Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മകളുടെ ജന്മദിനം ഒന്നിച്ച് ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും

ഇരുവരും വിവാഹമോചനം നേടാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഐശ്വര്യ ഈ ചിത്രങ്ങള്‍ പങ്കുവച്ചത്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 3, 2024, 02:32 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മകള്‍ ആരാധ്യയുടെ പതിമൂന്നാം ജന്മദിനാഘോഷത്തിന്റെ ഫോട്ടോകള്‍ ആരാധകര്‍ക്കായി ഐശ്വര്യാ റായി പങ്കുവച്ചിരുന്നെങ്കിലും അതില്‍ ഭര്‍ത്താവ് അഭിഷേക് ബച്ചന്റെ അഭാവം വന്നതോടെ വലിയ ചര്‍ച്ചയായിരുന്നു. ഇരുവരും വിവാഹമോചനം നേടാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഐശ്വര്യ ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ മകളുടെ ബര്‍ത്ത്‌ഡേ ആഘാഷങ്ങളില്‍ താരദമ്പതികള്‍ ഒന്നിച്ചുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ആരാധ്യയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ സംഘാടകര്‍ പുറത്തുവിട്ട വീഡിയോ വൈറലായതോടെയാണ് സംശയങ്ങള്‍ ഒഴിവായിരിക്കുന്നത്. പ്ലേ ടൈം – ജതിന്‍ ഭിമാനി എന്ന ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് അഭിഷേക് ആഘോഷങ്ങളില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളുള്ളത്. ആഘോഷങ്ങള്‍ മനോഹരമാക്കിയ ടീമിന് അഭിഷേക് നന്ദി പറയുന്നതാണ് വീഡിയോയിലുള്ളത്. കഴിഞ്ഞ 13 വര്‍ഷമായി മകളുടെ ബര്‍ത്ത്‌ഡേ ആഘോഷങ്ങള്‍ ഗംഭീരമാക്കുന്നതിന് നന്ദിയെന്നാണ് അഭിഷേക് പറയുന്നത്.

അഭിഷേക് പാര്‍ട്ടിയില്‍ ഇല്ലായിരുന്നെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ ഇതോടെ അവസാനിച്ചിരിക്കുകയാണ്. നവംബര്‍ 16നായിരുന്നു ആരാധ്യയുടെ 13ാം ജന്മദിനം. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഐശ്വര്യ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ താരദമ്പതികള്‍ പിരിയുന്നതായുള്ള വാര്‍ത്തകള്‍ കൂടുതല്‍ ശക്തമായിരുന്നു.

 

 

ReadAlso:

നല്ല സിനിമ ആളുകള്‍ കാണുക എന്നുള്ളത് കുറച്ച് പണിയാണ്; ആസിഫ് അലിയുടെ വാക്കുകൾ ചർച്ചയാകുന്നു| Asif Ali

‘ചെട്ടികുളങ്ങര ഗാനത്തിന്റെ ചിത്രീകരണ സമയം ലാല്‍ സാറിന്റെ പിതാവ് ആശുപത്രിയാലായിരുന്നു’; മണിക്കുട്ടന്‍

‘ഞാന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കും’; മായാ വിശ്വനാഥ്

‘സമീപകാലത്തെ ഏറ്റവും മികച്ച എഴുത്തും സംവിധാനവും’: ടൂറിസ്റ്റ് ഫാമിലിയെ പ്രശംസിച്ച് കന്നഡ സൂപ്പര്‍താരം കിച്ച സുദീപ്

നന്ദനം സിനിമയിൽ നിർമ്മാതാവ് ആകുന്നത് ഇങ്ങനെ, സിദ്ദിഖ്

Tags: AISHWARYA RAIabhishek bachchancelebrate-aaradhyas-birthdayaaradhyas

Latest News

യുവ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അനന്തുവിന്റെ മരണം വൈദ്യുത ആഘാതമെന്ന്‌ പോസ്റ്റുമോർട്ടം റിപ്പോർട്ട്‌

ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് എം സ്വരാജ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അങ്കം; വഴിക്കടവിൽ പതിനഞ്ച് വയസുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തെ ചൊല്ലി വാദപ്രതിവാദങ്ങൾ കനക്കുന്നു; പ്രതിഷേധത്തിന് നേതൃത്വം നൽകിയത് നിലമ്പൂരിന് പുറത്തുനിന്നുളള നേതാക്കളെന്നും എം സ്വരാജ് | Nilambur

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; രാഷ്ട്രീയമായി ഉപയോഗിക്കുന്നു, പിന്നിൽ ഗൂഢാലോചന സംഘമുണ്ടെന്ന് എം വി ഗോവിന്ദൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.