Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

’32 കൊല്ലം മുമ്പ് ഞാനിവിടെ താലിചാർത്തി; ഇന്ന് രണ്ട് അതിഥികള്‍ കൂടി’; പ്രതികരണവുമായി ജയറാം | jayaram

ഏഴുമണിയോടെ ജയറാം പാർവതിയും മാളവിക ജയറാമും ചേർന്ന് കാളിദാസിനെ മണ്ഡപത്തിലേക്ക് ആനയിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 8, 2024, 01:35 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മകൻ കാളിദാസ് ജയറാം തരണിയെ വിവാഹം ചെയ്‍തതില്‍ സന്തോഷം പ്രകടിപ്പിച്ച് ജയറാം. നടൻ കാളിദാസ് ജയറാം താരുണി കലിംഗ രായർക്ക്  ഇന്നാണ് താലി ചാർത്തിയത്.  രാവിലെ 7.30ന്  ഗുരുവായൂരിൽ അമ്പലനടയിലായിരുന്നു ചടങ്ങ്.  ഏഴുമണിയോടെ ജയറാം പാർവതിയും മാളവിക ജയറാമും ചേർന്ന് കാളിദാസിനെ മണ്ഡപത്തിലേക്ക് ആനയിച്ചു. പിന്നാലെ മാതാപിതാക്കളായ ഹരിഹരരാജിന്റെയും ആരതിയുടെയും ഒപ്പം മണ്ഡപത്തിലെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി സകുടുംബം ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മുഹമ്മദ് റിയാസ് ആയിരുന്നു വിവാഹ ചടങ്ങിന് എത്തിയത്.

പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് തനിക്കുള്ള സന്തോഷമെന്ന് പറയുന്നു ജയറാം. ഞാൻ 32 കൊല്ലം മുമ്പ് തന്റെ അശ്വതിക്ക് ഇവിടെ താലി ചാര്‍ത്തി. ഇന്ന് രണ്ട് അതിഥികള്‍ കൂടി.  മരുമകളുമല്ല, താരിണി തന്റെ മകളാണ്. എല്ലാം ഗുരുവയൂരപ്പന്റെ അനുഗ്രഹം എന്നും പറയുന്നു ജയറാം.

പുതിയ യാത്ര, പുതിയ തുടക്കമെന്ന് പറയുകയായിരുന്നു കാളിദാസ് ജയറാം.  എല്ലാവർക്കും നന്ദിയെന്നും പറയുന്നു താരം.  തരുണീ കലിങ്കരായരെ 2021ലാണ് കാളിദാസ് പരിചയപ്പെടുന്നത്. കഴിഞ്ഞവർഷം നവംബറിൽ ചെന്നൈയിൽ ആയിരുന്നു വിവാഹ നിശ്ചയം.  കഴിഞ്ഞദിവസം ചെന്നൈയിൽ ഇരുവരുടെയും പ്രി വെഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

താരണി 2002ൽ മിസ് ദിവ യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. 2019 ൽ മിസ്സ് തമിഴ്‍നാട് , മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണറപ്പ് എന്നീ ടൈറ്റിലുകൾ നേടിയിട്ടുണ്ട് . കഴിഞ്ഞകൊല്ലമായിരുന്നു കാളിദാസന്റെ സഹോദരിയായ മാളവികയുടെ വിവാഹവും ഗുരുവായൂരിൽ നടന്നത്. 1992 സെപ്റ്റംബർ 7ന് ജയറാമിന്റെയും പാർവതിയുടെയും വിവാഹവും ഗുരുവായൂരിൽ ആയിരുന്നു.

content highlight: actor-jayaram-about-marriage-of-kalidas

ReadAlso:

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

‘ആ ചിത്രത്തില്‍ അഭിനയിച്ചത് ഒരുപാട് കരഞ്ഞിട്ടാണ്,ഒട്ടും ഓക്കെയായിരുന്നില്ല’; വെളിപ്പെടുത്തലുമായി മഞ്ജു പത്രോസ്

മലയാളി പെണ്‍കുട്ടിയെ കിട്ടിയാല്‍ വിവാഹം കഴിച്ച് കേരളത്തില്‍ കൂടണം: ആ​ഗ്രഹം തുറന്ന് പറഞ്ഞേ് കിലി പോൾ | Kili Paul

​ഗാനമേളയ്ക്കിടയിൽ പെൺക്കുട്ടികൾക്കെതിരെ അതിക്രമവുമായി യുവാവ്; പ്രതികരിച്ച് നടി അനുശ്രീ | Anusree

Tags: പാർവതിഅന്വേഷണം.കോംപ്രി വെഡിങ് ചടങ്ങ്JAYARAMACTORmoviesMALAYALAM CINEMAAnweshanam.comkalidas

Latest News

നാലു സംസ്ഥാനങ്ങളില്‍ നാളെ നടത്താനിരുന്ന മോക് ഡ്രില്‍ മാറ്റിവച്ചു | mock-drill-scheduled-for-tomorrow-in-gujarat-rajasthan-and-other-border-states-postponed

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ യുവതി മരിച്ചു | irinjalakuda-woman-dies-after-being-bitten-by-snake-while-feeding-baby

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Kerala rain : Holiday declared for schools tomorrow

അന്‍വറുമായി ചര്‍ച്ചയില്ല; കൂടിക്കാഴ്ച നടത്താതെ മടങ്ങി കെ സി വേണുഗോപാല്‍ | No talks with Anvar for now; KC Venugopal returns without meeting

ശക്തമായ മഴ; 6 ജില്ലകളിൽ നാളെയും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.