Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്കുള്ള ആദ്യ പത്ത് നഗരങ്ങൾ! | top-10-cities-with-the-worst-traffic-in-the-world-2024

ഗതാ​ഗത കുരുക്ക് ലോകത്ത് പല രാജ്യങ്ങൾക്കും തലവേദനയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 5, 2024, 08:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വാഹനപ്പെരുപ്പം വ‍ർദ്ധിച്ചതോടെ ​ഗതാ​ഗത കുരുക്ക് ലോകത്ത് പല രാജ്യങ്ങൾക്കും തലവേദനയാണ്. ഇതിൽ ഏഷ്യൻ രാജ്യങ്ങളിലെ പ്രധാന ന​ഗരങ്ങളാണ് ​ഗതാ​ഗത കുരുക്കിൻ്റെ കാര്യത്തിൽ മുന്നിൽ. പലപ്പോഴും ​ഗതാ​ഗതക്കുരുക്കിൽ പെട്ട് അനാവശ്യമായി സമയം പാഴാവുന്നതും ദീർഘനേരം ​ഗതാ​ഗതക്കുരുക്കിൽ പെട്ട് വലയുന്നതും ആളുകളെ നിരാശരാക്കാറുണ്ട്. പല ന​​ഗരങ്ങളിലും ഇത് നിത്യസംഭവവുമാണ്. ഇപ്പോൾ 55 രാജ്യങ്ങളിലെ 387 നഗരങ്ങളിലെ 2023ലെ ട്രാഫിക് ട്രെൻഡുകളുടെ വാ‍ർഷിക ഡാറ്റ പങ്കുവെച്ചിരിക്കുകയാണ് ടോംടോം ട്രാഫിക് സൂചിക. മിക്ക ന​ഗരങ്ങളിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ​ഗതാ​ഗത വേ​ഗത കുറഞ്ഞതായാണ് ഈ റിപ്പോ‌ർ‌ട്ട് സൂചിപ്പിക്കുന്നത്.

ഇതിൽ തന്നെ ലോകത്തെ 82 ന​ഗരങ്ങളിൽ ​ഗതാ​ഗത വേ​ഗതയ്ക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് യാതൊരു മാറ്റവുമില്ല. 2024ലെ ഏറ്റവും മോശം ​ഗതാ​ഗത വേ​ഗതയുള്ള ന​ഗരങ്ങളുടെ പട്ടിക പരിശോധിച്ചാൽ അതിൽ ആദ്യത്തെ പത്ത് സ്ഥാനത്തും ഏഷ്യൻ ന​ഗരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. ഇതിൽ തന്നെ ബെം​ഗളൂരുവാണ് ലോകത്തെ ഏറ്റവും ​ഗതാ​ഗതക്കുരുക്കുള്ള ന​ഗരങ്ങളിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് മറ്റൊരു ഇന്ത്യൻ ന​ഗരമായ പൂനെയാണ് ഇടം പിടിച്ചിരിക്കുന്നത്. ഫിലിപ്പൈൻസിൻ്റെ തലസ്ഥാനമായ മനിലയാണ് മൂന്നാമത്. തിരക്കുള്ള സമയങ്ങളിൽ പ്രതിവർഷം 132 മണിക്കൂറാണ് ബെം​ഗളൂരുവിഷ നഷ്ടപ്പെടുന്നതെന്നാണ് കണക്ക്. പത്ത് കിലോമീറ്റ‌ർ ദൂരം സഞ്ചരിക്കാൻ ബെം​ഗളൂരുവിൽ വേണ്ടിവരിക 28 മിനിട്ടും 01 സെക്കൻ്റുമാണ്. പൂനെയിൽ തിരക്കുള്ള സമയങ്ങളിൽ പ്രതിവർഷം നഷ്ടമാകുന്നത് 128 മണിക്കൂറാണ്. ഇവിടെ പത്ത് കിലോമീറ്റർ സഞ്ചരിക്കാൻ വേണ്ടി വരുന്നത് 27 മിനിട്ടും 50 സെക്കൻ്റുമാണ്.

മനിലയിൽ തിരക്കുള്ള സമയങ്ങളിൽ പ്രതിവർഷം 105 മണിക്കൂറാണ് നഷ്ടമാകുന്നത്. ഫിലിപ്പൈൻസ് തലസ്ഥാനത്ത് 10 കിലോമീറ്റർ ദൂരം പിന്നിടാൻ വേണ്ടി വരുന്നത് 27 മിനിട്ടും 20 സെക്കൻ്റുമാണ്. ജപ്പാൻ തലസ്ഥാനമായ ടോക്യോയും ഈ പട്ടികയിലെ ആദ്യപത്തിൽ ഇടംപിടിച്ചിട്ടുണ്ട്. എട്ടാമതാണ് ടോക്യോയുടെ സ്ഥാനം. തിരക്കുള്ള സമയങ്ങളിൽ ഇവിടെ പ്രതിവർഷം നഷ്ടമാകുന്നത് 76 മണിക്കൂറാണ്. ടോക്യോയിൽ പത്ത് കിലോമീറ്റ‌ർ ദൂരം സഞ്ചരിക്കാൻ വേണ്ടത് 23 മിനിറ്റും 40 സെക്കൻ്റുമാണ്. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയും പട്ടികയിലുണ്ട്. ഒമ്പതാം സ്ഥാനത്താണ് ജക്കാർത്ത. തിരക്കുള്ള സമയങ്ങളിൽ പ്രതിവർഷം ഇവിടെ നഷ്ടമാകുന്നത് 117 മണിക്കൂറാണ്. ഇവിടെ പത്ത് കിലോമീറ്റ‌ർ ദൂരം സഞ്ചരിക്കാൻ വേണ്ടത് 23 മിനിറ്റും20 സെക്കൻ്റുമാണ്.

STORY HIGHLLIGHTS:  top-10-cities-with-the-worst-traffic-in-the-world-2024

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: Worst Traffictraffic blockBengaluruPUNEഅന്വേഷണം.കോംഅന്വേഷണം. Comanweshanm.comRoad Traffic

Latest News

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies