Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

ഷങ്കര്‍ പുതിയ ടെക്നോളജിയിലേക്ക് എത്തിയില്ലേ? ഗെയിം ചേഞ്ചറിലെ ഗാനത്തിന് ട്രോള്‍ പെരുമഴ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 30, 2024, 09:17 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ത്യയിലെ മികച്ച സംവിധായകരിലൊരാളാണ് ഷങ്കര്‍. അതില്‍ മിക്കതും ബോക്സ് ഓഫീസിലും വന്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചു. എന്നാല്‍ ഏറ്റവുമൊടുലില്‍ അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ ഇന്ത്യന്‍ 2 വന്‍ പരാജയമായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ 2 വിന് ശേഷം ഷങ്കര്‍ ഒരുക്കുന്ന ചിത്രം എത്തുന്നു. തെലുങ്കിലെ സൂപ്പര്‍ താരം രാം ചരണ്‍ നായകനാകുന്ന ഗെയിം ചേഞ്ചറില്‍ വലിയ പ്രതീക്ഷയാണ് സംവിധായകന്. ‘നാനാ ഹൈറാനാ’ എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനകം 3 മില്ല്യണില്‍ ഏറെ കാഴ്ചക്കാരെ ഗാനം നേടിയെങ്കിലും വലിയ ട്രോളാണ് ചിത്രം ഏറ്റുവാങ്ങുന്നത്. 15 കോടി രൂപ ബജറ്റിലാണ് ഈ ട്രാക്ക് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

എന്നാല്‍ ചിത്രത്തിലെ ഗ്രാഫിക്സും മറ്റും വലിയ വിമര്‍ശനമാണ് നേടുന്നത്. ഷങ്കർ പുതിയ ടെക്നോളജിയിലേക്ക് എത്തിയില്ലെ എന്നാണ് പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും വരുന്നത്. കല്ല്യാണ ആല്‍ബത്തിന്‍റെ നിലവാരത്തിലാണ് ചില ഷോട്ടുകള്‍ എന്നും പലരും വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ചിത്രം ഇത്രയധികം പണം ചിലവാക്കി വന്‍ സ്കെയിലിൽ എടുക്കുമ്പോഴും ഗെയിം ചേഞ്ചർ ഗാനത്തിൽ വിഎഫ്എക്സ് അങ്ങേയറ്റം അമേച്വറാണ് എന്നാണ് പല ആരാധകരും ചൂണ്ടിക്കാട്ടുന്നത്. നെറ്റിസൺമാരിൽ പലരും ദൃശ്യങ്ങൾ പ്രഭാസ് നായകനായ ആദിപുരുഷുമായി താരതമ്യപ്പെടുത്തുന്നുണ്ട്. ആദിപുരുഷ് കടുത്ത മത്സരമാണ് ഈ പാട്ട് എന്നാണ് പലരും പറയുന്നത്. പാട്ടിലെ കളര്‍ ഗ്രെഡിംഗും വ്യാപകമായി ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. അതേ സമയം ജനുവരി മധ്യത്തില്‍ സംക്രാന്തിക്ക് ചിത്രം തീയറ്ററില്‍ എത്തും. തമന്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്. 2022ലെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഗെയിം ചേഞ്ചര്‍ സിനിമയ്ക്കുണ്ട്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്ജെ സൂര്യ വില്ലനായി എത്തുന്നു. അഞ്ജലി, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്.

ReadAlso:

120 കിലോഗ്രാം ഭാരം ഒന്നര വർഷമെടുത്ത് കുറച്ചു; ഫീനിക്സിനെക്കുറിച്ച് വിജയ് സേതുപതിയുടെ മകൻ

ജെഎസ്‌കെ വിവാദം: വിധി സ്വാഗതാഹാര്‍ഹം,ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് സംവിധായകന്‍

മിസ്റ്റര്‍ ആൻഡ് മിസ്സിസ് ബാച്ചിലര്‍ ഇനി ഒടിടിയില്‍ കാണാം – mr and mrs bachelor ott streaming

‘ബോംബെ പോസറ്റീവ്’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത് – bombey postive film song

സിനിമ നല്ലതാണെങ്കിലും മോശമാണെങ്കിലും തീയറ്ററില്‍ പോയി കാണണം; സംവിധായകന്‍ ദേവദത്ത് ഷാജി

Tags: Game ChangerSONGGetsTrolled

Latest News

ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് വീട് നിർമ്മിച്ച് നൽകൽ; പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ് | houses-for-landslide-victims-youth-congress-reaction

ശിവഗംഗ കസ്റ്റഡി മരണം; അജിത് കുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി വിജയ് |Custodial Death in Sivaganga: Vijay Visits Ajith Kumar Family

എസ്എഫ്ഐ രാജ്ഭവൻ മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ് | Raj Bhavan march; Police use water cannons on SFI activists

ഭാരതാംബ വിവാദത്തിൽ നടപടി; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌തു | Tovino Thomas film Nadikar coming soon on OTT

സൗരോര്‍ജ്ജ നയത്തില്‍ പ്രതിഷേധം; നാളെ സോളാര്‍ ബന്ദ് | Protest against solar energy policy; Solar bandh tomorrow

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.