ഒക്കെ ആയിരിക്കില്ല സംസാരിക്കുന്നത്. ഹീ ഈസ്‌ വൺ ഒഫ് ദി മോസ്റ്റ്‌ ഫ്രണ്ട്ലിയെസ്റ്റ് പീപ്പിൾ, ഞാൻ പരിചയപ്പെട്ടതിൽ കമ്മ്യുണിക്കെറ്റ് ചെയ്യാൻ ഏറ്റവും ഈസി ആയിട്ടുള്ള ഒരു മനുഷ്യൻ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ പുള്ളിക്ക് എല്ലാവരോടും അങ്ങനെ ഇല്ല. പുള്ളിക്ക് അറിയാത്ത ആൾക്കാരോട്, റിസർവിഡ് ആണ്.

വളരെ കംഫർട്ടബിൾ ആയിട്ടുള്ള ഒരു സ്ഥലത്ത് പൃഥ്വിരാജ് വളരെ ഹാപ്പിയായി സംസാരിക്കും എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. എല്ലാവരെയും നോക്കി ചിരിക്കുവാനും അവരോട് പരിചയ പുതുക്കുവാനും തനിക്ക് സാധിക്കാറില്ല എന്ന് പലതവണ പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട് അത് ഒരു പക്ഷേ തന്റെ ഒരു വലിയ കുറവായിരിക്കാം പലരും തന്നെ നോക്കി ചിരിച്ചു കാണിക്കുമ്പോൾ ചിരിക്കാതിരുന്നിട്ടുണ്ട് എനിക്ക് ഇയാളെ അറിയില്ലല്ലോ എന്നാണ് പലപ്പോഴും ഞാൻ ചിന്തിക്കാനുള്ളത് എന്നാൽ അതേസമയം തന്നെ ഞാൻ മാറ്റി ചിന്തിക്കും അയാൾക്ക് എന്നെ അറിയാമല്ലോ എന്ന്. വളരെ കംഫർട്ടബിൾ ആയിട്ടുള്ള ഒരു സ്ഥലത്ത് നന്നായി സംസാരിക്കുന്ന വ്യക്തിയാണ് പൃഥ്വിരാജ് എന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് നസ്രിയയുടെ വാക്കുകളിൽ നിന്ന്

Story Highlights ; nazariya talkes prithiviraj

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Tags: Anweshanam.comprithivirajnazariyanazariya nasimPrithiviraj sukumarannazariya talkes prithiviraj

Latest News

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies