Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘അതില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി, ഹംസം നമ്പര്‍ 1 ‘; നടി ഇവർക്ക് ആരാണ്, വെളിപ്പെടുന്നു ! | aiswarya lekshmi

മേക്കപ്പ് റൂമിൽ നടി ഐശ്വര്യ ലക്ഷ്മിയുടെ ദൃശ്യങ്ങൾ ആരാധകർ ആകാംക്ഷയോടെയാണ് നോക്കിക്കണ്ടത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 7, 2024, 08:20 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജുവിനെ മലയാളികള്‍ പരിചയപ്പെടുന്നത്. സംഗീത വേദികളിലെ മിന്നും താരമായ അഞ്ജു സോഷ്യല്‍ മീഡിയയിലും സജീവാണ്. താരത്തിന്റെ വീഡിയോകള്‍ വൈറലായി മാറിയിരുന്നു. അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. വലിയൊരു ഹാര്‍ട്ട് ബ്രേക്ക് ഉണ്ടായെന്നു കരുതി ഒന്നും അവസാനിക്കുന്നില്ലെന്നാണ് തന്റെ വിവാഹത്തെക്കുറിച്ച് അഞ്ജു പറയുന്നത്. ഇവരുടെ വിവാഹത്തിന്റെ പിന്നണിയിൽ നടി ഐശ്വര്യ ലക്ഷ്മിയുടെ റോൾ ഒഴിവാക്കാനാവില്ല

മേക്കപ്പ് റൂമിൽ നടി ഐശ്വര്യ ലക്ഷ്മിയുടെ ദൃശ്യങ്ങൾ ആരാധകർ ആകാംക്ഷയോടെയാണ് നോക്കിക്കണ്ടത്. അഞ്ജുവിന്റെ കാതിൽ കമ്മൽ ഇട്ടുകൊടുക്കുന്നത് മുതൽ,അഞ്ജുവിനും ആദിത്യനും ഉമ്മ നകുന്നതും വിവാഹവേദിയിൽ നൃത്തം ചെയ്യുന്നതുമെല്ലാം വൈറലായിരുന്നു. ഇതോടെ അഞ്ജുവുവിന്റെയും ആദിത്യയുടേയും ജീവിതത്തിൽ ഐശ്വര്യ ലക്ഷ്മിയുടെ സ്ഥാനമെന്താണെന്ന് അന്വേഷിക്കുകയായിരുന്നു സോഷ്യൽമീഡിയ.

ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തിൽ ഐശ്വര്യലക്ഷ്മിയുടെ റോൾ എന്താണെന്ന് വെളിപ്പെടുത്തുകയാണ് അഞ്ജുവും ആദിത്യയും. ”ഈ കഥ വെളിപ്പെടുത്തുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഞങ്ങള്‍ കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ്. കുടുംബങ്ങള്‍ക്ക് പരസ്പരം അറിയാം. വീണ്ടും ക്ലോസ് ആകുന്നത് കൊവിഡിന് ശേഷമാണ്. അഞ്ജു റീലുകളിലും യൂട്യൂബിലുമെല്ലാം ഫെയ്മസ് ആയ സമയത്ത് ഞാന്‍ ബന്ധപ്പെടുകയായിരുന്നു. സംസാരിച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഒരു ന്യു ഇയര്‍ ഇവന്റിന് അഞ്ജു വര്‍ക്കലയില്‍ വന്നപ്പോള്‍ ഞാനും പോയി.” ആദിത്യ പറയുന്നു.

രണ്ട് സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു എന്റെ കൂടെ. അഞ്ജുവിന്റെ കൂടേയും രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു. അതില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. ഹംസം നമ്പര്‍ 1 ഐശ്വര്യ ലക്ഷ്മിയാണ്. ഹംസം നമ്പര്‍ 2 എന്റെ സുഹൃത്ത് ആഷിഖ് ആണ്. അഞ്ജുവിനും ആഷിഖിനെ അറിയാം. അവര്‍ ആണ് ഹംസങ്ങളായി പ്രവര്‍ത്തിച്ചത്. ഹംസങ്ങള്‍ ഇതിനായി ഇതിനായി ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ആദിത്യ പറയു്‌നനു.

ആദ്യം ഞങ്ങള്‍ക്ക് കുറേ ആശങ്കകളുണ്ടായിരുന്നു. സൗഹൃദം നഷ്ടമാകുമോ എന്ന ഭയമായിരുന്നു തനിക്കെന്നാണ് അഞ്ജു പറയുന്നത്. ആദ്യം അഞ്ജു കുറച്ച് എതിര്‍പ്പ് കാണിച്ചിരുന്നു. എന്റെ മേഖലയും നിന്റെ മേഖലയും തീര്‍ത്തും വ്യത്യസ്തമാണ്. ഫെയിം ഹാന്‍ഡില്‍ ചെയ്യാന്‍ നിനക്ക് സാധിക്കുമോ എന്നറിയില്ല. അതിനാല്‍ ഒരുപാട് ആലോചിക്കണം എന്നൊക്കെ പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ അവര്‍ക്കുമുണ്ടായിരുന്നു സംശയങ്ങള്‍ എന്നും ഇരുവരും പറയുന്നു.

ഇനി സിംഗിള്‍ ആയിട്ടാകും ജീവിതം പോവുക എന്നായിരുന്നു താന്‍ കരുതിയിരുന്നതെന്നും ആദിത്യ പറയുന്നു. വീട്ടില്‍ തനിക്ക് കല്യാണം ആലോചിച്ചിരുന്നുവെന്നും ആദിത്യ പറയുന്നു. ആ കുട്ടിയുടെ ചിത്രം ആദിത്യ തന്നെ കാണിച്ചിട്ടുണ്ടെന്ന് അഞ്ജുവും പറയുന്നുണ്ട്. പക്ഷെ ആ പെണ്‍കുട്ടിയെ താന്‍ കണ്ടിട്ടില്ലെന്ന് ആദിത്യ പറയുന്നു. വിവാഹത്തിന് താന്‍ അപ്പോള്‍ തയ്യാറായിരുന്നില്ലെന്നാണ് ആദിത്യ പറയുന്നത്. പാട്ടാണ് തങ്ങള്‍ക്കിടയിലെ പൊതുവായ കാര്യമെന്നാണ് ആദിത്യയും അഞ്ജുവും പറയുന്നത്.

content highlight: anju-joseph-and-husband-adithya-parameswaran-bond-with-aishwarya-lekshmi

ReadAlso:

‘ചെട്ടികുളങ്ങര ഗാനത്തിന്റെ ചിത്രീകരണ സമയം ലാല്‍ സാറിന്റെ പിതാവ് ആശുപത്രിയാലായിരുന്നു’; മണിക്കുട്ടന്‍

‘ഞാന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കും’; മായാ വിശ്വനാഥ്

‘സമീപകാലത്തെ ഏറ്റവും മികച്ച എഴുത്തും സംവിധാനവും’: ടൂറിസ്റ്റ് ഫാമിലിയെ പ്രശംസിച്ച് കന്നഡ സൂപ്പര്‍താരം കിച്ച സുദീപ്

നന്ദനം സിനിമയിൽ നിർമ്മാതാവ് ആകുന്നത് ഇങ്ങനെ, സിദ്ദിഖ്

ചോട്ടാമുംബൈയിലെ വിഗ് വെക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് പറഞ്ഞ് സിദ്ധിഖ്‌

Tags: ഐശ്വര്യലക്ഷ്മിADITHYAAnweshanam.comanju josephഅന്വേഷണം.കോംഅഞ്ചു ജോസഫ്

Latest News

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അങ്കം; വഴിക്കടവിൽ പതിനഞ്ച് വയസുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തെ ചൊല്ലി വാദപ്രതിവാദങ്ങൾ കനക്കുന്നു; പ്രതിഷേധത്തിന് നേതൃത്വം നൽകിയത് നിലമ്പൂരിന് പുറത്തുനിന്നുളള നേതാക്കളെന്നും എം സ്വരാജ് | Nilambur

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; രാഷ്ട്രീയമായി ഉപയോഗിക്കുന്നു, പിന്നിൽ ഗൂഢാലോചന സംഘമുണ്ടെന്ന് എം വി ഗോവിന്ദൻ

ഇടുക്കിയില്‍ വിനോദസഞ്ചാരി ഒഴുക്കില്‍പ്പെട്ടു

കോഴിക്കോട് മെഡിക്കൽ കോളജിലെ സന്ദർശന ഫീസ് താൽകാലികമായി നിർത്തിവച്ചു

വിജയാഘോഷത്തിനിടെ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.