Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘എന്നേ ഞങ്ങളുടെ വിവാഹം കഴിഞ്ഞു’: ആരാധകന് മറുപടി നൽകി സാമന്ത | naga-chaitanya-wedding-samantha

ആരാധകര്‍ക്കെല്ലാവര്‍ക്കും വിവാഹത്തെക്കുറിച്ച് മാത്രമാണ് ചോദിക്കാനുണ്ടായിരുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 5, 2024, 09:31 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഗൗതം മേനോന്‍ സംവിധാനം ചെയ്ത യേ മായാ ചേസാവെ എന്ന ചിത്രത്തിലാണ് സാമന്തയും നാഗചൈതന്യയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. അന്ന് തുടങ്ങിയ പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. 2017ലായിരുന്നു സാമന്തയുമായുള്ള നാ​ഗചൈതന്യയുടെ വിവാഹം. തെലുങ്ക് ആചാര പ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമാണ് അന്ന് വിവാഹം നടന്നത്.

അന്നൊരിക്കൽ ട്വിറ്ററില്‍ ചാറ്റ് സെക്ഷനില്‍ വന്ന സാമന്തയോട് ആരാധകര്‍ക്കെല്ലാവര്‍ക്കും വിവാഹത്തെക്കുറിച്ച് മാത്രമാണ് ചോദിക്കാനുണ്ടായിരുന്നത്. ഇതേക്കുറിച്ച് സാമന്ത പറഞ്ഞതിങ്ങനെയായിരുന്നു. “എന്റെ മനസ്സില്‍ എന്നേ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. അതുകൊണ്ട് തന്നെ വിവാഹം അടുക്കുമ്പോള്‍ ഞങ്ങളേക്കാള്‍ ആവേശവും സന്തോഷവും മറ്റുള്ളവര്‍ക്കാണ്.”

ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15നായിരുന്നു നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹം നടന്നത്. നാ​ഗചൈതന്യയുടെ മുത്തച്ഛനും നടനുമാണ് അക്കിനേനി നാഗേശ്വര റാവു. ബഞ്ചാര ഹിൽസിലാണ് 22 ഏക്കർ വിസ്തൃതിൽ പടർന്ന് കിടക്കുന്ന അന്നപൂര്‍ണ സ്റ്റുഡിയോ നിലകൊള്ളുന്നത്. കഴുത്തിലും കയ്യിലും നിറയെ ആഭരണങ്ങൾ അണിഞ്ഞ് സ്വര്‍ണ നിറത്തിലുള്ള പട്ടുസാരിയില്‍ രാജകീയ പ്രൗഢിയോടെയാണ് ശോഭിത വധുവായി ഒരുങ്ങിയെത്തിയത്.

പരമ്പരാഗത തെലുങ്ക് വരന്റെ വേഷത്തിലാണ് നാഗചൈതന്യ എത്തിയത്. തെലുങ്ക് ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ശോഭിതയുടെ വെഡ്ഡിങ് ലുക്ക് കണ്ട് പൊന്നിയൻ സെൽവനിലെ കുന്ദവൈയെ ഓർമ വന്നുവെന്നാണ് ഏറെയും കമന്റുകൾ. അക്കിനേനി-ദ​ഗുബാട്ടി കുടുംബാം​ഗങ്ങളും തെലുങ്ക് സിനിമാ വ്യവസായത്തിലെ പ്രമുഖരുമെല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു.

നടനും നാ​ഗചൈതന്യയുടെ പിതാവുമായ നാ​ഗാർജുന അക്കിനേനിയാണ് വിവാഹ ചിത്രങ്ങൾ എക്സ് അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും കാത്തിരുന്ന വിവാഹമാണ് നടന്നത്.

 

ReadAlso:

‘ഒരുതരത്തിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായൊരു ഇടമല്ല, ഇപ്പോഴും മലയാള സിനിമ’; സാന്ദ്ര തോമസ്

സൂര്യയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍: ഇത് ഗജിനിയിലെ സഞ്ജയ് രാമസാമി അല്ലേ എന്നും കമന്റുകള്‍!

