എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു കഴിഞ്ഞദിവസം ഗായികയായ അഞ്ചു ജോസഫ് വിവാഹിതയായത് ഈ വിവാഹവാർത്ത വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു വളരെ ലളിതമായ രീതിയിൽ ആയിരുന്നു വിവാഹം നടന്നതെങ്കിൽ അടുത്ത സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ഒരുക്കിയ റിസപ്ഷൻ വളരെയധികം ആഡംബരം നിറഞ്ഞതായിരുന്നു അഞ്ജുവിനെ പോലെ തന്നെ പാട്ടിനെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് താരത്തെ വിവാഹം കഴിച്ചത് ആദിത്യ എന്നാണ് അദ്ദേഹത്തിന്റെ പേര്. അഞ്ചുവിന്റെ രണ്ടാം വിവാഹമായതുകൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു
വിവാഹ ദിവസം അമ്പിളി എന്ന സിനിമയിലെ ഗാനം പാടിക്കൊണ്ട് ആദിത്യ വികാരാധീനനായതും സോഷ്യൽ മീഡിയ മുഴുവൻ ആദിത്യയുടെയും പുതിയ വിശേഷങ്ങൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് ഐശ്വര്യ ലക്ഷ്മിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് അഞ്ചുവിന് അണിയിച്ചൊരുക്കുന്ന ഐശ്വര്യ ലക്ഷ്മിയുടെ ചിത്രവും കഴിഞ്ഞ ദിവസം വീഡിയോയായി എത്തിയിരുന്നു ആദിത്യ ആലപ്പുഴ സ്വദേശിയാണ് അച്ഛന്റെയും അമ്മയുടെയും ഏക മകനാണ് ആദ്യത്തെ ഒരു സഹോദരി കൂടെയുണ്ട് കുടുംബത്തിന്റെ പൂർണ പിന്തുണയോടെയാണ് ഇവരുടെ വിവാഹം നടന്നതും ബാംഗ്ലൂരിൽ എൻജിനീയറായ ആദ്യത്തെയും അഞ്ചും വർഷങ്ങൾക്കു മുൻപ് തന്നെ സുഹൃത്തുക്കൾ ആയിരുന്നു എന്നാൽ ഇവരുടെ പ്രണയം അടുത്തിടെയാണ് തുടങ്ങിയത് എന്നും പറയുന്നു
View this post on Instagram
പ്രണയത്തെക്കുറിച്ച് ആദ്യമായി കണ്ടതിനെക്കുറിച്ച് ഒന്നുംതന്നെ ഇവർ പറയുന്നില്ല വിവാഹം കഴിഞ്ഞുള്ള ഇവരുടെ ആദ്യ യാത്രയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് ഈ യാത്ര തൃശ്ശൂരിലേക്ക് ആണ് ഒരു കോളേജ് ഡേയുടെ ഭാഗമായി ഗാനമേളയ്ക്കാണ് അഞ്ചു തൃശൂരിലേക്ക് എത്തുന്നത് ഹണിമൂൺ യാത്ര എവിടെ എന്ന ചോദ്യം കഴിഞ്ഞദിവസം താരം നേരിട്ടിരുന്നു എന്നാൽ താൻ ഇപ്പോൾ ജോലി സംബന്ധമായി കുറച്ച് ബിസി ആയതുകൊണ്ട് യാത്രയെ കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ല എന്നായിരുന്നു അഞ്ചു ആ സമയത്ത് പ്രതികരിച്ചിരുന്നത്. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് അഞ്ചു ജോസഫിനെ മലയാളികൾ കാണുന്നത് വലിയൊരു ആരാധകനിരയെ തന്നെ ഈ ഒരൊറ്റ പരിപാടിയിലൂടെ താരം സ്വന്തമാക്കി
story highlight; anju and adhithya