Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Interview

വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ച് മനസുതുറന്ന് ബിഗ് ബോസ് താരം അഭിഷേക് ജയദീപ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 30, 2024, 02:03 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥികളായിരുന്ന ജാൻമണിയും അഭിഷേക് ജയദീപും തമ്മിൽ വിവാഹിതരായെന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങിയുള്ള ഫോട്ടോകളും ഇരുവരുടേയും ഒരു വീഡിയോയുമാണ് ഇത്തരത്തിലുള്ള ചർച്ചകൾക്ക് വഴിവെച്ചത്. എന്നാൽ ഇതിൽ വിശദീകരണവുമായി അഭിഷേക് രംഗത്ത് വന്നിരുന്നു. തങ്ങൾ ചെയ്തൊരു ഫോട്ടോ ഷൂട്ട് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതാണെന്ന് അഭിഷേക് വിശദീകരിച്ചു. താനും ജാൻമണിയുമായി വളരെ അടുത്ത സൗഹൃദം ഉണ്ടെന്നും തങ്ങൾ ഒരുമിച്ച് കൂടുമ്പോൾ വീഡിയോ പങ്കുവെക്കുന്നതിനാലായിരിക്കാം തങ്ങൾ പ്രണയത്തിലാണെന്ന തരത്തിലടക്കം വാർത്തകൾ പ്രചരിക്കുന്നതെന്നും അഭിഷേക് പറഞ്ഞു. ഇപ്പോഴിതാ തന്റെ വിവാഹ സങ്കൽപ്പത്തെ കുറിച്ചും ജാൻമണിയെ കുറിച്ചും സംസാരിക്കുകയാണ് അഭിഷേക്.

ഇപ്പോൾ ആരുമായും പ്രണയബന്ധമൊന്നും എനിക്കില്ല. എന്റെ കമ്പനിയുണ്ട്. അതിൽ കൂടുതൽ ഫോക്കസ് ചെയ്യാനാണ് താത്പര്യപ്പെടുന്നത്. സമയപ്രശ്നമുണ്ട്. എന്നാൽ അതിൽ കൂടുതൽ ശ്രദ്ധ നൽകാനാണ് താതപര്യം. വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിക്ക് അൽപം വിദ്യാഭ്യാസം ഉണ്ടാകണം, എന്ന് വെച്ചാൽ ഞാൻ പറയുന്നത് മനസിലാകണം. ബിഗ് ബോസിൽ പോയപ്പോൾ ഒരാൾ ചോദിച്ചത് എന്തുട്ടാണ് ഈ ഗേ എന്നാണ്. മറ്റൊരാൾ വിചാരിച്ചത് ഞാൻ ട്രാൻസ് മാൻ ആണെന്നാണ്. അത്രപോലും അറിയാത്തവരുണ്ട്. ബിഗ് ബോസിൽ പോയ രണ്ടാം ദിവസം തന്നെ എനിക്ക് മനസിലായി ഞാൻ പെട്ടുവെന്ന്. അതുകൊണ്ട് ഞാൻ പറയുന്നത് മനസിലാക്കാൻ കഴിയുന്ന, അംഗീകരിക്കുന്ന ബോധമുള്ള ആളെയാണ് എനിക്ക് വേണ്ടത്. ടോക്സിക്കായ ആളെ സഹിക്കാൻ പറ്റില്ല. അങ്ങനെ വരുമ്പോൾ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. ഗേ എന്താണെന്ന് മനസിലാകാത്ത പെൺകുട്ടികൾ ഉണ്ട്. എനിക്ക് സ്ഥിരം മെസേജ് അയക്കുന്നൊരു പെൺകുട്ടിയുണ്ട്. ഞാൻ മെസേജ് നോക്കാതിരുന്നതോടെ എന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിട്ടുണ്ട്. ഞാൻ അത്തരത്തിൽ മെസേജ് അയക്കുന്നവരെ പ്രോത്സാഹിപ്പിക്കാറില്ല. കാരണം പ്ലസ്ടു, പത്തിലൊക്കെ പഠിക്കുന്ന കുട്ടികളാണവർ. അവർക്ക് മനസിലാകണമെന്നില്ല.-അഭിഷേക് പറയുന്നു

ജാൻമണിയും ഞാനും തമ്മിലുള്ള വിവാഹം എന്നൊക്കെ പറഞ്ഞ് വരുന്ന വാർത്തകൾ ഞാൻ വളരെ ലൈറ്റായിട്ടാണ് എടുക്കാറുള്ളത്. എന്നാൽ ജാൻമണിക്ക് ഇത്തരം വാർത്തകളൊക്കെ വിഷമം ഉണ്ടാക്കും. അതുകൊണ്ട് അങ്ങനെയുള്ള വാർത്തകൾ കൊടുക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥനയുണ്ട്. ജാൻമണി വളരെ അധികം കഴിവുള്ളയാളാണ്. കുറഞ്ഞ മെയ്ക്കപ്പിലൂടെ ഒരാളെ മറ്റൊരാളാക്കി മാറ്റാൻ സാധിക്കുകയെന്നതൊക്കെ വലിയ കാര്യമാണ്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ അവർ മേക്കപ്പ് ചെയ്യും. പ്രീമിയം പ്രൊഡക്ടുകളാണ് ഉപയോഗിക്കുക. അതൊന്നും പക്ഷെ ജാനു സ്വയം ഉപയോഗിക്കാറില്ല. ജാനു വളരെ അധികം സ്കിൻ കെയർ ചെയ്യുന്ന ആളൊന്നുമല്ല, പക്ഷെ മറ്റൊരാൾക്ക് മേക്കപ്പ് ചെയ്യുമ്പോൾ ഗംഭീരമായി തന്നെ ചെയ്യും.-അഭിഷേക് പറഞ്ഞു.

 

 

 

ReadAlso:

മമ്മൂട്ടിക്കും മോഹൻലാലിനും അന്ന് അവാർഡ് തരാൻ മാനക്കേടുണ്ടെങ്കിൽ ഗൗരിയിൽ നിന്ന് വാങ്ങാൻ എനിക്ക് മാനക്കേടില്ല ; ഉർവ്വശി

ആ സിനിമകളിലാണ് ഇനി തീയേറ്ററുടമകളുടെ എല്ലാ പ്രതീക്ഷയും

തീയേറ്ററുടമകൾക്ക് കൊള്ളപ്പലിശക്കാരെ ആശ്രയിക്കേണ്ട അവസ്ഥയാണ് ; ഇനി പ്രതീക്ഷയുള്ളത് ആ മാസങ്ങളിലെ സിനിമകളിലാണ്

‘സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ കരഞ്ഞു പോയി’: ആദ്യ സിനിമ ഹിറ്റായ സന്തോഷം പങ്കുവെച്ച് അമൃതവര്‍ഷിണി

ഇനിയെല്ലാം ഭാഗ്യം പോലെ :’ലാലേട്ടനോട് ഒരു കഥ പറയാന്‍ കഴിഞ്ഞിട്ടുണ്ട് ‘: വെളിപ്പെടുത്തി ജിതിന്‍ലാല്‍

Tags: Bigg Boss fame Abhishek Jayadeepmarriage concepts

Latest News

കട്ടപ്പന ബിആർസിയിൽ ഒരു കോടി രൂപയുടെ വൻ വെട്ടിപ്പ്; 2 ജീവനക്കാർക്കെതിരെ കേസ്

‘കെഎം1’ മോഴയാനയെ മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവ്; റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തിലേക്ക് വിടും

യുവാക്കളുടെ ഭാവി വച്ചാണ് കളിക്കുന്നത്, പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി | ‘Prime Minister should apologise’: Rahul Gandhi on Dharmendra Pradhan’s resignation

മാസപ്പടി കേസ്: ടി. വീണയ്ക്ക് സേവനം നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ എം.ഡി

പുതിയ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ പ്രഖ്യാപിച്ച് സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies