ചർമ്മം മികച്ചതാക്കുവാൻ വേണ്ടി പല താരത്തിനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരാണ് ഇന്ന് എല്ലാവരും നമ്മുടെ ഭക്ഷണ രീതി കൊണ്ടും ആവശ്യത്തിനുള്ള ജലം ശരീരത്തിൽ എത്താത്തതുകൊണ്ട് ഒക്കെ ചർമ്മസംരക്ഷണം നല്ല രീതിയിൽ പലർക്കും നടക്കുന്നില്ല അപ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത് പ്രായം ആകുംതോറും നമ്മുടെ ചർമ്മത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും അതെല്ലാം നമ്മൾ മാറ്റേണ്ടത് അത്യാവശ്യമാണ് മുഖത്ത് ചുളിവുകൾ വീഴുക നേരത്തെ വരകൾ പ്രത്യക്ഷപ്പെടുക ഇതൊക്കെ പ്രായമാകുമ്പോൾ ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്
ഇതൊക്കെ ഇല്ലാതാക്കി നമ്മൾ ചർമം സംരക്ഷിക്കണം അതിനുവേണ്ടി നമ്മൾ ചെയ്യേണ്ടത് ചില ഫ്രൂട്ട്സ് നമ്മൾ കഴിക്കുക എന്നതാണ് അവയിൽ തന്നെ ഡ്രൈ ഫ്രൂട്ട്സുകളാണ് കൂടുതലും ശരീരത്തിൽ എത്തേണ്ടത് ഉണക്കമുന്തിരി ചർമ്മത്തിലെ ഒരുപാട് പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി ദിവസവും കഴിക്കുകയാണെങ്കിൽ ഒരുപാട് ഗുണങ്ങൾ നമ്മുടെ ചർമ്മത്തിൽ ലഭിക്കും വിറ്റാമിനുകൾ ധാതുക്കൾ നാരുകൾ എന്നിവയാണ് സമ്പന്നമാണ് ഉണക്കമുന്തിരി ഇത് ചർമ്മത്തെ ഉള്ളിൽ നിന്നും സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
തലേദിവസം വെള്ളത്തിൽ കുതിർത്ത് അതിരാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി കഴിക്കണം ഇത് ഇങ്ങനെ കഴിക്കുമ്പോൾ കൂടുതൽ ഗുണം ലഭിക്കും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഉയർന്ന അളവിലുള്ള ആന്റിഓക്സിഡന്റുകൾ ചർമ്മത്തിൽ കാണപ്പെടുന്ന നേർത്ത വാരകൾ ചുളിവുകൾ എന്നിവ ഇല്ലാതാകും. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ കൊളാജിനെ സംരക്ഷിക്കുന്നുണ്ട് അങ്ങനെയാണ് നമ്മുടെ ചർമം ചെറുപ്പമായി നിലനിൽക്കുന്നത്