Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഉണക്കമുന്തിരി കഴിച്ചുകൊണ്ട് ശരീരത്തെ മികച്ചത് ആക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 6, 2024, 08:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചർമ്മം മികച്ചതാക്കുവാൻ വേണ്ടി പല താരത്തിനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരാണ് ഇന്ന് എല്ലാവരും നമ്മുടെ ഭക്ഷണ രീതി കൊണ്ടും ആവശ്യത്തിനുള്ള ജലം ശരീരത്തിൽ എത്താത്തതുകൊണ്ട് ഒക്കെ ചർമ്മസംരക്ഷണം നല്ല രീതിയിൽ പലർക്കും നടക്കുന്നില്ല അപ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത് പ്രായം ആകുംതോറും നമ്മുടെ ചർമ്മത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും അതെല്ലാം നമ്മൾ മാറ്റേണ്ടത് അത്യാവശ്യമാണ് മുഖത്ത് ചുളിവുകൾ വീഴുക നേരത്തെ വരകൾ പ്രത്യക്ഷപ്പെടുക ഇതൊക്കെ പ്രായമാകുമ്പോൾ ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്

ഇതൊക്കെ ഇല്ലാതാക്കി നമ്മൾ ചർമം സംരക്ഷിക്കണം അതിനുവേണ്ടി നമ്മൾ ചെയ്യേണ്ടത് ചില ഫ്രൂട്ട്സ് നമ്മൾ കഴിക്കുക എന്നതാണ് അവയിൽ തന്നെ ഡ്രൈ ഫ്രൂട്ട്സുകളാണ് കൂടുതലും ശരീരത്തിൽ എത്തേണ്ടത് ഉണക്കമുന്തിരി ചർമ്മത്തിലെ ഒരുപാട് പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി ദിവസവും കഴിക്കുകയാണെങ്കിൽ ഒരുപാട് ഗുണങ്ങൾ നമ്മുടെ ചർമ്മത്തിൽ ലഭിക്കും വിറ്റാമിനുകൾ ധാതുക്കൾ നാരുകൾ എന്നിവയാണ് സമ്പന്നമാണ് ഉണക്കമുന്തിരി ഇത് ചർമ്മത്തെ ഉള്ളിൽ നിന്നും സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

തലേദിവസം വെള്ളത്തിൽ കുതിർത്ത് അതിരാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി കഴിക്കണം ഇത് ഇങ്ങനെ കഴിക്കുമ്പോൾ കൂടുതൽ ഗുണം ലഭിക്കും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഉയർന്ന അളവിലുള്ള ആന്റിഓക്സിഡന്റുകൾ ചർമ്മത്തിൽ കാണപ്പെടുന്ന നേർത്ത വാരകൾ ചുളിവുകൾ എന്നിവ ഇല്ലാതാകും. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ കൊളാജിനെ സംരക്ഷിക്കുന്നുണ്ട് അങ്ങനെയാണ് നമ്മുടെ ചർമം ചെറുപ്പമായി നിലനിൽക്കുന്നത്

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

Tags: dry fruits benafits for healthdry fruits benafits in morningAnweshanam.comഉണക്കമുന്തിരി കഴിച്ചുകൊണ്ട് ശരീരത്തെ മികച്ചത് ആക്കാംdry fruits benafitsdry fruits benafits for body

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies