സിനിമ പോലെ തന്നെ മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ് സീരിയലുകൾ എന്നത് നിരവധി സീരിയലുകൾ പല ഭാഷകളിലായി സംരക്ഷണം ചെയ്യുകയും ചെയ്യുന്നുണ്ട് സീരിയലുകളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സജീവ സാന്നിധ്യമായി വന്ന വ്യക്തിയാണ് ജിഷിൻ മോഹൻ. ജിഷന്‍ മാത്രമല്ല ജിഷിന്റെ ആദ്യ ഭാര്യയായ വരദയും സീരിയലുകളിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. അമല എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്തായിരുന്നു ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത് എന്നാൽ അടുത്തകാലത്ത് ഇവരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായി എന്നത് തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു
ആ വാർത്തകൾ കൂടുതൽ ശക്തമാകുന്നത് രണ്ടുപേരും ഇതിനെ എതിർക്കാതിരുന്നതോടെയാണ് അതോടൊപ്പം ഭാര്യ വരതയുടെ അക്കൗണ്ടിൽ നിന്നും ജിഷനൊപ്പമുള്ള ചിത്രങ്ങൾ കാണാതാവുകയും ചെയ്തു അതോടെ ചില കാര്യങ്ങൾ ആളുകൾക്ക് മനസ്സിലാക്കാൻ സാധിച്ചു ഇരുവരും തമ്മിൽ നല്ല രീതിയിൽ അല്ല എന്നാണ് അതിൽ നിന്നും മനസ്സിലാകുന്നത് തുടർന്ന് സഹപ്രവർത്തകരെ കൂടിയായ അമേയെക്കൊപ്പമുള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് ഇരുവരും ഒരുമിച്ചുള്ള കുറച്ച് അധികം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു ഇതോടെ ഇരുവരും തമ്മിൽ ആണ് എന്നും ഈ കാരണം കൊണ്ടാണ് ജിഷന്റെ കുടുംബജീവിതം തകർന്നത് എന്നുമൊക്കെ ആളുകൾ പറയാൻ തുടങ്ങി
ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് താഴെ ഏറ്റവും കൂടുതൽ ഉയർന്നുവരുന്ന കമന്റുകളും ഇതുതന്നെയാണ് ഇപ്പോൾ ഇതാ അമയാ നായർ തന്നെ ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതാണ് ശ്രദ്ധ നേടുന്നത് . ജിഷിന്റെ ഭാര്യ വരത അഭിനയിച്ചിരുന്ന ഒരു സീരിയലിൽ അമയ ഉണ്ടായിരുന്നു എന്നാൽ ആ സീരിയലിൽ ഭാര്യ വരതയുമായി പിണങ്ങിയാണ് അമയ സീരിയൽ ഉപേക്ഷിച്ചത് എന്ന് ഒരാൾ ചോദിക്കുമ്പോൾ അതിന് മറുപടി പറയുകയാണ് താരം അങ്ങനെയുള്ള കമന്റുകൾ ഒക്കെ ഞാനും കേട്ടു ഞാൻ ഇതിന് എന്താണ് മറുപടി പറയുന്നത് ശരിക്കും ജിഷന്റെ ആദ്യ ഭാര്യ എല്ലാവരുമായും ജെൽ ആകുന്ന ടൈപ്പ് ആണ് ഇങ്ങനെയുള്ള കമന്റുകൾ ഞാൻ കാണുന്നുണ്ട് അതൊന്നുമല്ല യഥാർത്ഥ പ്രശ്നം എന്നും ഞങ്ങൾ തമ്മിൽ അങ്ങനെ പ്രശ്നങ്ങൾ ഒന്നുമില്ല എന്നുമാണ് അമയ പറയുന്നത്..
story highlight; varadha and ameya