‘രേഷ്മ തങ്കച്ചന്‍ എന്നാണ് എന്റെ യഥാര്‍ത്ഥ പേര്’; വെളിപ്പെടുത്തലുമായി രേണു സുധി

‘തല്ലിക്കൊന്ന് കാട്ടിൽ കളയും’ സാന്ദ്ര തോമസിനെതിരെ വധഭീഷണി; നടപടിയുമായി ഫെഫ്ക – Threat against Sandra Thomas

എന്നെക്കാൾ കൂടുതൽ അവളെ എടുത്തു കൊണ്ട് നടന്നത് നീലുവമ്മയാണ്, അമയുടെ അമ്മ

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)

രാം ചരൺ, ഉപാസന, മഹേഷ് ബാബു, നമ്രത ശിരോദ്കർ, ജൂനിയർ എൻടിആർ, എസ്എസ് രാജമൗലി, പ്രഭാസ്, ചിരഞ്ജീവി, സുരേഖ എന്നിവരാണ് അതിഥികളിൽ പ്രധാനപ്പെട്ടവർ. ഏകദ്ദേശം 400 ക്ഷണിക്കപ്പെട്ട അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതേസമയം പതിവുപോലെ വിവാഹ ചിത്രങ്ങൾക്ക് ആശംസകളെക്കാൾ വിമർശനമാണ് ലഭിക്കുന്നത്.

നാ​ഗചൈതന്യയുടെ മുൻ ഭാര്യ സാമന്തയേയും കമന്റ് ബോക്സിൽ ആരാധകർ ടാ​ഗ് ചെയ്യുന്നുണ്ട്. സാമന്തയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചശേഷമാണ് നാ​ഗചൈതന്യ ശോഭിതയുമായി പ്രണയത്തിലായത്. ഈ വർഷം ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങ് നടന്നത്.

വൈകാരികമായ കുറിപ്പിനൊപ്പമായിരുന്നു വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ നാഗാർജുന പങ്കുവെച്ചത്. ശോഭിതയും ചായിയും ഒരുമിച്ച ഈ മനോഹരമായ അധ്യായം ആരംഭിക്കുന്നത് കാണുന്നത് എനിക്ക് സവിശേഷവും വൈകാരികവുമായ നിമിഷമാണ്.

എൻ്റെ പ്രിയപ്പെട്ട ചായിയ്ക്ക് അഭിനന്ദനങ്ങൾ. ഒപ്പം ഞങ്ങളുടെ കുടുംബത്തിലേക്ക് പ്രിയ ശോഭിതയെ സ്വാ​ഗതം ചെയ്യുന്നു. നീ ഇതിനകം ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം സന്തോഷം കൊണ്ടുവന്നു. അക്കിനേനി നാ​ഗേശ്വര റാവു ഗാരുവിൻ്റെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രതിമയുടെ കീഴിൽ അദ്ദേഹത്തിന്റെ അനു​ഗ്രഹത്തോടെ ഈ ആഘോഷം നടന്നപ്പോൾ അത് കൂടുതൽ ആഴത്തിലുള്ള അർത്ഥമുള്ളതായി.

ഈ യാത്രയുടെ ഓരോ ചുവടിലും അദ്ദേഹത്തിൻ്റെ സ്നേഹവും മാർഗദർശനവും നമ്മോടൊപ്പമുണ്ടെന്ന് തോന്നുന്നു. ഇന്ന് ഞങ്ങളുടെ മേൽ വർഷിച്ച എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു എന്നാണ് മകന്റെ വിവാഹ ചിത്രങ്ങൾ പങ്കിട്ട് നാ​ഗാർജുന കുറിച്ചത്. ശോഭിതയേയും നാ​ഗചൈതന്യയേയും ചേർത്ത് പിടിച്ച് നിൽക്കുന്ന നാ​ഗാർജുനയേയും ചിത്രങ്ങളിൽ കാണാം.

content highlight: naga-chaitanya-wedding-samantha

Tags: nagachaithanyaWEDDINGAnweshanam.comsamanthaഅന്വേഷണം.കോംsobhitha dhulipala

Latest News

ഗാസയിൽ ഭക്ഷ്യക്ഷാമം രൂക്ഷം; 5 രൂപയുടെ പാര്‍ലെ ജിക്ക് വില 2350 | ood-shortages-are-severe-a-rs-5-parle-g-costs-rs-2350-in-gaza

‘മെസ്സി വരും ;അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം | messi argentina v abdurahiman post

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; ഡ്രൈവർക്കെതിരെ കേസെടുത്തു | Actor Shine Tom Chacko Car accident: Case against Driver

‘മെസ്സി വരും ട്ടാ!’; അർജന്റീന ടീമിനൊപ്പം താരം എത്തുമെന്ന് കായിക മന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.