Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഇത് നസ്രിയ തന്നെയാണോ ? മുന്‍പ് ഇങ്ങനെ കണ്ടിട്ടില്ലല്ലോ ? | nazriya-nazim

nazriya-nazim-get-negative-comment

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 8, 2024, 09:48 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികളുടെ പ്രിയപ്പെട്ട താരതമ്പതികളാണ് ഫഹദും നസ്രിയയും. ഒരുമിച്ച് അഭിനയിച്ച പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്യുകയായിരുന്നു ഇരുവരും. വിവാഹ സമയത്ത് നിരവധി വിമർശനങ്ങളും താരങ്ങൾക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് വിമർശിക്കപ്പെട്ടത്. ഫഹദ് ഇപ്പോഴും സിനിമയിൽ വളരെ സജീവമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ഇതിനോടകം തന്നെ ഫഹദ് ചെയ്തു. നസ്രിയ ഇടവേളകളിലാണ് സിനിമകൾ ചെയ്യുന്നത്. ഏറ്റവും പുതിയതായി ബേസിലിനൊപ്പം നായികയായി അഭിനയിച്ച നസ്രിയയുടെ സിനിമ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാളത്തിലെ ഏറ്റവും ജനപ്രീയ നായികയായി മാറാന്‍ നസ്രിയയ്ക്ക് സാധിച്ചിരുന്നു. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, കൂടെ പോലുള്ള ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നായികയാണ് നസ്രിയ. പിന്നീടാണ് നസ്രിയ നടന്‍ ഫഹദ് ഫാസിലിനെ വിവാഹം കഴിക്കുന്നതും സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതും.

വിവാഹ ശേഷം നസ്രിയ മടങ്ങി വന്നത് ട്രാന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നാലെ ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. ഇതിന് ശേഷം നസ്രിയ പിന്നീട് സിനിമകളൊന്നും ചെയ്തിരുന്നില്ല. ഇപ്പോഴിതാ നസ്രിയ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. സൂഷ്മദര്‍ശിനി എന്ന സിനിമയിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. നാല് വര്‍ഷത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയാണിത്. എംസി ജിതിന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ ബേസില്‍ ജോസഫ് ആണ്.

അതേസമയം നസ്രിയയുടെ സഹോദരന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനോടനുബന്ധിച്ചും ചില പരിഹാസങ്ങള്‍ നടിക്ക് നേരിടേണ്ടി വന്നു. എന്നാല്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നസ്രിയ പങ്കുവെച്ച പുതിയ ഫോട്ടോയ്ക്ക് വളരെ മോശമായ രീതിയിലുള്ള കമന്റുകള്‍ ആണ് വരുന്നത്.

മുന്‍പ് കണ്ടിരുന്നതില്‍ നിന്നും കുറച്ചു കൂടി വ്യത്യസ്തമായി മോഡേണ്‍ ലുക്കിലുള്ള വസ്ത്രം ധരിച്ച് അതീവ സുന്ദരിയായിട്ടാണ് നസ്രിയ എത്തിയിരിക്കുന്നത്. എന്നാല്‍ ഇത് നസ്രിയ തന്നെയാണോ എന്നും മുന്‍പ് ഇങ്ങനെ കണ്ടിട്ടില്ലല്ലോ എന്ന് തുടങ്ങി നടിയുടെ ശരീരത്തെയും കഥാപാത്രത്തെയും വിമര്‍ശിച്ചു കൊണ്ടാണ് ആളുകള്‍ എത്തിയത്.

നസ്രിയയുടെ വസ്ത്രം വളരെ മോശമാണെന്നും എന്റെ മനസ്സില്‍ ഉള്ള നസ്രിയ ഇതല്ല, ആദ്യം പേജ് മാറി പോയെന്നാണ് കരുതിയത്. അല്ല ഇത് നസ്രിയയുടെ പേജ് തന്നെയാണ്. ഇങ്ങനൊന്ന് പ്രതീക്ഷിച്ചിരുന്നില്ല. മുന്‍പ് ഉണ്ടായിരുന്ന രീതികളൊക്കെ മാറിയല്ലേ എന്നിങ്ങനെയാണ് നസ്രിയയോടുള്ള കമന്റുകള്‍.

അതേ സമയം പഴയ നസ്രിയയെ ആഗ്രഹിക്കുന്നവര്‍ പഴയ ഫോട്ടോകള്‍ നോക്കൂ. ആ സ്ത്രീയെ സമാധാനത്തോടെ വിടൂ. അവള്‍ ഈ വസ്ത്രം പൂര്‍ണ്ണമായും അവളുടെ ഇഷ്ടത്തോടെ ധരിച്ചതാണ്. മറ്റുള്ളവര്‍ അതില്‍ അഭിപ്രായം പറയേണ്ടതില്ല.

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

കുറച്ചു വര്‍ഷങ്ങള്‍ക് മുന്‍പ് ഏതോ ഒരു മൂവിയില്‍ എന്തോ എഡിറ്റ് ചെയ്തു വെച്ചുവെന്ന് പറഞ്ഞു ഉണ്ടായ പുകില്‍. ഇപ്പോള്‍ ഉള്ള ഫോട്ടോ ഈ കോലത്തില്‍. അന്ന് ഇതുപോലെ ചിന്തിച്ചാല്‍ പോരായിരുന്നോ എന്നാണ് ഒരാള്‍ നസ്രിയയോട് ചോദിച്ചത്. എന്നാല്‍ അതവള്‍ക്ക് പതിനെട്ട് വയസ് പോലുമില്ലാത്ത കാലത്തെ കഥയാണെന്ന് ആരാധകര്‍ ഓര്‍മ്മപ്പെടുത്തുന്നു.

ആരാധകരുടെ അഭിപ്രായം മാനിച്ച് നാളെ നസ്രിയ പര്‍ദ്ദയിട്ട് ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതാണ്. ഇതിപ്പോള്‍ കമന്റ് ബോകസ് അല്ല, കുടുംബശ്രീ മീറ്റിങ്ങായോ? നസ്രിയയുടെ ആ ചിത്രം കണ്ടിട്ട് പെട്ടെന്ന് കമന്റ് സെക്ഷനിലേക്കാണ് വന്നത്. കാരണം ചില ആളുകള്‍ക്ക് നസ്രിയയുടെ ഈ ചിത്രം കണ്ടാല്‍ ദേഷ്യം തോന്നുമെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. നിങ്ങള്‍ ടിവിയില്‍ കണ്ടപ്പോള്‍ അവള്‍ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ്. ഇന്ന് അവള്‍ വലുതായി. ഇത് അവളുടെ ജീവിതം. അവളെ ജീവിക്കാന്‍ അനുവദിക്കുക… എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

content highlight: nazriya-nazim-get-negative-comment

Tags: അന്വേഷണം.കോംActressNAZRIYA NAZIMAnweshanam.comfahad

Latest News

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies