Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പ്രശസ്തരുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പ്; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍ – fraud by creating fake accounts

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 6, 2024, 12:07 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടിയ കേസില്‍ അറസ്റ്റ്. മൂന്ന് പേരെ കാക്കനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ വിമല്‍, അമല്‍, അച്ചു എന്നിവരാണ് അറസ്റ്റിലായത്‌. സമൂഹത്തില്‍ പ്രശസ്തരായവരുടെ പേരില്‍ വ്യാജ അക്കൗണ്ട് ഫെയ്‌സ്ബുക്കില്‍ സൃഷ്ടിച്ചാണ് ഇവരുടെ തട്ടിപ്പ്.

ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ചില പരസ്യങ്ങള്‍ നല്‍കും. ഇതേ രീതിയില്‍ ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്റെ പേരില്‍ ഒരു വാഹന വില്പന പരസ്യം ഇവര്‍ തയ്യാറാക്കി. പരസ്യം കണ്ട് ആളുകള്‍ വിളിക്കുമ്പോള്‍ അവരുടെ കൈയില്‍ നിന്ന് 10000 രൂപ വരെ അഡ്വാന്‍സ് തുക ഇനത്തില്‍ തട്ടിയെടുത്തു. ഈ മൂന്ന് പേരുടെയും പേരില്‍ ഏതാണ്ട് 12 അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ട്. അങ്ങനെ പലരില്‍ നിന്നായി 4 ലക്ഷത്തോളം രൂപ മൂന്ന് മാസത്തിനുള്ളില്‍ അക്കൗണ്ടിലെത്തിയിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍ നല്‍കിയ പരാതിയിലാണ് പോലീസ് ഇവരെ പിടികൂടിയത്.

സമാനമായ നിരവധി തട്ടിപ്പുകള്‍ ഇവര്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. തട്ടിപ്പില്‍ നിന്ന് കിട്ടുന്ന തുക ഇവര്‍ ദൈന്യം ദിന ആവശ്യങ്ങള്‍ക്കായിട്ടാണ് ഉപയോഗിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

STORY HIGHLIGHT: fraud by creating fake accounts

ReadAlso:

EXALOGIC-CMRL സാമ്പത്തിക ഇടപാട്: കേസ് തന്നിലേക്കെത്തിക്കാന്‍ കഴിയുമോ എന്ന് ശ്രമിക്കുന്നു; മുസ്ലിമിതര അംഗങ്ങള്‍ വഖഫ് ബോര്‍ഡില്‍ വേണ്ടെന്ന് പറയുന്നവര്‍ വര്‍ഗീയവാദികളാണോ; പിണറായി വിജയന്‍

എക്‌സാലോജിക് കുരുക്ക് മുറുകുന്നു: കര്‍ത്തയുടെ മൊഴിയില്‍ ആശ്വസിക്കാന്‍ വകയില്ല; വീണയ്ക്ക് എത്ര കമ്പനിയുണ്ട് ?; വ്യാജരേഖകള്‍ നിര്‍മിച്ചത് സ്വന്തം ഐഫോണ്‍ പ്രോ മാക്സിലാണെന്ന് ED

നെഹ്‌റു ട്രോഫി; വേദികളുടെ നിര്‍മാണ കരാര്‍ വിവാദ കമ്പനി ഓസ്കാർ ഇവൻ്റ്സിന് നൽകാൻ തീരുമാനം | Nehru Trophy: Decision to award the contract for venue construction to the controversial company Oscar Events

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല: വ്യാജ പ്രചാരണം തള്ളി KSRTC

Tags: Anweshanam.comfraud by creating fake accounts

Latest News

മരിച്ച കുട്ടികളുടെ ചിത്രമുയർത്തി അഭിജിത് ദീപ്കെ, മറ്റ് ​ആവശ്യങ്ങളും അം​ഗീകരിക്കണമെന്ന് സിജെപി

ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്

നീറ്റ് പരീക്ഷാ ക്രമക്കേട്: നടി സനംഷെട്ടിയുടെ വിജയ് സിനിമാ പരാമര്‍ശം ചെന്നൈയിലെ പ്രക്ഷോഭ വേദിയില്‍ ആകെ സംഘര്‍ഷം

സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് ടൈഫോയ്ഡ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies