Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Features

ആരോഗ്യകരമായ രീതിയിൽ എങ്ങനെ സമൂസ തയാറാക്കാം? | healthy-and-crunchy-samosa

സമൂസയുടെ പ്രധാന ചേരുവ മൈദയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 6, 2024, 01:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നമ്മുടെ നാലുമണി പലഹാരങ്ങളിൽ ജനപ്രിയ സ്ഥാനമാണ് സമൂസയ്ക്ക് ഉള്ളത്. ഉത്തരേന്ത്യൻ വിഭവമാണെങ്കിലും ഇന്ന് കേരളമടക്കം ദക്ഷിണേന്ത്യയിലും ഇത് ഏറെ ജനപ്രിയമാണ്.  ഉരുളക്കിഴങ്ങും കാരറ്റും മസാലകളുമൊക്കെ ചേർത്ത് തയാറാക്കുന്ന ഫില്ലിങ്ങും മൊരിഞ്ഞിരിക്കുന്ന പുറംപാളിയുമാണ് സമൂസയെ രുചികരമാക്കുന്നത്.

എണ്ണയിൽ വറുത്തു കോരുന്നതാണ് ഇതിന്റെ പ്രധാന പ്രശ്നം. അപ്പോൾ പിന്നെ ആരോഗ്യകരമായ രീതിയിൽ എങ്ങനെ സമൂസ തയാറാക്കാം?

മൈദ വേണ്ട, പകരമെന്ത്?

സമൂസയുടെ പ്രധാന ചേരുവ മൈദയാണ്. പരത്തിയ മൈദയിൽ മസാലകൾ വച്ചാണ് സമൂസകൾ പാകം ചെയ്തെടുക്കുന്നത്. മൈദയിലെ കാർബോഹൈഡ്രേറ്റ് അനാരോഗ്യകരമാണ്. അതുകൊണ്ട് മൈദയ്ക്ക് പകരം ആട്ട ഉപയോഗിക്കാം. നാരുകൾ അടങ്ങിയിട്ടുള്ളതു കൊണ്ട് ശരീരത്തിന് ഇതേറെ ഗുണകരവുമാണ്.

 

ഫില്ലിങ് ആരോഗ്യപ്രദമാക്കാം

സമൂസയുടെ ഉള്ളിലെ ഫില്ലിങ്ങിൽ കൂടുതലായും ഉപയോഗിക്കുന്നത് ഉരുളക്കിഴങ്ങാണ്. ഈ പലഹാരത്തെ രുചികരമാക്കുന്നതും അതുതന്നെയാണ്. ഉരുളക്കിഴങ്ങിലെ അന്നജവും കാർബോഹൈഡ്രേറ്റും മാത്രമല്ലാതെ പ്രോട്ടീനും ഫൈബറും കൂടി ഉൾപ്പെടുത്തിയാൽ സമൂസകൾ ആരോഗ്യത്തിന് അത്യുത്തമമാകും. അതിനായി പനീർ, പച്ചക്കറികളായ കാരറ്റ്, ക്യാപ്‌സിക്കം, ടോഫു എന്നിവയും ഫില്ലിങ്ങായി ഉപയോഗിക്കാം. അത് പോഷകമൂല്യം കൂട്ടും.

ReadAlso:

ചായയ്ക്കും കാപ്പിക്കും രുചി കൂട്ടണോ ?

ഒറ്റയ്ക്കല്ല, കൂടെയുണ്ട്: ഭിന്നതകള്‍ മറന്ന് ഒന്നാകാന്‍ നാളെ തലസ്ഥാനം ഉണരും: ‘സവിശേഷ കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ്’ ഉത്സവത്തിനായി; ഹൈ ലൈറ്റ് ഫിലിം ഫെസ്റ്റിവല്‍ തന്നെ

എട്ട് ദിവസത്തെ ക്രൂരപീഡനം, എന്നിട്ടും കോടതി ‘വിവാഹ ഔദാര്യം’ വാഗ്ദാനം ചെയ്തു! മാനഭംഗപ്പെടുത്തിയവനെ വിവാഹം കഴിക്കാൻ വിസമ്മതിച്ച് നിയമത്തിനെതിരെ പോരാടിയ 18-കാരി

വിശപ്പിന് മുന്നിൽ വിൽക്കപ്പെടുന്ന പെൺജീവിതങ്ങൾ: ശിവപുരിയിലെ ‘വാടക’ ഭാര്യമാർ; ഇന്നും നീതി നിഷേധിച്ച ക്രൂരമായ ‘ധഡീച്ച പ്രഥ’ എന്ന ദുരാചാരം

മട്ടയരി ചോറ് വളരെ പെട്ടെന്ന് വേവിക്കാം; ഗ്യാസ് അധികം ഉപയോഗിക്കാതെ

എണ്ണയിൽ പൊരിച്ചെടുക്കണ്ട

സാധാരണയായി സമൂസ എണ്ണയിൽ വറുത്തു കോരിയാണ് തയാറാക്കുന്നത്. ഇതുമൂലം ശരീരത്തിലെത്തുന്ന കാലറി ഏറെ കൂടുതലായിരിക്കും. എണ്ണയിൽ വറുത്തെടുക്കുന്നതിനു പകരമായി എയർ ഫ്രൈയറോ ഓവനോ ഉപയോഗിക്കാം.അതിന് എണ്ണ വളരെ കുറഞ്ഞ അളവിൽ മതിയാകും. മാത്രമല്ല, ഇങ്ങനെ തയാറാക്കിയെടുക്കുമ്പോൾ സമൂസ കൂടുതൽ ക്രിസ്പിയുമാകും.

കൂടുതൽ കഴിക്കാതിരിക്കാം

അധികമായാൽ അമൃതും വിഷമെന്ന കാര്യം ഇവിടെയും മനസ്സിൽ വയ്‌ക്കേണ്ടതുണ്ട്. ആരോഗ്യകരമെന്നു കരുതി കൂടുതൽ കഴിക്കുന്നത് ശരീരത്തിൽ അധിക കാലറി എത്തുന്നതിനിടയാക്കും. അതുകൊണ്ടുതന്നെ കുറഞ്ഞ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.

സമൂസയ്‌ക്കൊപ്പം ചട്നി നിർബന്ധം

സമൂസകൾ കൂടുതൽ രുചികരവും പോഷകസമ്പുഷ്ടവുമാകണമെങ്കിൽ ചട്നികളും ഉപയോഗിക്കണം. പലതരം ചേരുവകൾ ചേർത്തുകൊണ്ട് സമൂസകൾ തയാറാക്കാം. പോഷകങ്ങൾ നിറഞ്ഞ ചേരുവകൾ മാത്രം ചേർത്ത് ചട്നികൾ തയാറാക്കിയെടുക്കുന്നതും കഴിക്കുന്നതും സമൂസകളെ കൂടുതൽ ആരോഗ്യപ്രദമാക്കും. ഉദാഹരണമായി പുളി ചേർത്ത് തയാറാക്കുന്ന ചട്നിയെക്കാളും കാലറി കുറവ് പുതിന ചേർത്ത് തയാറാക്കുന്ന ചട്നിയിലാണ്.

content highlight: healthy-and-crunchy-samosa

 

Tags: snackHEALTHYAnweshanam.comഅന്വേഷണം.കോംsamoosa

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies