Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്… പഴയത് ഇനിയും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുണ്ടോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 1, 2024, 11:43 pm IST
Panthirankavu domestic violence case... Are you sure the same thing won't happen again?

Panthirankavu domestic violence case... Are you sure the same thing won't happen again?

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒരിക്കല്‍ ഒത്തുതീര്‍പ്പായി പോയതാണ്. ആ സംഭവത്തില്‍ പൊലീസുകാരന്‍ പ്രതിയാകുകയും സിഐക്കു സസ്‌പെന്‍ഷന്‍ ലഭിക്കുകയും ചെയ്തു. കഴിഞ്ഞ മേയ് 12 നാണ് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ പി.ഗോപാലിനെതിരെ നവവധു ആദ്യം ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. എന്നാല്‍ പിന്നീട് ഒരുമിച്ചു ജീവിക്കാനാണ് താല്‍പര്യമെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രാഹുലും പെണ്‍കുട്ടിയും ഹൈക്കോടതിയെ സമീപിച്ചു. കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടി.

പക്ഷേ രാഹുലിന് എതിരെയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. രാഹുല്‍ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇരുവര്‍ക്കും കൗണ്‍സലിങ് നല്‍കിയ ശേഷം ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുവദിക്കുകയായിരുന്നു. അറസ്റ്റുണ്ടാവില്ല എന്നുറപ്പായ ശേഷമാണ് രാഹുല്‍ വിദേശത്തുനിന്നു തിരിച്ചെത്തിയത്. അങ്ങനെ, അഞ്ചു പ്രതികളുള്ള കേസില്‍ ഒന്നാം പ്രതി രാഹുല്‍ മാത്രം അറസ്റ്റില്‍നിന്ന് രക്ഷപ്പെടുകയും കേസ് റദ്ദാക്കുകയും ചെയ്തു.

കോടതിയുടെ അനുമതിയോടെ ഒരുമിച്ച് ജീവിക്കുന്നതിനിടെയാണ് വീണ്ടും പരാതിയുണ്ടായത്. ഇത്തവണയും പെണ്‍കുട്ടി പരാതി നല്‍കാന്‍ ആദ്യം തയാറായില്ല. പരുക്കുകളുമായി ആശുപത്രിയിലെത്തിയപ്പോള്‍, ഗാര്‍ഹിക പീഡനമാണെന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. തിങ്കളാഴ്ച രാത്രി തന്നെ പൊലീസ് രാഹുലിനെ പിടികൂടി. മദ്യലഹരിയിലായിരുന്നു ഇയാള്‍. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സ്ഥലത്തെത്തിയ ശേഷമാണു പരാതി നല്‍കിയത്. സാധ്യമായ എല്ലാ വകുപ്പുകളും രാഹുലിനെതിരെ ചുമത്തുകയും ചെയ്തു.

കസ്റ്റഡിയിലെടുത്ത രാഹുലിനെ വിടാന്‍ പൊലീസ് തയാറായില്ല. മദ്യലഹരിയിലായതുകൊണ്ട് കരുതല്‍ തടങ്കലില്‍ വയ്ക്കുകയായിരുന്നു. തുടര്‍ന്ന് പരാതി ലഭിച്ചപ്പോള്‍ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി. പ്രതി റിമാന്‍ഡിലായി. ഹൈക്കോടതി റദ്ദാക്കിയ മുന്‍ കേസു കൂടി വീണ്ടും ചുമത്താന്‍ സാധിക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. പെണ്‍കുട്ടി പഴയ പരാതി വീണ്ടും ഉന്നയിക്കാന്‍ തയാറായാലേ പൊലീസിന് ഇക്കാര്യത്തില്‍ മുന്നോട്ടുപോകാന്‍ സാധിക്കൂ. അതിനാല്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ചോദിച്ചിട്ടില്ല. അതേസമയം, രാഹുലിന്റെ കേസ് ഏറ്റെടുക്കാന്‍ ആദ്യത്തെ അഭിഭാഷകന്‍ തയാറായിട്ടില്ല. മറ്റാരും ഇതുവരെ ഏറ്റെടുത്തതുമില്ല. അതിനാല്‍ ജാമ്യ ഹര്‍ജി നല്‍കാന്‍ രാഹുലിന് സാധിച്ചില്ല.

രാഹുല്‍ ‘സൈക്കോ ടൈപ്’ ആണെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചത്. രാഹുല്‍ വഞ്ചകനാണ്. ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ആദ്യത്തെ പരാതി കൊടുത്തപ്പോള്‍ മകള്‍ക്ക് മോഹനവാഗ്ദാനങ്ങളൊക്കെ നല്‍കി കേസില്‍നിന്ന് പിന്തിരിപ്പിക്കുകയാണുണ്ടായത്. കൈകൊണ്ട് മര്‍ദിച്ചതിനേക്കാള്‍ വലിയ പീഡനം വാക്കുകള്‍ കൊണ്ട് ഉണ്ടായിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാന്‍ ഇനി ആഗ്രഹിക്കുന്നില്ലെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു. അതിനാല്‍ ഇനി ഈ കേസില്‍ ഒരു ട്വിസ്റ്റ് ഉണ്ടാവില്ലെന്നും അച്ഛന്‍ പറഞ്ഞു.

ReadAlso:

ഓപ്പറേഷന്‍ തൂഫാന് പിന്തുണ; മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും വിജയ്

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി ആരോഗ്യമന്ത്രി

സംസ്ഥാന വ്യാപക പവർ കട്ടിന് സാധ്യത; എൽനിനോ പ്രതിഭാസം കാരണമുള്ള വൈദ്യുതി പ്രതിസന്ധി തുടരുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം: മുറിവ് തുന്നാനായി അനസ്തേഷ്യ അനിവാര്യമായിരുന്നു’; പൊലീസിന് മൊഴി നൽകി ഡോക്ടർ

നടി അന്‍സിബയുടെ പരാതി; ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം

Tags: Kerala

Latest News

അഹമ്മദാബാദ് വിമാനാപകടം: കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് AAIB

എന്താണ് ‘സീഫെയറര്‍ ഫസ്റ്റ്’?: ഹോര്‍മൂസില്‍ ഇന്ത്യന്‍ നാവികര്‍ക്ക് സുരക്ഷയൊരുക്കുക ലക്ഷ്യം

ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ (AINSC-2026) കേരള എൻ.സി.സി. യ്ക്ക് മികച്ച നേട്ടം

​വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാർ നിലപാട് ദുരൂഹം; മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവിന്റെ കത്ത്

ജി. സുകുമാരന്‍ നായരും മുഖ്യമന്ത്രിയും തമ്മില്‍ പോരോ ?: നിലപാട് കടുപ്പിച്ച് എന്‍.എസ്.എസ് ?; ഇനി കാണാനില്ലെന്നും പ്രതികരണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies